“ഒക്കെ പറയാം,,,,, ആദ്യം എനിക്കൊരു സഹായം വേണം……പറ്റില്ല എന്ന് പറയരുത്…….പ്ലീസ്……….”മനസിലെ പേടിയും സങ്കടവും മൂലം എന്റെ ശബ്ദം വിറങ്ങലിച്ചിരുന്നു……. ഒരുപക്ഷെ എന്നെ അങ്ങനെ ഒരു അവസ്ഥയിൽ അവസ്ഥയിൽ അയാൾ കാണുന്നത് തന്നെ ആദ്യമായിട്ടായിരിക്കും
“എന്താടാ………….എന്താ പറ്റിയെ………എന്താ പ്രെശ്നം,,,,,ലീവെടുത്ത നീ എങ്ങനെയാ ഇവിടെ”എന്റെ ചുമലിൽ കൈ വെചു സംശയത്തോടെ ആൾ ചോദിച്ചതും മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് ഞാൻ മറുപടി പറഞ്ഞു
“ഇപ്പൊ ഒന്നും ചോദിക്കരുത്….എല്ലാം ഞാൻ പറയാം,പ്ലീസ്……………………. ഇവിടെ സൂര്യ എന്നൊരു പ്രെഗ്നൻറ് ആയ സ്ത്രീയെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്,,, ആളുടെ സ്റ്റാറ്റസ് അറിയാൻ എന്തെങ്കിലും വഴി ഉണ്ടോ………..”
എന്റെ ശബ്ദം ഉറച്ചതും ആത്മാർത്ഥവുമായത് കൊണ്ടാവണം അയാളൊരു നിമിഷം ചിന്തിച്ച ശേഷം ഫൊണെടുത്തു ആരെയോ വിളിച്ചു അൽപ നിമിഷത്തിനു ശേഷം പതിയെ എന്റെ അടുത്തേക്ക് വന്നു
“സൂര്യ ശിവകുമാർ,,,,,വൈഫ് ഓഫ് അഖിൽ,,,,ആൾ ആൺകോൺഷ്യസ് ആണ്,,,…കോംപ്ലിക്കേഷൻ ആയതുകൊണ്ട് തന്നെ സിസേറിയൻ ആയിരിക്കും,,,പക്ഷെ കോൺഷ്യസ് ആവാതെ സിസേറിയൻ നടത്താനും പറ്റില്ല,,,,,,,ഇനിയിപ്പോ സിസേറിയൻ നടത്തിയാലും ചിലപ്പോ ഒരു ഓപ്പറേഷൻ വേണ്ടി വരും ഏകദേശം 6.5 ലക്ഷം രൂപ ചെലവ് വരുന്ന ഓപ്പറേഷൻ…….പക്ഷെ അവർ ഇതുവരെ ആ ക്യാഷ് അടച്ചിട്ടില്ല……”അത്രയും പറഞ്ഞു അയാളൊന്നു നിർത്തി അതിനു ശേഷം കൈ രണ്ടും പിണച്ചുകെട്ടി എന്റെ മുന്നിൽ നിന്നുകൊണ്ട് തുടർന്നു
“ഇതിലെല്ലാമുപരി പ്രെഗ്നന്റ് ആയ ആ സ്ത്രീ ആൺകോൺഷ്യസ് ആയിരിക്കുമ്പോഴും നായികക്ക് നാല്പതുവട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന പേര് അഭി……..എന്ന് മാത്രം ആണ്………….”
അയാളത് പറഞ്ഞു നിർത്തിയതും എന്നിലൂടെ ഒരു ഷോക്ക് കടന്നുപോയി…… നിമിഷങ്ങളോളം ഞാൻ അയാളെ തന്നെ നോക്കിയിരുന്നു……പക്ഷെ പതിയെ പതിയെ ആ ഞെട്ടൽ ഒരു തേങ്ങലിലേക്ക് മാറി…….
അവർക്കാർക്കും ഒരു കുഴപ്പവും ഇല്ലെന്നു കരുതി ഞാൻ സുഗിച്ചു ജീവിക്കുമ്പോൾ എന്നെ ഓർത്തു വിങ്ങിപ്പൊട്ടുന്ന കുറച്ചുപേർ ആ വരാന്തയിലും………….മറ്റൊരാൾ ആ ഓപ്പറേഷൻ തീയേറ്ററിലും……….
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu