?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

“അപ്പൂസിന് അമ്മയോട് ദേഷ്യം ഉണ്ടോ………..”

 

“ഇല്ല…………”

എല്ലാത്തിനും കാരണം എന്റെ ഈഗോ ആയിരുന്നു………..കുറച്ചു കാലമായി ഞാൻ അതെടുത്തു പുറത്തു കളഞ്ഞിട്ട്…..ഇപ്പൊ ദേഷ്യപ്പെടാനൊന്നും എനിക്കിഷ്ടല്ല…..” അമ്മയുടെ മുഖത്തു നോക്കി ഞാൻ മറുപടി കൊടുത്തതും അമ്മ ഒന്നെന്നെ നോക്കി ചിരിച്ചു………..

 

ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടതുകൊണ്ടാവണം അമ്മ ഒന്നൂടെ എന്നെ മുറുക്കി കെട്ടിപ്പിടിച്ചു……

 

“അമ്മക്കെന്നോട് ദേഷ്യം ഉണ്ടോ…………”ഞാൻ ചോദിച്ചതും

 

അമ്മയുടെ മുടിയിലുള്ള തലോടൽ നിന്നു………..പതിയെ ആ മുഖം മാറി………എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപേ അമ്മയുടെ കൈ എന്റെ ചെവിയിൽ പതിഞ്ഞിരുന്നു………

 

“ആഹ്……………..”ചെവി പിടിച്ചുള്ള തിരിക്കലിൽ ഞാൻ അലറുമ്പോ അമ്മു കിടന്നു ചിരിക്കുകയായിരുന്നു…..”ഇനിയും കൊടുക്കമ്മെ” എന്നും പറഞ്ഞു………..

 

“ഇതെന്തിനാണെന്ന് മനസിലായോ……..” ചെവിയിലെ പിടി വിടാതെ അമ്മ ചോദിച്ചതും

 

“ആഹ്..ഇല്ല,,,,ഇല്ല…………”

 

“ആഹ്….എന്നെ കൂട്ടാതെ പോയി പെണ്ണ് കണ്ടു കല്യാണം ഉറപ്പിച്ചതിനു………….അതും നാളെ………..”എന്നും പറഞ്ഞുകൊണ്ട് ‘അമ്മ ചെവിയിലെ പിടി വിട്ടു……….

 

ചെവിയും തിരുമ്മിക്കൊണ്ട് എഴുനേറ്റ എന്നെ വരവേറ്റത് വാതിൽപ്പടിയിൽ നിന്ന് ചിരിക്കുന്ന ഏട്ടന്റെ മുഖം ആയിരുന്നു………..അത് കണ്ടതോടെ എല്ലാവരും ചിരിച്ചു……

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.