“നിങ്ങളെ അലട്ടുന്ന അല്ലെങ്കിൽ വിഷമിപ്പിക്കുന്ന ഏറ്റവും വലിയ ഒരു പ്രേശ്നമില്ലേ…..അഭി എന്ന പ്രശ്നം ആ പ്രശ്നത്തിന് ഒരു സൊല്യൂഷൻ പറഞ്ഞു തരാനാണ് നിങ്ങളെ വിളിപ്പിച്ചത്……..”
അത് കേട്ടതും ഞാനും അഖിയേട്ടനും മുഖത്തോട് മുഖം നോക്കി………
“സംശയിക്കണ്ട…………ദുരുദ്ദേശം ഒന്നും അല്ല……….അഭിയെ എനിക്കറിയാം………. അറിയാം എന്ന് വെച്ചാൽ കഴിഞ്ഞ രണ്ടു വർഷമായി അഭി എന്റെ കൂടെ ആയിരുന്നു………അങ്ങനെ അറിയാം”അത് കൂടി കേട്ടതോടെ പിന്നെ ഞങ്ങൾക്ക് നിനക്ക് എന്തായിരുന്നു സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയോടെ കാ കൂർപ്പിച്ചു
അങ്ങനെ രണ്ടു വർഷത്തോളം നീണ്ട നിന്റെ ജീവിതകഥ അയാൾ ഞങ്ങൾക്ക് മുൻപിൽ തുറന്നു…….. അതിൽ നീ ഹോസ്പിറ്റലിൽ എന്റെ അടുത്ത് വന്നതും, ഫീസ് അടച്ചതും………എല്ലാം ഉണ്ടായിരുന്നു……
അവസാനം അയാൾ പറഞ്ഞു നിർത്തുമ്പോയേക്കും പിടിച്ചു നിൽക്കാനാകാത്ത വിധം ഞാൻ കരഞ്ഞു പോയിരുന്നു…………അഖിയേട്ടനും ഏകദേശം സെയിം അവസ്ഥ……… പക്ഷെ ഞങ്ങൾക്കിടയിലുള്ള പിണക്കം കാരണം ഞങ്ങൾ പരസ്പരം സമാധാനിപ്പിക്കാൻ പോലും തുനിഞ്ഞില്ല….
അവസാനം ഒരുപാട് നേരത്തെ സംസാരത്തിനൊടുവിൽ നിന്നെ വീണ്ടും പഴയ പോലെ ആക്കാനുള്ള വഴിയും ഞങ്ങൾക്ക് അയാൾ പറഞ്ഞു തന്നിരുന്നു……..
അവിടുന്നിറങ്ങി കാറിൽ തിരിച്ചു വീട്ടിലേക്ക് വരുകയായിരുന്ന വഴിയിൽ ഞാൻ ശരിക്കും മരവിച്ച അവസ്ഥയിലായിരുന്നു……പുറത്തേക്ക് നോക്കുന്ന കണ്ണുകളിലൂടെ കണ്ണീരൊഴുകുന്നതൊഴിച്ചാൽ എനിക്ക് വേറെ ഒരു അനക്കവും ഉണ്ടായിരുന്നില്ല……പക്ഷെ
മരുഭൂമിയിൽ മയ പെയ്യുക എന്ന് പറയുന്ന പോലെ പതിയെ അഖിയേട്ടൻ അഖിയേട്ടന്റെ വലതു കൈ കൊണ്ടുവന്നു എന്റെ ഇടതു കൈക്ക് മുകളിൽ വചു…….
മാസങ്ങൾക്ക് ശേഷമുള്ള അഖിയേട്ടന്റെ സ്പർശനം എന്നിൽ കെട്ടിക്കിടന്ന സകല സങ്കടങ്ങളെയും ഒഴുക്കിക്കളയാൻ ഉള്ള ശക്തി ഉണ്ടായിരുന്നു…….
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu