?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

 

ഗേറ്റിന് പുറത്താണ് വണ്ടി വച്ചത് ….. ധൃതിയിൽ അങ്ങോട്ട് നടന്നു ….. പോകുന്നതിന്റെ ഇടക്ക് ഏടത്തിയുടെ ചോദ്യവും നോട്ടവും അവഗണിക്കാൻ ഫോണെടുത്ത് ചെവിയിൽ വച്ച് ഫോൺ ചെയ്യുന്നത് പൊലെ അഭിനയിചു ……

പുറത്ത്‌ വണ്ടിക്കടുത്ത് ഏട്ടത്തിയെ കാത്ത് നിന്നു ….. വെറുതെ ഫോണിൽ ഓരോന്നൊക്കെ സ്ക്രോൽചെയ്തിരുന്നു …..

അഞ്ചു പത്തു മിനിറ്റു കൊണ്ട് തന്നെ ഏട്ടത്തി വന്നു ….. കൂടെ കുഞ്ഞിനെ കയ്യിലെടുത്ത് കൊണ്ട് ആര്യയും……

ഓരോ തവണയും അവളിൽ നിന്നും വരുന്ന നോട്ടങ്ങൾ പ്രതീക്ഷ കലർന്നതാണ് …..

ഇപ്പോൾ ….. ചെയ്തു പോയ കാര്യങല്ക്ക് ക്ഷമാപണമല്ലാ …. മറിച്ച് പണ്ടത്തെ പൊലെ അര്യയും അഭിയും ആവാൻവേണ്ടിയാണ് അവൾ ആഗ്രഹിക്കുന്നത് ……

ഇനിയതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല …… ഉള്ള കാലം ഏട്ടത്തിക്ക് വേണ്ടി ജീവിക്കണം ….. തേച്ചാലുംമായ്ച്ചാലും മറഞ്ഞു പോകാത്ത വലിയ തെറ്റിന്റെ പ്രായശ്ചിത്തം …… പക്ഷെ ….. എന്റെ കാലം കഴിഞ്ഞാലോ …..? ഉള്ളൊന്ന് നടുങ്ങി ….., ഇല്ലാ …… വൈകാതെ തന്നെ എട്ടത്തിയെ എട്ടനുമായി ഒരുമിപ്പിക്കണം …… ഏത് നേരവും എന്റെ ചിന്ത ഏട്ടനിലേക്കും ഏറ്റതിയിലേക്കും ചുരുങ്ങുന്നുവോ…….?

” പോകാം അഭി ….. ? ”

എട്ടത്തിയുദെ ചോദ്യമാണ് എന്നെ ചിന്തക ളില്‍ നിന്നും ഉണർത്തിയത് ……

 

പെട്ടെന്നായത് കേട്ടത്കൊണ്ട് ഞാൻ ഒന്ന് ഞെട്ടി ….. പിന്നെ പോകാം എന്നാ അർത്ഥത്തിൽ തലയാട്ടി ….. കണ്ണുകൾ പെട്ടെന്ന് അര്യയില് ചെന്ന് നിന്നു …..

സംശയത്തോടെ ഉറ്റു നോക്കുന്ന കണ്ണുകളെ അവഗണിച്ച് കുഞ്ഞിന് വേണ്ടി കൈ നീട്ടി …..

അവൾ കുഞ്ഞിനെ എന്റെ കയ്യിലൊട്ട് തന്നു ……

തിരിഞ്ഞു നൊക്കതെ വീണ്ടും വണ്ടിയുടെ അടുത്ത് ചെന്ന് നിന്നു …..

വീണ്ടും കുറച്ച് നേരം ചേച്ചിയും അനുജത്തിയും കൂടെ സംസാരിച്ച് നിന്നു …..

അവസാനം ഒരു കെട്ടിപ്പിടിത്തത്തോടെ അവർ സംസാരം അവസാനിപ്പിച്ചു …..

” പോട്ടെ അഭി ….. “എന്റെ അടുത്തേക് വന്ന് അവളെന്നോട് യാത്ര പറഞ്ഞു ….. അതിനു മറുപടി ആയിട്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടുക മാത്രം ചെയ്തു ……

ഏടത്തിയുടെ നോട്ടം ഞങ്ങളുടെ നേർക്ക് തന്നെ ആയിരുന്നു ……സസൂഷ്മം വീക്ഷിക്കുന്നുണ്ട് ഞങ്ങളുടെ പ്രവർത്തി

പുള്ളിക്കാരി എന്റെ നേർക്ക് ദയനീയമായി നോക്കുന്നുണ്ട് …. ശേഷം നിസ്സഹായത്തോടെ ആര്യയെയും …..

മങ്ങിയ ഒരു ചിരി ഏട്ടത്തിക്ക് സമ്മാനിച്ച് ഞങ്ങളുടെ അടുത്ത് നിന്നും അവൾ നടന്നകന്നു …..

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.