?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

 

പറഞ്ഞു തീരുന്നതിനു മുൻപേ ഒരു മിന്നായം പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഏട്ടത്തിയെ കണ്ടതും ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി……………വാച്ചിൽ സമയം നോക്കിയപ്പോൾ 4.34…….

 

ദൈവമേ സമയം പോയതറിഞ്ഞില്ല…..കൈ രണ്ടും മാറിൽ പിണച്ചു കെട്ടി ഞങ്ങളെ രണ്ടാളെയും മാറിമാറി നോക്കികൊണ്ടിരുന്നു……. ഇടക്കെന്നെ കൂർപ്പിച്ചു നോക്കുന്ന നോട്ടത്തിൽ നീ ഇവളെ തല്ലിയോടാ സാമദ്രോഹി എന്നൊരു ധ്വനി ഇല്ലായിരുന്നോ എന്നൊരു സംശയമില്ലാതില്ല….

 

ഞാൻ പതിയെ ഞാനൊന്നും ചെയ്തില്ലെന്ന മട്ടിൽ തലയാട്ടി……..

 

“എന്തിനാ അച്ചൂസേ നീ കരഞ്ഞേ……….”ആര്യയുടെ മുഖംത്തേക്ക് നോക്കിയും ഇടക്ക് എന്നെ സംശയത്തോടെ നോക്കിയും ഏട്ടത്തി ആര്യയോട് ചോദിച്ചു

 

“ഒന്ന്…ഒന്നുല്ലേച്ചി ഞാൻ വെ….വെറു…………ഇവിടെ………നിന്നപ്പോൾ കണ്ണിൽ കരട് പോയതാ………..”തപ്പി പിടഞ്ഞുകൊണ്ട് കണ്ണും തുടച്ചു ചിരിച്ചു കൊണ്ട് ആര്യ ഏടത്തിയുടെ മുഖത്തു നോക്കി പറഞ്ഞൊപ്പിച്ചു……….

 

പക്ഷെ അത് വിശ്വാസം വരാത്ത രീതിയിൽ സൂര്യേച്ചി എന്നെ ഒന്നിരുത്തി നോക്കിയതിനു ശേഷം അവളെയും കൂട്ടി ഉള്ളിലേക്ക് നടന്നു…………പിന്നാലെ ഞാനും………..

അകത്തു കയറിയതും ഏട്ടത്തി അവിടെയൊക്കെ നല്ല പരിജയം ഉള്ളതുപോലെ നേരെ മുകളിലെ ഫാമിലി സെക്ഷനിലോട്ട് നടന്നു…….അതിനു പിന്നിലായി കുഞ്ഞിനേയും എടുത്തു ആര്യയും പിന്നാലെ ഞാനും………….

 

അവിടെ കാലിയായിട്ടുള്ള ഒരു കോർട്ടിലേക്ക് ഏട്ടത്തി കടന്നു…….പിന്നാലെ ഞങ്ങളും ഏടത്തിയും അവളും ഒരു ടേബിളിന്റെ ഒരു ഭാഗത്തും ഞാൻ അവരുടെ ഓപ്പോസിറ്റ് ഭാഗത്തും ഇരുന്നു……..

 

ഇരുന്നതും ഏട്ടത്തി ആര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മടിയിലിരുത്തി……….ഇടക്കിടക്ക് ആര്യയും ഏടത്തിയും മാറിമാറി എന്നെ നോക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ മെനുവും നോക്കി ഇരുന്നു………..

 

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.