പക്ഷെ …. അപ്പോഴും അമ്മയുടെ കുറവറയിക്കാതെ അമ്മയെ പൊലെ കൂടെ നില്ക്കുന്ന ഏട്ടത്തി നെഞ്ചിലൊരു നോവ് തീർത്തു …..
മനസ്സിൽ അമ്മയാണെന്ന് സങ്കൽപ്പിച്ച് ഏടത്തിയുടെ കാൽ തൊട്ട് വണങ്ങി ….. അപ്രതീക്ഷിതമായ എന്റെ പ്രവർത്തിയിൽ പുള്ളിക്കാരി ഒന്ന് പകച്ചു…………. പിന്നെ ആ പകർച്ച മാറി മുഖത്തേക്ക് വാത്സല്യം വന്നു നിറഞ്ഞു
” നന്നായിട്ട് വാ ….. വിജയിച്ചിട്ട് വാ ….. ഇനിയും ഒത്തിരി ഒത്തിരി ഉയരങൾ കീഴടക്കാൻ സാധിക്കട്ടെ ….. എല്ലാറ്റിനും കൂടെ ഞാനുണ്ടാകും ….. സന്തോഷത്തോടെ പോയി വാ …… ”
കുഞ്ഞുങ്ങളെ പൊലെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറയുന്ന എല്ലാറ്റിനും തലയാട്ടി ……
കുസൃതി കുടുക്കയ്ക്ക് ഒരുമ്മയും കൊടുത്ത് പുറത്തേക്കിറങ്ങി ….. അവൻ എന്റെ കൂടെ വരാൻ വേണ്ടി ചിണുങ്ങിത്തുടങ്ങിയിരുന്നു …..
വണ്ടി സ്റ്റാർട്ട് ചെയ്ത് അവന് വീണ്ടും ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് ഞാൻ പുറപ്പെട്ടു …….
ആദ്യത്തെ ദിവസം ശരിക്കും ടാസ്ക് ആയിരുന്നു …… ആദ്യ ദിവസം എന്നാ എക്സൈറ്റ്മെന്റിനപ്പുറം ചെയ്യുന്നതൊ ക്കെ ശരിയാകുമോ ….. തെറ്റ് പറ്റുമോ എന്നൊക്കെയുള്ള പേടി ആയിരുന്നു …..
അപ്പോഴും എന്തെങ്കിലുമൊക്കെ ജീവിതത്തിൽ നേടണം എന്നൊരു തോന്നൽ അത്തരം നെഗറ്റീവ് ചിന്തകൾക്ക്മുകളിൽ തന്നെ നില കൊണ്ടു ……
പകൽ എത്ര ഉറങ്ങിയാലും രാത്രി ഉറക്കിന്റെ പ്രാധാന്യം ശരിക്കും മനസിലായി …… അടഞ്ഞു പോകുന്ന കണ്ണുകളെ ശാസിച്ച് തടഞ്ഞു നിർത്തേണ്ട അവസ്ഥ …… എത്രയൊക്കെ ആയിട്ടും ജോലിക്കിടയിൽ പോയിമയങ്ങുന്നവരും കൂട്ടത്തിൽ കാണാനിടയായി …..
ഏതൊരു കാര്യവും ഇഷ്ടത്തോടെ ചെയ്യുമ്പോഴാണല്ലോ അത് ആസ്വദിക്കാൻ പറ്റുന്നത് ….. അങ്ങനെ ഒരു ആസ്വാദനം ഉണ്ടെങ്കിൽ അതിന് നമ്മുടെ കംഫർട് സോണിനെ നെ മറികടക്കാൻ സഹായിക്കും ….. ഇവിടെയി പ്പോള്എന്റെ കോൺഫോർട് സോൺ ഉറക്കമാണ് ….. അതൊന്ന് തടയാൻ സാധിച്ചാൽ തീർച്ചയായും വിജയിക്കും …….
അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരുന്നു …..
ആദ്യത്തെ കുറച്ച് ദിവസം സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അതിനോട് ശീലമായി …… ജൊലിയെ സ്നേഹിച്ചു തുടങ്ങിയപ്പോൾ തന്നെ മടുപ്പും മുഷിചിലും കുറഞ്ഞു വരാൻ തുടങ്ങി ….
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu