?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

” മിണ്ടരുത് എന്ന് നിന്നോടൊരിക്കൽ പറഞ്ഞു ….. ഇനീ ശബ്ദിച്ചാൽ ….. !!!! ” വിരൽ ചൂണ്ടി ഞാൻ നിന്നു വിറച്ചു …..

” നാണമില്ലേ നിനക്ക് ….. ഇങ്ങനെ വീണ്ടും വീണ്ടും പിറകെ നടക്കാൻ …..?

എന്നാൽ കേട്ടോ നീ ….. ഞാനും ശ്രീയും തമ്മിൽഇഷ്ടത്തിലാണ് ….. കടുത്ത പ്രെമം ……ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോവുകയാ …….അതുകൊണ്ട് എന്റെ കാര്യത്തിലിനി തലയിടാൻ വന്നാൽ …….അല്ലെങ്കിലും എന്നെ കൊല്ലാക്കൊല ചെയ്യാന്‍ മുന്നിൽ നിന്നവളല്ലെ നീ ….. എന്റെ കൊല്ലാനയച്ച തന്തയുടെമോളല്ലേ നീ ….. ആ നിന്നെ എന്ത് കണ്ട് വിശ്വസിക്കണമെടി ഞാൻ …… ??

നിന്നെ കാണുന്നത് തന്നെ എനിക്കിപ്പൊ അറപ്പാണ് …. വെറുപ്പാണ് ….. ”

പറഞ്ഞവസാനിപ്പിക്കും മുൻപേ വായ പൊത്തിക്കൊണ്ടവൾ വീടിൻറെ പിറക് വശത്തേക്കോടി …..

കൈ കാലുകൾ തളർന്നത് പൊലെ ….. ദൈവമേ …. എന്തൊക്കെയാ ഞാനവളെ പറഞ്ഞത് …… അവൾക്കെത്ര വേദനിച്ചു കാണും ….. ”

വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ …… വേണം …. ഇതൊക്കെ കെട്ടിട്ടെങ്കിലും. അവളെന്നെ വെറുക്കണം …… നാളെ അതിലും വലിയ വേദന നിന്നെ തേടിവരാതിരിക്കാൻ നിനക്കീ വേദന തരാതെ വേറെ വഴിയില്ല അച്ചൂസേ…..

തലയിൽ കൈ താങ്ങി അൽപ്പനേരം കണ്ണുകളടച്ചു ….. ശേഷം പുറത്തെ പൈപ്പിൽ നിന്നും മുഖം കഴുകി തുടച്ച്ഞാൻ അകത്തേക്ക് നടന്ന് പഴയത് പൊലെ പെരുമാറി ..

അപ്പോഴൊന്നും അവളെ അകത്ത് കാണാത്തത് ഞാൻ ശ്രദ്ധിച്ചു ….

” അച്ചു ചേച്ചി എവിടെ ഏട്ടത്തി …..? “ഏറെ നേരമായും അവളെ കാണാതെ അമ്മു ചോദിച്ചയ് ..

“അവൾ പോയി ….. അവൾക്ക് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റുണ്ട് ….. മൈഗ്രെന്റെ …. ‘അമ്മ വിളിച്ചപ്പോഴാ അവൾക്ക് ഓർമ വന്നത് എന്ന് പറഞ്ഞു ….. നിങ്ങളോട് പറഞ്ഞു നിങ്ങളുടെ മൂഡ് മാറ്റണ്ട എന്ന് കരുതിയിട്ട ഒന്നും പറയാതെ പോയത്”

മറുപടി പറയുമ്പൊഴും അവൾ പെട്ടെന്നു പോയതിന്റെ വേദന ഏടത്തിയുടെ വാക്കുകളിൽ ഉണ്ടയിരുന്നു ..

എനിക്കല്പം ആശ്വാസം തോന്നി …. ആരും ഒന്നും അറിഞ്ഞിട്ടില്ല …പക്ഷെ …. അപ്പോഴേക്കും എന്റെ സമാധാനം നഷിചിരുന്നു ……

ആകെ മൂഖമായി ഞാൻ ….. അന്ന് രാത്രി എല്ലാവരും പോയതിൽ പിന്നെ കരഞ്ഞ് തളർന്നാണ് ഞാൻ ഉറങ്ങിയത് …… അപ്പോഴും എന്റെ ഉള്ളിൽ ഒരു ചോദ്യം മുഴചു നിന്നും ……

 

ഏട്ടത്തിയോട് ഞാൻ ചെയ്ത തെറ്റ് പറഞ്ഞപ്പോൾ അവൾ പറഞ്ഞു തുടങ്ങിയത് …അതിൽ എന്തെങ്കിലും സത്യം ഉണ്ടാവുമോ… ഏയ്….അന്ന് ഏട്ടത്തി എന്നെ രക്ഷിക്കാൻ വേണ്ടി പറഞ്ഞതാവും….. ..ആ തരത്തിലുള്ള ചിന്തകൾ മനസ്സിലിട്ട്അതലട്ടാന് തുടങ്ങി …….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.