?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10?

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……???

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Updated: June 25, 2022 — 12:10 pm

269 Comments

  1. ????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️??❤️??❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???❤️❤️❤️????????❤️❤️❤️❤️❤️

  2. ??? ഒത്തിരി ഒത്തിരി നന്ദി ??? ഒത്തിരി സന്തോഷം ???️ഒത്തിരി സ്നേഹം???

  3. ബ്രോ…
    ശെരിക്കും എന്നാ പറയണ്ടേന്ന് അറിയില്ല. അന്യായ ഫീൽ❤️. ഓരോ പേജ് വായിച്ചു മുമ്പോട്ട് പോകുമ്പോഴും മനസ്സിൽ ഒരു ഭയം ആയിരുന്നു ഇനി എന്നതാണ് സംഭവിക്കാൻ പോണെന്ന്. പക്ഷേ വായിച്ച് തീർന്നപോഴേക്കും മനസ്സ് നിറഞ്ഞു. കഴിഞ്ഞ പാർട്ടിൽ കമൻ്റിൽ ഇട്ട ഒരു സീൻ കണ്ടപ്പോഴേക്കും ഒന്ന് പേടിച്ച്. അത് ഇനി ടെയ്ൽ എൻഡിൽ കാണുമോ? എന്നതാനേലും സംഭവം കളറായി. അടുത്ത കഥക്ക് ഉള്ള വെയ്റ്റിംഗ് ഇപ്പഴേ തുടങ്ങുവാ..All the best?

  4. ADM മച്ചാനെ 116 പേജ് സിംഗിൾ പാർട്ടിൽ കൊണ്ടുവന്ന നീ പൊളിയാട്ടോ

    കഥ വളരെ അതികം ഇഷ്ടപ്പെട്ടു.

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ കൊണ്ടുവരണം. കൊണ്ടുവരാൻ കഴിയട്ടെ

    ?❤️

    1. 116 പേജ് രണ്ടു പാർട്ട്‌ ആക്കണമെന്ന് വിചാരിച്ചതാ പിന്നെ വേണ്ടെന്ന് വെച്ചു….

      ഇഷ്ടപ്പെട്ടതിൽ സന്തോഷം ♥️♥️♥️

    2. Pdf kittumo bro please

  5. Oru karyam koodi parayaan vittupoyi

    Collage lifine kuricheyuthiyath varshangalkkippuram eathokkeyo nimishangalil njan ente payaya collage life orthupoyi
    Cheriyoru nov thonnunnu ippol athokke orkkumbol chettante eyuthu kaaranam aanath………

    Thanks for this story

  6. ഞാൻ നാളെ ഓഫീസിൽ ലീവ് ആണ്…

    1. അതെന്തു പറ്റി ?

  7. മീശ മാധവൻ

    116 പേജോ ?ഞാൻ ഇതൊക്കെ എപ്പോ വായിച്ച തീരാന

    1. ഒരു രണ്ടു ദിവസം കഴിഞ്ഞു വായിച്ചാൽ മതി…. നമ്മുടെ രുക്കു ചേച്ചിയുടെ കൂടെ വായിച്ചോളൂ ?

  8. good story bro
    pratheekshichathonnum alla kadhayil nadanna twist vere aayi poyi????
    adipoli story aarunnu.iniyum ithupole ulla stories pratheekshikkunnu

    1. ഇഷ്ടപ്പെട്ടല്ലേ.. എനിക്കറിയാം ഇഷ്ട്ടപെടുമെന്ന്… ♥️♥️
      ഇനിയും ഇതുപോലുള്ള story പ്രതീക്ഷിക്കണ്ട

  9. മിഴികൾ പതിയെ തുറന്ന എനിക്ക് മുകളിൽ വട്ടമിട്ടു പറക്കുന്നത് ഫാൻ ആണെന്ന് മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു…. ഈശ്വരാ സ്വർഗ്ഗത്തിലും ഫാനോ……………ഇവിടെ എ സി ഒന്നും ഇല്ലേ…..

    ???
    Ithrayum tension adikkunna seenil enganeyaado comedi kuthikkayatgunne?? apaaram thanne…baakki vaayikkatte ennitt varaam ?

    1. ?ഇതൊക്കെ ഒരു കോമെടി ആണോ സേട്ടാ… ഇതൊക്കെ എന്ത്

      വായിച്ചു വളരൂ ♥️♥️♥️

  10. Nanyittunduu???????????❤❤

    1. താങ്ക്യൂ ♥️♥️♥️

  11. Chetta

    Ithuvare njan ee kadhaykk comment ittittilla.iniyum ath thannillenkil moshamaayi pokum.aadhyam thanne 116 page thannathinu nanni.kadhayude muyuvan partukalilum undaayirunna oyukk ithinum und orupakshe athinekkaalellam kooduthal depth ee partinund

    Ennirunnalum sooryaye abhikk kittane ennu aashichirunnu.pakshe vaayichappol thonnunnu ee climax thanneyaanu ee partinu eattavum yojichathenn

    Hatsoff bro
    Thakarthu vaari.ottavaakkil paranjaal athyugram.evideyokkeyoo koluthivaliv anubhavappettu.palayidathum palarum maranappedumo enn bhayappeduthi.aaryayude veettil ninnulla paarttokke live aayi kanda pole.eattathi thakarthu

    Orikkalum njan pratheekshichirunnullla abhiyude eattanum eattathiyum thammil inganeyulla oru problem aayirunnenn?

    Heading pole thanne manam kavarnnath eattathiyaanu

    Orupaad valichu neettunnilla.iniyum kadhakalumaayi varumenn pratheekshikkunnu alla vishwasikkunnu

    1. താങ്ക്സ് നിക്കി എന്ന ആതിരെ കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം….
      ആ വിശ്വാസം ഞാൻ കാത്തു സൂക്ഷിക്കില്ല ???

  12. Dear ADM,
    Fabulous Art…
    It is terribly wonderful and fabulous and many thanks for giving us such a wonderful read. You are an extremely charming orator, you have an inborn talent in presenting your story.

    One way or other, you have brought all the characters involved with the story in this part. I have gone through various mindsets while reading the story. I bow myself on your

    How more I say about this story and your presentation, it will still not be par with the quality and perfection of your work.

    May God bless you and be with you always….

    A humble request to come up with new stories of this kind..

    Thank you once again for your efforts, please keep it up.

    1. ഗോപാൽജി…. ഐ വാസ് വെയ്റ്റിംഗ് for ur കമന്റ്‌….. ആദ്യം തന്നെ മുൻപത്തെ പാർട്ടുകളിൽ എവിടെയോ താങ്കളുടെ കംമെന്റിനു മോശമായ രീതിയിൽ റിപ്ലൈ തന്നതിന് മാപ്പ് പറയുന്നു….

      പിന്നെ കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ?
      പൊക്കി അടി കുറച്ചു കൂടുന്നുണ്ട്… ?എന്നാലും കേൾക്കാനൊരു സുഖം ഒക്കെ ഉണ്ട്ട്ടോ ???

      പുതിയ story ഒന്നും നടക്കൂല ഭായ്… ജീവിതം മുൻപത്തെ പോലെ അല്ല… എന്തൊക്കെയെ വായികളിലൂടെ പോയിക്കൊണ്ടിരിക്കുവാ .. പിടി കിട്ടണില്ല… വല്ലപ്പോഴും വരാൻ തോന്നിയാൽ ഞാൻ ഇങ്ങട് ഓടി എത്തില്ലേ… അത് വരേയ്ക്കും ഒരു ചിന്ന ബ്രേക്ക്‌ ♥️♥️♥️

      1. Hi ADM,
        Have you had rethink on not writing any more? People like you with high potential use it. You are gifted with an ability to tell stories in a way that others cant. So please come up with other theme.
        All the best.
        Gopal

  13. കാർത്തിക

    എൻ്റെ ഒരു കുഞ്ഞു സംശയം ഒരാണിനെ മനസറിഞ്ഞ് സ്നേഹിക്കുകയും അവന് വഴങ്ങി കൊടുക്കുകയും ചെയ്ത പെണ്ണിന് അവൻ്റെ വീട്ടിൽ അവൻ്റെ ചെട്ടത്തിയമ്മ ആയി നിൽകാൻ സാധിക്കുമോ ……?????

    1. മല്ലു റീഡർ

      അതാണ് എൻ്റെയും സംശയം …പിന്നെ കഥയിൽ ചോദ്യം ഇല്ല എന്ന് കരുതിയാൽ മതി

    2. അന്തം വിട്ട ഏലിയൻ

      അതൊക്കെ പറ്റും…….
      പാഞ്ചാലിയൊക്കെ സിംപിളായി
      വിശാലമായി കാണിച്ചു തരുന്നുണ്ടല്ലോ!!
      ചുമ്മാതാണോ മഹാഭാരതത്തിൽ
      ഇല്ലാത്ത കഥ ഭൂമിയിലില്ല എന്ന്
      പറയപ്പെടുന്നത്!!!
      ഇതിഹാസങ്ങളിലെ ഇതിഹാസം??

    3. കഴിയില്ലേ….. കഴിയില്ലെന്നാര് പറഞ്ഞു ഒരിക്കലും പ്രയോഗിക ബുദ്ധിയോടെ ആയിരുന്നില്ല മുൻപത്തെ പ്രവർത്തി എന്ന് സൂര്യയും,, ബോധവസ്ഥയിലല്ല സൂര്യയുമായി ബന്ധപ്പെട്ടത് എന്ന് അഭിയും തുറന്നു സമ്മതിക്കുന്നില്ലേ….

      പിന്നെ പെണ്ണിന്റെ കാലിന്റെ ഇടയിലാണോ അവളെ ജീവിത കാലം മുഴുവൻ എങ്ങനെ ജീവികണം എന്നു തീരുമാനിക്കാനുള്ള വിധി ഇരിക്കുന്നത്…

      കാലം മായ്ജ് കളയാത്ത മുറിവുകളില്ല എന്നല്ലേ… രണ്ടാളും ഏകദേശം ഒരേ മൈൻഡിൽ അങ്ങനെ സംഭവിച്ചു… അതിനു ശേഷവും അങ്ങനെ തന്നെ ജീവിക്കുന്നവർ ആണെങ്കിൽ താങ്കൾ പറഞ്ഞതിന് അർത്ഥം ഉണ്ട്…
      ഞാൻ പറഞ്ഞതിലെ
      ഔജിത്യം മനസിലാക്കുമെന്ന് കരുതുന്നു…

      മുകളിൽ റിപ്ലൈ ഇട്ടവർക്കും മറുപടി ഇതാണ് ♥️♥️♥️

  14. Aa tail end kooda odanee tharanee brooo

  15. വന്നു അല്ലേ…

  16. ?????iniyum varumenna pratheekshayode???

    1. ആ പ്രതീക്ഷ വേണ്ട ♥️♥️♥️

  17. Ꮆяɘץ`?§₱гє?

    ഈ സീരീസ് ഇടക്ക് വെച്ച് കോളം ആക്കിയെങ്കിലും ending നല്ലതാതിയത്തിൽ നന്ദി..
    ഇനിയും അടുത്ത നല്ല കഥയുമായി ഉടനെ വരുമെന്ന് പ്രതെസ്ജിക്കുന്നൂ..

    എല്ലാം നല്ലതുപോലെ നല്ലത്തിനായി നല്ലസമയത്ത് നടക്കട്ടെ എന്നാശംസിക്കുന്നു…

    B£$T W!$h£$
    Ꮆяɘץ`?§₱гє?

    1. ഇതെന്തൂട്ട് പേരാണ് പടച്ചോനെ…. പേര് വായിക്കാൻ അറിയാത്തത് കൊണ്ട് തക്കാലം പേരില്ലാതെ തുടങ്ങാം..
      കൊളം ആക്കിയാലെന്താ കുറച്ചൂടെ പാർട്ട്‌ കിട്ടിയില്ലേ ???

      എല്ലാം നല്ലതിന്…
      ♥️♥️♥️

      1. Ꮆяɘץ`?§₱гє?

        The name is Grey Osprey

  18. Man with Two Hearts

    കഥ വന്നത് കണ്ടപ്പോ ഒന്നും നോക്കിയില്ല ഒറ്റ ഇരിപ്പിന് വായിച്ചു. ചില വരികൾ ഒക്കെ വായിച്ചപ്പോൾ വളരെ സങ്കടം വന്നു. നെഞ്ചത്ത് ഒരു ഭാരം കയറ്റി വച്ചപോലെ. പക്ഷേ അവസാനത്തിലേക്ക് എത്തുമ്പോൾ ആ ഭാരം കുറഞ്ഞു വന്നു സന്തോഷം നിറയുന്നുണ്ടായിരുന്നു. ഇഷ്ടപ്പെട്ടു ഈ കഥ. ഞാൻ വളരെ വൈകിയാണ് ഈ കഥ വായിച്ചു തുടങ്ങി. Bro ആദ്യം ഒരു ക്ലൈമാക്സ്‌ എഴുതി അത് delete ചെയ്തതാണെന്ന് അറിഞ്ഞു. അത് sad ending ആണെന്ന് തോന്നുന്നു അല്ലെ. ഇപ്പോൾ ഇട്ട ഈ ending എന്തായാലും കൊള്ളാം സങ്കടപ്പെടുത്തിയില്ല. തുടർന്നും നിങ്ങളുടെ കഥകൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു… ?

    1. ക്ലൈമാക്സ്‌ നോട്‌ അടുക്കുമ്പോൾ ചെറിയൊരു പുഞ്ചിരി എല്ലാവരുടെയും ചുണ്ടിൽ ഉണ്ടാവണം എന്നൊരു ആഗ്രഹത്തോടെ ആണ് ഈ തരത്തിൽ എഴുതിയത് …. എത്രത്തോളം success ആയെന്ന് അറിയില്ല.. പിന്നെ മറ്റൊരാളുടെ help കൂടി ആയപ്പോൾ അങ്ങട് അടിച്ചു വിട്ടു…
      ആദ്യത്തെ ക്ലൈമാക്സ്‌ വായിക്കാത്തത് നന്നായി ??

      അടുത്ത സ്റ്റോറിക്കായി കാത്തിരിക്കേണ്ട എന്ന് ഇപ്പോയെ പറഞ്ഞുകൊള്ളുന്നു ♥️♥️♥️

  19. Endhayalum ottayiruppin sadhanam vayichu . Climax ayathil sangadamund ennalum theerkathe pattillathond kshamichirikkunu. Endha paraya Ella part pole idhum mikachadhayirunnu kollam bro feel ottum thanne povathe cleashe anen thonanthe ezhutheetind all the best for your next stories.

    1. ചെകുത്താനെ… ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു എല്ലാവരെയും തിരുപ്പതി പെടുത്തുക എന്ന്… എന്താ ചെയ്യാ ഇല്ലേൽ എന്റെ വീട്ടുകാരെ സ്മരിക്കില്ലേ നിങ്ങൾ ?

      ഇഷ്ട്ടപെട്ടതിൽ സന്തോഷം… അടുത്ത സ്റ്റോറിക്കായി കാത്തിരിക്കത്തെ ഉള്ളൂ ?♥️♥️♥️

  20. ത്രിലോക്

    ഫ്ലോ കിട്ടാൻ വേണ്ടി മുൻപത്തെ പാർട്ട് ഒന്നൂടെ നോക്കണം…

    ❤️❤️??

    Thankyou മുത്തെ….

    വിശദമായി വായിച്ചിട്ട് എഴുതാം…

    ❤️❤️❤️❤️

    1. നീ വായിക്ക് മുത്തേ….. ഞാനുണ്ട് കൂടെ…. ഇജ്ജ് വായിച്ചിട്ട് വിശദയിട്ട് എഴുത് ♥️♥️♥️

  21. odukkam vannu lle

    ippo irunnal otta irippinu theerilla athunkond njan rathriye vaayikkoo

    1. മതി…. സാവധാനം വായിച്ചാൽ മതി… ഇതിവിടെ തന്നെ കാനും ♥️♥️♥️

  22. Vannu le bakki vaayikkatte ?? odukkathe tension ???

    1. വായിക്കൂ…. വായിച്ചു വളരൂ ♥️♥️♥️

  23. Ruler of Darkness

    ❤️

    1. ♥️♥️♥️

Comments are closed.