?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1526

മുഖത്തുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു ഭയവും ടെൻഷനും ആ മുഖത്തേക്ക് ഇരച്ചു കയറി…..ഫോണിൽ അപ്പുറത്തു നിന്ന് പറയുന്നത് കേൾക്കുകയല്ലാതെ ഒരക്ഷരം ഏട്ടത്തി മറുപടി പറഞ്ഞില്ല…..അതെന്നിൽ ഭയം നിറച്ചു…………ഇടക്കിടക്ക് എന്നെ മാറി നോക്കുന്നുണ്ടെങ്കിലും അതിന്റെ അർഥം മനസിലാക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല……….ഒടുവിൽ ചെവിയിൽ വെച്ച ഫോൺ പതിയെ തായെക്ക് ഊർന്നു വന്നു………

 

ഭയവും ടെൻഷനും അടങ്ങിയ ഭാവത്തോടെ ഏട്ടത്തി ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തു,,,,, ആ മുഖം കണ്ടാൽ അറിയാം എന്തോ ശുഭമല്ലാത്ത കാര്യമാണ് ഫോണിലൂടെ അറിഞ്ഞതെന്ന്…..ഏട്ടനും ആദിയും ഒക്കെ ഇത് കണ്ടുകൊണ്ട് ഏട്ടത്തിയോട് എന്താണ് കാര്യമെന്ന് ചോദിക്കുന്നുണ്ടെങ്കിലും ഏട്ടത്തി ഭയപകപ്പോടെ എന്നെ ഇടക്കിടക്ക് പാളി നോക്കുന്നുണ്ട്……

 

അതോടെ ഏട്ടത്തി ഫോണിലൂടെ അറിഞ്ഞത് എന്നെ സംബന്ധിക്കുന്ന കാര്യമാണെന്ന് എനിക്കുറപ്പായി…. ഏട്ടൻ എന്താണെന്നുള്ള ചോദ്യം കടുപ്പിച്ചതോടെ ഏട്ടത്തി ഏതോ സ്വപ്ന ലോകത്തു നിന്നും പുറത്തു വന്നെന്ന പോലെ ഞെട്ടി……വീണ്ടും ഒരു നോട്ടം കൂടി എന്റെ മുഖത്തേക്ക് നോക്കിയതിനു ശേഷം ഏട്ടത്തി ഏട്ടനെ വിളിച്ചു ആ റൂമിന്റെ ഒരു വശത്തേക്ക് മാറ്റി നിർത്തി….

 

അവർ തമ്മിൽ ഫോണിലൂടെ അറിഞ്ഞ കാര്യം പങ്കുവെക്കുകയാണെന്ന് എനിക്ക് മനസിലായി…….ഇപ്പൊ ഏടത്തിയുടെ മുഖത്തുള്ള അതെ ഭയവും ടെൻഷനും ഏട്ടന്റെ മുഖത്തും പ്രതിഫലിക്കുന്നുണ്ട്…… എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടപോലെ ഏട്ടൻ വലതു കൈ എടുത്തു നെറ്റി തടത്തിൽ വെച്ച് ശേ എന്ന അവസ്ഥയിൽ നിന്നു……….

 

അതോടെ ഫോണിലൂടെ അറിഞ്ഞ കാര്യം ഒട്ടും സുഖകരമല്ലാത്ത വാർത്ത ആയിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.