“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ…………..”
ഞാൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി
“ഞാൻ, ഞാൻ ശെരിക്കും നിന്റെ ആരാടാ……….”
ആ ചോദ്യത്തിന് ഒരുപാട് ഉൾവിളിയുണ്ടെന്ന് മനസിലാക്കിയ ഞാൻ മറുപടിയായി ശെരിക്കും എന്റെ ഉള്ളിൽ തട്ടി കൊണ്ട് പറഞ്ഞു….
“നീ എനക്ക് ഇന്നൊരു അമ്മാ മാതിരി…………..” പൂർണബോധത്തോടെ,പൂർണ്ണ മനസ്സോടെ പണ്ടെവിടെയോ കേട്ട ഒരു സിനിമ ഡയലോഗിന്റെ രൂപത്തിൽ ഞാനത് പറഞ്ഞതും…..
“ഹഹഹ………..
പോടാ പട്ടി………………..ആ സിനിമ ഞാനും കണ്ടതാ…….. ഹഹ”
എന്റെ മറുപടി കേട്ടതും ചിരി നിർത്താൻ കഴിയാതെ ഏട്ടത്തി എന്റെ കയ്യിൽ നിന്നും പിടിവിട്ടു എന്റെ നെഞ്ചിൽ വേദനിക്കാത്ത രീതിയിൽ ഒന്നിടിച്ചു കൊണ്ട് പറഞ്ഞു ചിരിച്ചു…
അതിനു ഞാനും ചിരിച്ചെങ്കിലും, ആ മറുപടി ശെരിക്കും ഞാൻ മനസ്സിൽ തട്ടി പറഞ്ഞതായിരുന്നു, ഏട്ടത്തിയമ്മ എന്ന് വെച്ചാൽ എനിക്കിപ്പോ അമ്മക്ക് തുല്യം ആണ്……
ചിരി അവസാനിക്കുന്നതിനു മുൻപ് തന്നെ ഏട്ടനും പരിവാരങ്ങളും റൂമിലേക്ക് മടങ്ങി വന്നു…….കുഞ്ഞിനെ ആധിയും നവിയും കൂടി എടുത്ത് റൂമിന്റെ ഒരു ഭാഗത്തു നിലയുറപ്പിച്ചു
ഏട്ടൻ:”കാര്യങ്ങളുടെ കിടപ്പുവഷമൊക്കെ മനസിലായല്ലോ ല്ലേ………..”നേരെ വന്നു കസേരയിൽ ഇരിക്കുന്ന ഏടത്തിയുടെ ചുമലിൽ പിടിച്ചുകൊണ്ട് കൊണ്ട് ഏട്ടൻ ചോദിച്ചതും ഞാൻ അതേയെന്നർത്ഥത്തിൽ തലയാട്ടി….
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu