പക്ഷെ ….. അവളെ ഇവിടെ എട്ടത്തിയും പ്രതീക്ഷിചിരുന്നില്ല എന്ന് ഏടത്തിയുടെ നോട്ടത്തിൽ നിന്നും ഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി ……
” നീ എന്താ ഇവിടെ ….? ഉച്ചയ്ക്ക് വിളിച്ചപ്പോ ഇങ്ങോട്ട് വരുന്ന കാര്യം ഒന്നും പറഞില്ലല്ലോ ….. ? ”
ഏട്ടത്തി അടുത്തോട്ട് ചെന്ന് അവളുടെ കൈകൾ കവര്‍ന്നു കൊണ്ട് ചോദിച്ചു ……
” പെട്ടെന്ന് തീരുമാനിച്ചതാ ….. പിന്നെ ഇന്നെന്തായാലും ചേച്ചി ഇവിടെ വരുമെന്ന് എനിക്ക് തോന്നിയിരുന്നു ….. ”
ഏട്ടത്തിയോടും സംസാരിക്കുമ്പോഴും കണ്ണുകൾ എനിക്ക് നേരെ നീണ്ടു ……
കണ്ണുകൾ പല തവണ അവളെ തേടി ചെന്നെങ്കിലും അവൾ മറ്റൊരാൾക്ക് സ്വന്തമാക്കാൻ പോകുന്നു എന്നാ ചിന്താഎന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു …..
അതിലുപരി ഒരിക്കലും ഒന്നിക്കില്ല എന്ന് ഉള്ളിൽ നിന്നും വീണ്ടുമൊരു അശരീരി മന്ത്രിചു ….. ഇനീം ഒന്നിനും സമയമില്ലെന്ന് പറയാതെ പറയുന്നത് പോലേ …..
ഏട്ടത്തി യെ മറികടന്ന് അവൾ നേരെ എന്റെ അടുത്തൊട്ട് വന്നു …… നനുത്തൊരു പുഞ്ചിരി സമ്മാനിച്ചു …., വേണമോ വേണ്ടയോ എന്ന രീതിയിൽ ഒരു ചിരി ഞാനും നൽകി ….
അടുത്ത വന്ന ഉടനെ അവൾ കുഞ്ഞിനെ വാങ്ങി എന്റെ കയ്യില്‍ നിന്നും ….. ശേഷം പതിയെ മൊഴിഞ്ഞു
” congratulations …… ”
പതിയെ ഒരു പുഞ്ചിരിയോടെ തന്നെ അവളെന്നോട് പറഞ്ഞു …..
പെട്ടെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് എന്തിനായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല ……
സംശയത്തോടെ ഞാനവളെ ഉറ്റു നോക്കി …..
” ജോലി ….. ചേച്ചി പറഞ്ഞു ….. ”
അവൾ പറഞ്ഞതും ഞാനൊന്ന് പുഞ്ചിരിച്ചു ….
” താങ്ക്സ് ….. ”
എന്നും പറഞ്ഞ് മുന്നോട്ട് നടന്നു ഞാൻ …..
ഞാൻ വേറെ ഒന്നും സംസാരിക്കാൻ ശ്രമിക്കാത്തത് കാരണം ആയിട്ടാവും നിരാശയോടെ അവൾ കുഞ്ഞിനേയും എടുത്ത് നിൽക്കുന്നത് ഞാൻ കണ്ടു ……
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu