എന്തൊക്കെയോ വിളിച്ചു പറഞ്ഞിറങ്ങിപ്പോയ എനിക്കിപ്പോ നല്ല കുറ്റബോധം ഉണ്ട്…….പാവം……..പോയി ഒരു സോറി അങ്ങ് പറഞ്ഞേക്കാം………….
ഒരു ചെറുപുഞ്ചിരിയോടെ അകത്തേക്ക് കയറിയ ഞാൻ ആദ്യം പോയത് അടുക്കളയിലേക്കായിരുന്നു ഏട്ടത്തിയെ കണ്ടു സോറി പറയാൻ……….അവിടെ ഇല്ലാത്ത കാരണം തിരിച്ചു റൂമിൽ വന്നു നോക്കുമ്പോൾ പുള്ളിക്കാരി കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു…………
കരഞ്ഞു തളർന്നു ഉറങ്ങിയതാണെന്ന് തോന്നുന്നു…………വിളിക്കേണ്ട പാവം ഉറങ്ങിക്കോട്ടെ…….നാളെ കാലത്തു സംസാരിക്കാം
പതിയെ ഡോർ അടച്ചു പിന്തിരിഞ്ഞ ഞാൻ സോഫയിലേക്ക് ചാഞ്ഞു…….പതിയെ ഉറക്കത്തിലേക്ക് വീണു….
പിറ്റേന്ന് രാവിലെ എഴുനേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയിട്ടും പരിസരത്തൊന്നും ഏട്ടത്തിയെ കണ്ടില്ല…….ഇനി എഴുന്നേറ്റില്ലേ എന്ന സംശയത്താൽ ഞാൻ പതിയെ റൂമിന്റെ ഡോർ തുറന്നു…….പക്ഷെ അകം ശൂന്യമായിരുന്നു………..
അതെ അകത്തും ആരുമില്ല…..കുഞ്ഞിനേയും കാണുന്നില്ല…….ഞാൻ വീടിന്റെ ചുറ്റും ഒന്ന് നോക്കി…….ഫോണെടുത്തു ഏടത്തിയുടെ ഫോണിലേക്ക് ഡയല് ചെയ്തു………സ്വിച്ച് ഓഫ്…..
പതിയെ എന്നിലേക്ക് ഭയം അരിച്ചു കയറാൻ തുടങ്ങി………ദൈവമേ………….ഞാൻ വീണ്ടും ഓടി പുള്ളിക്കാരിയുടെ റൂമിൽ കയറി…….. ബാക്കിയുള്ള സാധനങ്ങൾ ഒക്കെ ഉണ്ടോ എന്ന് നോക്കാൻ…….എന്നാൽ ആദ്യം എന്റെ നോട്ടം ചെന്നെത്തിയത് സ്റ്റഡി ടേബിളിൽ ഒരു പേപ്പർ വെയിറ്റിന്റെ അടിയിൽ കിടക്കുന്ന ഒരു വെളുത്ത പേപ്പറിലേക്കായിരുന്നു………
ദൈവത്തോട് അതിൽ അരുതാത്തത് ഒന്നും ആയിരിക്കാൻ എന്ന് ഞാൻ പ്രാർത്ഥിച്ചു………പക്ഷെ ദൈവവും എന്നെ കൈ വിട്ടു……….പതിയെ ഞാൻ ആ കത്ത് എടുത്തു വായിച്ചു……
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu