?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1526

“അച്ചു ………..നിനക്കിവനെ ഇഷ്ടമാണോ ……” നേരെ ഞങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ഏട്ടത്തി ആര്യയോട് ചോദിച്ചു…..

 

എന്റെ തോളത്തു നിന്നും എഴുനേൽക്കാതെ തന്നെ അവൾ അതെയെന്ന് മൂളി…………

 

“നിനക്കിവളെ ഇഷ്ടമാണോ അപ്പൂസേ…………”

 

ആര്യയുടെ തലയിൽ തലോടിക്കൊണ്ട് തന്നെ ഞാൻ അതേയെന്ന അർത്ഥത്തിൽ   തലയാട്ടി…….

 

ഇവർക്ക് രണ്ടുപേർക്കും തമ്മിൽ ഇഷ്ടമായ സ്ഥിതിക്ക് ഇനി അറിയാനുള്ളത് ഇവിടെയുള്ളവരുടെ സമ്മതം ആണ്……അത് യെസ് ആയാലും നോ ആയാലും ഇവരിവരെ കൊണ്ടുപോകും…..ആദിയെയും നവിയെയും മാറിമാറി നോക്കികൊണ്ട് ഏട്ടത്തി പറഞ്ഞു

“അതുകൊണ്ട് സമ്മതിച്ചെക്കച്ചാ…. അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിട്……..നിങ്ങളുടെ സ്വാർത്ഥതക്ക് അവരെ എന്തിനാ ഉപയോഗിക്കുന്നെ……….”

 

ഏട്ടത്തി അത്രയും പറഞ്ഞത് ഏടത്തിയുടെ അച്ഛനെയും അമ്മയെയും നോക്കിയിട്ടാണെങ്കിലും,, അതിൽ അവർക്കൊരു വാർണിംഗും കൊടുത്തിരുന്നു….അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ഞങ്ങളുടെ കൂടെ ആര്യയെ കൊണ്ടുപോകുമെന്നുള്ള ഭീഷണി…..

 

വാശിയുടെ കാര്യത്തിൽ അല്ലെങ്കിലും ഏടത്തിയുടെ കൂടെ എത്താൻ കഴിയില്ലെന്ന് അവിടെ കൂടി നിൽക്കുന്നവർക്കെല്ലാം അറിയാം…….

 

ഒരു ദീർഘനിശ്വാസത്തോടെ അവളുടെ അച്ഛൻ സോഫയിൽ നിന്നും എഴുനേറ്റു ഞങ്ങളുടെ അടുത്തേക്ക് വന്നു……..പതിയെ എന്റെ തോളിൽ കൈ വെച്ചു……..

 

“ഞാൻ ചെയ്ത തെറ്റിന് ഇതെങ്കിലും ഒരു പരിഹാരമായിരിക്കട്ടെ……..എന്റെ മോളെ നീ പൊന്നു പോലെ നോക്കുമെന്നെനിക്കറിയാം……… അതിനൊരുദാഹരണം ഇവിടെ ഉണ്ടല്ലോ……”ഏടത്തിയുടെ മുഖത്തേക്ക് ഫോക്കസ് ചെയ്തുകൊണ്ട് അയാൾ എന്നോട് പറഞ്ഞു

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.