“നീ അവളെ പൊന്നുപോലെ നോക്കിക്കോണേ…………..ഒന്നും അറിയാത്ത ഒരു പൊട്ടിപ്പെണ്ണാ………. എല്ലാവര്ക്കും മുൻപിൽ നിങ്ങളെ ഒരുമിപ്പിക്കാൻ വാദിച്ചവളാ ഞാൻ………. ഒരിക്കലും നീ കാരണം അവളുടെ കണ്ണ് നിറയാൻ പാടില്ല……….വാക്ക് താ എനിക്ക്…..”
“വാക്കാണ് സത്യം………ഞാൻ കാരണം അനാവശ്യമായി ഒരിക്കലും അവളുടെ കണ്ണ് നിറയില്ല……………” ഞാൻ ഇത്രയും കാലം എടുത്തതിൽ ഏറ്റവും വലിയ ശബദം ആയിരുന്നു അത്
പിന്നെ കുറച്ചു നിമിഷം നിശബ്ദത ആയിരുന്നു………..അവസാനം
“മ്മ്…മതി മതി ……………ഞാൻ അവൾക്കു കൊടുക്കാം………..ഒരുപാട് നേരം സംസാരിച്ചു പെണ്ണിന്റെ ഉറക്കം കളയരുത് ട്ടോ…..പെണ്ണിനെ പുലർച്ചെ എഴുന്നേൽപ്പിച്ചു ഒരുക്കാനുള്ളതാ………”
“മ്മ്…………”
പിന്നെ ഏട്ടത്തി ദൂരെ എവിടെയോ നിൽക്കുന്ന ആര്യയെ വിളിച്ചു ഫോൺ അവൾക്കു കൊടുത്തു……
“ഹലോ……..”വർഷങ്ങൾക്ക് ശേഷം അവളുടെ ഈണത്തിലുള്ള വിളി ഞാൻ ആസ്വദിച്ചു…എന്തോ മനസ്സിനൊരു കുളിർമ……..ആഗ്രഹിച്ചതെന്തോ സ്വന്തമായ സന്തോഷം എന്നിൽ അലയടിക്കുന്നുണ്ടായിരുന്നു………….
“ഹലോ…….”വീണ്ടും ഈണത്തിലുള്ള അവളുടെ വിളി കേട്ടിട്ടാണ് ഞാൻ സ്വപ്നലോകത്തു നിന്നും പുറത്തോട്ട് വരുന്നത്……….
“ഹലോ…”ഞാൻ മറുപടി കൊടുത്തു……
അതികം വൈകാതെ അതൊരു നീണ്ട ഫോൺ കാൾ ആയി മാറി…അത്രയും ദിവസത്തെ പരിഭവങ്ങളും സങ്കടവും…എല്ലാം അന്ന് രാത്രി ഞങ്ങൾ പറഞ്ഞു തീർത്തു………..നാളെ മുതൽ ഒരു പുതിയ ജീവിതം തുടങ്ങാൻ വേണ്ടി……
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu