“ഹലോ…………”അപ്പുറത്തു നിന്നും കാൾ എടുത്തതും
“ഹ….ഹ…ഹലോ…….”
“നീയായിരുന്നോ…….. എന്താടാ നാണമില്ലാത്തവനെ ഈ സമയത്ത്………..”
“നാണമില്ലാത്തവനോ…………ആര് ഞാനോ……”
“പിന്നെ ഞാനോ……….ഇന്നുച്ചയ്ക്ക് എല്ലാവരുടെയും മുൻപിൽ വെച്ച അച്ചൂനെ ഉമ്മ വെച്ച നിന്നെ ഞാൻ പുണ്യാളൻ എന്ന് വിളിക്കണോ…………എന്റെ തൊലി ഉരിഞ്ഞു പോയി…………വൃത്തികെട്ടവൻ……..”
“അത്……..പിന്…ന്നെ……….ഉമ്മ വെച്ചാലെന്താ……കുടുംബക്കാരൊക്കെ ആ ഒരൊറ്റ ഉമ്മയിൽ വീണില്ലേ……”
“മ്മ്, ഉവ്വ….ഉവ്വ……..””അതൊക്കെ പോട്ടെ നീയെന്താ ഈ സമയത്……….അവിടെ ഒരുക്കങ്ങളൊക്കെ എവിടം വരെയായി……..”
“ഒരുക്കങ്ങളൊക്കെ തകൃതി ആയി നടക്കുന്നുണ്ട്………….ഞാൻ വെറുതെ ആര്യയോട് ഒന്ന് സംസാരിക്കാൻ……….”ചെറിയൊരു ജാള്യതയോടെ ഞാൻ പറഞ്ഞൊപ്പിച്ചു…….
“മ്മ് …..മ്മ് …………ഇന്നൊരു ദിവസം കൂടി കാത്തിരിക്കാൻ വയ്യേ അഭീ നിനക്ക്……….നാളെ നിന്റെ ഭാര്യ ആവാൻ പോകുന്നവളല്ലേ……….എന്തിനാ പിന്നെ ഇത്ര ദൃതി…….”
“അതെ…..അതാണ് പ്രശ്നം………നാളെ അവളെന്റെ ഭാര്യ അല്ലെ…..ഇന്നുകൂടിയല്ലേ അവളെന്റെ കാമുകി ആയിരിക്കൂ……. കാമുകിയുമായിട്ട് സംസാരിക്കാൻ പറ്റുന്ന അവസാനത്തെ രാത്രി അല്ലെ ഇന്ന്……SOOOOOO”
അത് കേട്ടതും കുറച്ചു നിമിഷത്തേക്ക് അവിടെ ഒരു നിശബ്തത…….
“അഭീ………..”
“എന്താ ഏട്ടത്തി……..”
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu