?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10?

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……???

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Updated: June 25, 2022 — 12:10 pm

269 Comments

  1. Uff ???

    എൻ്റെ പൊന്നെട ഉവ്വേ ഇതാണോ വല്ല്യ ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാ എന്ന് പറഞ്ഞെ ?

    മാരകം ? പൊളിച്ചടുക്കി ക്ലൈമാക്സ് ❤️ മനസ്സ് നറഞ്ഞു ? പറയാൻ വാക്കുകൾ ഇല്ല ? ടൈൽ എൻ്റ് ഒറപ്പായും ഇടണം എന്ന് അഭ്യത്ഥിക്കുന്നു ✨

    Thanks a lottt for -A feel good story-

    ADM?

    1. ടൈൽ എൻഡ് ഇടില്ല ബ്രോ… ഈ കഥ ഇങ്ങനെ മതി… കൂടുതൽ മാറ്റങ്ങൾ വരുത്തിയാൽ… വേണ്ട…. ഇത് ഇങ്ങനെ കിടക്കട്ടെ ♥️♥️♥️

  2. Nalloru story good ending..loved it❤️❤️❤️❤️❤️❤️

  3. Thankk you for a happy ending story. ഏട്ടത്തി poliiyane ❤❤❤❤

  4. Dear ADM ningade prayathnathinu appreciate cheyyanu….njan ee story valare aaveshathode thanne aanu vaayichond irunne pakshe Surya teacher parayana pole njanum ithinu oru kaarana kkari aanu paranju kettappo kuttoos abhi yude aanu enna karuthiye…as a writer atlast athu oru twist aanu ennu ningalk parayam engilum, as a normal enne pole ulla aalakrk athu ulkkollan pattum thonnanilatta… atlast as u say Surya is aarnnu heroine aavende irunne….

  5. it was really a wonderful story …. writing style was amazing … the best thing is that u accepted the criticism and negative comments positively ….

    expecting more and more wonderful stories….. wish you all the best…

    only one request… when you publish the tailend, please do it as a story, not in comment box… otherwise we may miss it. thank you

  6. ❤️

  7. Superb story ❤

  8. ♥️ Plain and simple ♥️ മനോഹരമായി തന്നെ എഴുതി തീർത്തു …. 116 പേജുകൾക്ക് ഇത്ര കുറഞ്ഞ സമയത്തെ ആയുസെ ഉണ്ടായിരുന്നുള്ളു എന്ന വിഷമം മാത്രം ?? വായിച്ചു തീരല്ലേ എന്നു ആഗ്രഹിച്ചു പോയി ???…

    ആദ്യം തന്നെ ഈ കഥ നന്നായി തന്നെ എഴുതി തീർത്തിനു ഒരു ഒരുപാട് സ്നേഹസം ♥️♥️ കാരണം എന്റെ ഓർമ ശെരി ആണെങ്കിൽ ഇവിടെ ഏറ്റവും കൂടുതൽ criticisms കിട്ടിയ രണ്ടത്തെ എഴുത്തുകാരനും കഥയും ഇത് ആണെന് തോന്നുന്നു…..
    എന്നിട്ടും ഇത്ര മനോഹരമായി എഴുതിതീർത്ത ബ്രോയോട് പറയാൻ വാക്കുകൾ മതിയാവില്ല….♥️♥️??

    ആദ്യ ഒറ്റ പാർട്ടോഡ് കൂടി തന്റെ എഴുത്തിനും കഥക്കും എന്നെ വലിയ ആരാധകൻ ആക്കിയിരുന്നു , മുമ്ബ് പറഞ്ഞപോലെ ബ്രോയുടെ എഴുത്തിന് വായനക്കാരെ പിടിച്ചിരുത്താൻ ഉള്ള അപാര കഴിവുണ്ട് ഒരിക്കലും അത് ഉപേക്ഷിക്കരുത്♥️♥️♥️

    കഥയിൽ ആദ്യം അഭിയോട് ചെറിയ ഇഷ്ട്ടം ഉണ്ടായിരുന്നു എങ്കിലും ഈ പാർട്ട് തുടങ്ങുന്നത് വരെ സൂര്യയുടെയും ആര്യയുടെയും കട്ട ഫാൻ ആയിരുന്നു ഞാൻ …

    ആര്യ

    അന്നും ഇന്നും ആരോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട് സ്വന്തം കാമുകൻ തന്നെ ചേച്ചിയെ റേപ്പ് ചെയ്തു എന്ന് അറിഞ്ഞതിൽ നിന്നും ഉണ്ടായ മാനസികാവസ്ഥയിൽ നിന്നും ക്ലീൻഷേ നായികമാരെ കരഞ്ഞു പിഴിഞ്ഞു കൊടുക്കാതെ മാന്യനായ റേപ്പിസ്റ്റിന് ചങ്കിൽ തന്നെ പണി കൊടുത്ത നായിക ♥️♥️ പലപ്പോഴും അഭി അവഗണിക്കുമ്പോൾ നെഞ്ചുവലിക്കുന്ന വേദനയോടെ കരഞ്ഞു തിരിഞ്ഞു നടക്കുന്ന ആര്യ പലപ്പോഴും എനിക്ക് ഒരു വിങ്ങൽ ആയിരുന്നു…. എന്തായാലും സ്നേഹിച്ച ആളെ തന്നെ അവൾക്ക് ലഭിച്ചു….

    ♥️ സൂര്യ ♥️

    ഒരേ സമയം വില്ലത്തി ആയും നായികയായും മാറി വായനക്കാരെ മുൾമുനയിൽ നിർത്തിയ അൾ???….. സ്വന്തം ഹൃദയം അനിയത്തിക്ക് പറിച്ചു നൽകിയവൾ♥️

    ഇപ്പോഴും എനിക്ക് കോണ്ഫ്യൂഷൻ ഉണ്ട് സൂര്യക്ക് അഭിയോട് ഉള്ള ഫീലിംഗ്‌സ് എന്താണെന് ഉള്ളത് അത് മുമ്പത്തെ പാർട്ടിലെ അവരുടെ ബോണ്ട് കാരണം ആവാം … ഇടക്ക് എപ്പോഴോ അവർ ഒന്നിച്ചിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോയിരുന്നു ??♥️ അല്ലേലും പ്രണയത്തേക്കാൾ വല്യ ബന്ധം ഇന്ന് അവർക്ക് ഇടയിൽ ഉണ്ട് ♥️♥️ ആ ബന്ധത്തെ എന്തു പേരിട്ടു വിളിക്കണം എന്ന മാത്രം അറിയില്ല….

    ♥️ അഭി♥️

    എന്ത് പറയണം എന്ന് അറിയില്ല … ഒരു തെറ്റിന് അനുഭിക്കാനുള്ള എല്ലാവിധ മാനസിക പീഡനങ്ങളും അനുഭവിച്ച ആൾ? .. പശ്ചാത്തപതിന് ഇങ്ങനെയും രൂപം ഉണ്ടെന്ന് കാണിച്ചു തന്നു…. എപ്പോഴും മനസിൽ ഒരു വില്ലന്റെ റോൾ തന്നെ ആണ് കെട്ടുപഴകിയ സല്ഗുണസമ്പനാനായ നായകനിൽ നിന്നും ഒരുപാട് ദൂരെ നിൽക്കുന്നത് കൊണ്ടാവാം….
    എന്തായാലും അവനും അവന്റെ ആദ്യ പ്രണയം ഫാമിലി എല്ലാം തിരിച്ചു കിട്ടിലോ സന്തോഷം തന്നെ ആയി♥️♥️♥️

    Politically ഈ കഥക്ക് ഇങ്ങനെ തന്നെയേ ഒരു ഹാപ്പി ending കിട്ടുള്ളു അറിയാം ♥️♥️ അല്ലേൽ ആരേലും കൊല്ലണം എന്തായലും ആരും മരിച്ചില്ല അതിൽ അതിയായ സന്തോഷം???♥️♥️

    ഇനിയും എഴുതണം ♥️♥️ പുതിയ കഥയുമായി വരണം ♥️♥️♥️ കാത്തിരിക്കും സ്നേഹത്തോടെ ♥️♥️♥️

    1. ടീട്ടോ… എന്നാ പറയാനാടാ ഉവ്വേ… അടിച്ചമർത്തൽ എനിക്കിഷ്ടല്ല… ?

      എന്നെ അടിച്ചാൽ ഞാൻ തിരിച്ചടിക്കും അതാ ന്റെ ശൈലി… അതുകൊണ്ടാ മാറ്റി ഇവിടെ എഴുതി എത്തിച്ചത്… ഒന്ന് പറയണ്ടെടാ ഉവ്വേ…

      രണ്ടാമത്തെ കഥ ഇതാണെന്നല്ലേ പറഞ്ഞത്…. അപ്പോ ഒന്നാമത്തെ കഥ ഏതാ… ഒന്ന് പറഞ്ഞെ… എന്താ സംഭവം എന്ന് നോക്കാനാ ♥️♥️♥️

  9. Super story❤
    Oru mazhapeythu thorna feel?

    1. ??? ♥️♥️♥️

  10. ത്രിലോക്

    പൊളിച്ചെടാ മുത്തെ…

    അങ്ങനെ controversy എല്ലാം കഴിഞ്ഞു…

    കഥ ശുഭപര്യവസായിയായി കളമൊഴിഞ്ഞു… ❤️❤️❤️

    ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത സുഹൃത്തേ… നല്ല കഥകളുമായി വീണ്ടും വരിക ??

    Lot of love ???

    From ത്രിലോക്❤️

    1. തൃലോകണ്ണാ…. സന്തോഷം…

      എപ്പോയെങ്കിലും കാണാം ♥️♥️

  11. Hi
    Super story dear. നന്നായിട്ടുണ്ട്. വീണ്ടും അടുത്ത കഥയുമായി വരുമല്ലോ❓️വരണം, തീർച്ചയായും….
    കാത്തിരിക്കും….

    സ്നേഹത്തോടെ….

    ⚘️⚘️⚘️???ROSE???⚘️⚘️⚘️

  12. വ്യാസ്

    Orupade eshethayi

  13. Good, veendum Kaanam… Kaananam….

  14. Orikkalum nirthallutto kadha ezhuth.waiting for next masterpiece

  15. °~?അശ്വിൻ?~°

    Awesome….?❤️
    വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു ആദ്യ ക്ലൈമാക്സ് മാറ്റി ഇത്രയും നല്ല രീതിയിൽ കഥ അവസാനിപ്പിച്ചതിനു ഒരുപാട് ഒരുപാട് നന്ദി…❤️

  16. Awesome story ❤️
    പ്രതീക്ഷിച്ച ending കിട്ടിയിട്ടില്ലെങ്കിലും നന്നായിട്ട് തന്നെ അവസാനിപ്പിച്ചു???

  17. വേറെ ഒരു ending ആയിരുന്നു പ്രദീക്ഷിച്ചിരുന്നത്.. പക്ഷെ കിട്ടിയത് ഇതായിപ്പോയി.. കുഴപ്പമില്ല ഇതും ഒരു ഹാപ്പി ending തന്നെ ആണ്..
    ( ചേട്ടത്തിക്ക് അവനെ ഇപ്പഴും ഇഷ്ടമാണെന്ന് എവിടെയോ വായിച്ചപ്പോ തോന്നി )

    1. അവനെ ഇഷ്ടമാണ്… പക്ഷെ ഇഷ്ടത്തിന് പ്രണയം എന്ന അർത്ഥം മാത്രം അല്ലാലോ ഉള്ളത്

      ചേട്ടത്തിക്ക് അവനെ ഇപ്പോഴും എപ്പോഴും ഇഷ്ടമാണ് ♥️♥️♥️

  18. kadaha nannayirunnu…orupakshe maatti ezhithiyathu kondaayirikkaam chila sthalangalil katha yykk praayogikatha thonnaathirunnath…pakshe nalla oru ending thanneyaayirunnu…thaangal thaangalude swantham shailyil ezhuthunnath thanneyaayirikkum nallathenn thonnunnu..athippo naayakan marichaalum illenkilum…adutha oru nalla kathaykkaay pratheekshikkunnu…❣️❣️

    1. അലാദിന്…

      താങ്കൾ പറഞ്ഞത് കറക്ട ആണ്… മാറ്റി എഴുതിയത് കൊണ്ട് പല സന്ദർഭങ്ങളും പ്രയോഗികത ഇല്ലായിരുന്നെന്ന് എനിക്കറിയാം… പക്ഷെ പലരും അത് തുറന്നു പറയാത്തത് ആണ്…

      താങ്കൾ അത് തുറന്നു പറഞ്ഞതിനി താങ്ക്സ്…

      എപ്പോയെങ്കിലും കാണാം ♥️♥️♥️

  19. Nalla end. Ishtappettu.
    Pakshe suspense onnum athra successful aayittu hold cheyyaan patti ennu abhimaanikkenda, njangal vaayanakkaarkku bhayankara budhiyaanu ketto 😀
    “Ente teacher adhava chettathiyamma adhava Amma”.

    thaankal comment like okke chodiykkunnathupole mattullavarkkum, njangalude kadhakalude chuvattilonnum thaankale kaanaarillallo 🙂

    1. ഓഹ്.. ആയിക്കോട്ടെ… വായനക്കാർക്ക് ബുദ്ധി ഇല്ലെന്ന് ആരേലും പറഞ്ഞോ… പക്ഷെ ഈ ബുദ്ധിയുള്ള വായനക്കാരും എവിടെയൊക്കെ ടെൻഷൻ അടിച്ചിട്ടുണ്ടാവും എന്നെനിക്ക് വ്യെക്തമായിട്ട് അറിയാം… യു നോ വൈ… ഇത് എഴുതിയത് ഞാൻ ആയത് കൊണ്ട് ?

      പിന്നെ ബാക്കിയുള്ളവരുടെ കഥക്ക് ഞാൻ കമന്റ്‌ ഇടാറില്ലെന്നുള്ളത്…. അത് താങ്കളുടെ തോന്നൽ മാത്രം ആണ്…

      ഞാൻ ഇവിടെ ഒരുപാട് ആളുകളുടെ കഥയിൽ കമന്റ്‌ ഇടാറുണ്ട്…

      എഴുതി കംപ്ലീറ്റ് ആയ സ്റ്റോറികളെ കൂടുതലും വായിക്കാറുള്ളു… അല്ലെങ്കിൽ ഒറ്റ പാർട്ടിൽ ഉള്ള കഥകൾ…

      താങ്കളുടെ ഒറ്റ കഥ പോലും ഞാൻ ഒതുവരെ വായിച്ചിട്ടില്ല… മനപ്പൂർവം അല്ല… സമയ പരിമിതി കൊണ്ടാണ്… എന്തായാലും ഒരിക്കൽ ഞാൻ താങ്കളുടെ കഥ വായിക്കും… അന്നൊരു മുഴുനീള കമന്റ്‌ ഇടാം ട്ടോ

      പിന്നെ ഞാൻ കഷ്ടപ്പെട്ടഴുതുന്ന കഥക്ക് ഞാൻ ലൈകും കമന്റും ചോദിച്ചു വാങ്ങും… അതെന്റെ അഹങ്കാരം ആണ്

      ♥️♥️♥️

  20. കഥ വായിച്ചു, യാത്രയിൽ ആണ് വീട്ടിൽ എത്തിയിട്ട് അഭിപ്രായം പറയാം

  21. Manikuttide chettayi....

    Othiri ishtamaya kadhayanu, nalla ending aanu.. Ennwlum ente orithu njan parayam appune surya snehichathupole aashichathupole oralkkum pattila.. ❤️❤️❤️❤️❤️❤️❤️❤️❤️❤️adutha kadhayayi varane saho❤️????????

    1. സൂര്യ അല്ലെ ഈ കഥയുടെ ജീവൻ…. അവളല്ലേ എല്ലാത്തിനും അർത്ഥവത്തായവൾ….

      ഒന്നിനൊന്നു സൂര്യയെ മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിരുന്നു ♥️♥️♥️

  22. മല്ലു റീഡർ

    എൻ്റെ പേഴ്സണൽ അഭിപ്രായത്തിൽ

    ഞാൻ disappointed ആണ് ബ്രോ..വേറെ ഒന്നും തന്നെ എല്ലാ ഞാൻ താഴെ ആർക്കോ കമൻ്റിന് മറുപടി പറഞ്ഞപോലെ …

    ഒരാളെ അത് ആരേ ആയിക്കോട്ടെ ജീവനോളം സ്നേഹിക്കുക.സഹചര്യത്താൽ അവന് വഴങ്ങിയും കൊടുത്തിട്ട് അവൻ്റെ ചെട്ടത്തിയാമ്മ ആയി ജീവിക്കുക.അല്ലങ്കിൽ അവന് ചെട്ടത്തിമ്മ ആയി കാണാൻ കഴിയുക…ഇല്ല ബ്രോ എനിക്ക് എന്തോ അത് ദൈജെസ്റ്റ് ആവുന്നില്ല.റിയാലിറ്റി ആയിട്ട് connect ആവതെ പോലെ…ഞാൻ എൻ്റെ കാര്യം ആട്ടോ പറയുന്നെ എതിർ അഭിപ്രായം ഉള്ള ആളുകൾ ഒരുപാട് ഉണ്ടാവും..

    പിന്നെ കഥയിൽ ചോദ്യം ഇല്ല എന്ന് അറിയാം..

    കഥയെ കീറി മുറിച്ച് ഇങ്ങനെ അല്ല ഇങ്ങനെ ആക്കമായിരുന്നു എന്നൊക്കെ വേണേൽ പറയാം.വയ്യ ടൈപ്പ് ചെയ്യാനുള്ള മടി..പിന്നെ അത് പറഞ്ഞിട്ടും കാര്യം ഒന്നും തന്നെ ഇല്ലാലോ..

    അപ്പോ anyway നിങ്ങളുടെ മറ്റൊരു കഥയിൽ ഇതേ റോളിൽ സന്തിക്കും വരെ വണക്കം…

    സ്നേഹത്തോടെ…

    1. താങ്കൾക്കുള്ള മറുപടി ഞാൻ താങ്കളുടെ മുൻപത്തെ കമന്റിൽ പറഞ്ഞിട്ടുണ്ട്.. വീണ്ടും ടൈപ്പ് ചെയ്യാൻ വയ്യ ♥️♥️♥️

Comments are closed.