?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1526

അവിടെ ജാതിയില്ല, മതമില്ല,വിധ്വെഷം ഇല്ല,വെറുപ്പില്ല…… എല്ലാവരും ഒന്നിച്ചിരുന്നു പഠിക്കുന്നു,,,ഒരാൾ കൊണ്ടുവന്ന ഭക്ഷണം എല്ലാരും കൂടി കഴിക്കുന്നു,,,

ഭക്ഷണം കൊണ്ടുവരാത്തവൻ ആയിരിക്കും അന്നത്തെ ദിവസം ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നവൻ,, ഒരാൾ കൊണ്ടുവന്ന വെള്ളം അയാളൊഴിച്ചു ബാക്കി എല്ലാവരും കുടിക്കുന്നു….ഒന്നിച്ചിരുന്നുറങ്ങുന്നു,,ക്ലാസ് കട്ട് ചെയ്യുന്നു,,സിനിമക്ക് പോകുന്നു,,

ഒന്നിച്ചിരുന്നു സൊള്ളിയ എത്രയോ ഫ്രീ പീരീഡുകൾ,,, എഴുതിയിട്ടും തീരാതിരുന്ന എത്രയോ അസൈൻമെന്റുകൾ,, എത്രചെയ്തിട്ടും റിസൾട്ട് കിട്ടാതെ മറ്റുള്ളവരുടെ റീഡിങ് കോപ്പി അടിച്ച ലാബുകൾ,, എന്താണെന്ന്പോലും അറിയാതെ കോയമ്പത്തൂർ പോയി ചെയ്തു കൊണ്ടുവന്ന പ്രൊജക്റ്റ്……

കലോത്സവങ്ങൾ,, ഓണം,, വിഷു,, ക്രിസ്മസ്,, പെരുന്നാൾ,,ടെക്‌ഫെസ്ററ്,,സാറന്മാരുടെ കല്യാണം… ക്ലാസിലുള്ളവരുടെ സഹോദരങ്ങളുടെ കല്യാണം,,അതിന്റെ പാർട്ടി,, പതിനാറടിയന്തരം….. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഘോഷങ്ങളുടെയും ആവേശത്തിന്റെയും കഥയായിരുന്നു എനിക്ക് കലാലയ ജീവിതം,,

 

ആരോ പണ്ട് പറഞ്ഞ ഒരു സെൻറ്റൻസ് എന്റെ ഓർമയിലേക്ക് വന്നു…..

“ജീവിതത്തിൽ ഏറ്റവും മധുരമേറിയ നിമിഷങ്ങൾ   പ്രണയനിമിഷങ്ങൾ ആണ്………അത് അല്ല എന്ന് വാശിപിടിക്കുന്നവർ അത് അനുഭവിക്കാത്തവരാണ്……… കിട്ടാത്തോണ്ടാ……………”

 

ഉണ്ടയാണ്‌………ഇത് പറഞ്ഞ അവൻ ഒരിക്കൽ പോലും കോളേജിന്റെ പടി ചവിട്ടിയിട്ടുണ്ടാവില്ല….കലാലയ ജീവിതം ആസ്വദിച്ചിട്ടുണ്ടാവില്ല…..അല്ലെങ്കിലും നൂറു പെൺകുട്ടികളുടെ ഇടക്ക് നിന്ന് ഷൈൻ ചെയ്യാൻ ഇവനൊക്കെ ഇങ്ങനെയേ പറ്റൂ

 

അല്ലെങ്കിൽ ഏതെങ്കിലും ഒരുത്തൻ പറയട്ടെ ഒരിക്കൽ കൂടി കോളേജിൽ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ അല്ലെങ്കിൽ ആ വരാന്തയിലൂടെ ഒന്ന് നടക്കാൻ പറ്റിയിരുന്നെങ്കിൽ,, ആ പഴയ ക്ലാസ്റൂമിൽ ഒന്നുകൂടി ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ച അത്ര, ഒരിക്കൽ കൂടി പ്രണയിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ എന്ന്……ഇല്ല ഒരിക്കലും ഇല്ല

 

തേനൂറും കലാലയ ഓർമകൾക്ക് ഒന്നുകൂടി മധുരമേകാൻ മാത്രമേ പ്രണയത്തിനു സാധിച്ചിട്ടുള്ളൂ…… അല്ലെങ്കിൽ സാധിക്കുകയുള്ളൂ………..പക്ഷെ ഇവിടെ എന്റെ കാര്യത്തിൽ ഒരുപരിധിവരെ മാത്രം ഇതെല്ലം സത്യമായിരുന്നു……………

പ്രണയമാണ് എല്ലാമെന്നു കരുതിയ എനിക്ക് ഇന്ന് കാലം വ്യെക്തമാക്കി തരുന്നു അതൊന്നും ഒന്നുമല്ലായിരുന്നു എന്ന്,,,

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.