?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

മറിച്ചു ആ ഗാംഭീര്യ ശബ്ദത്തിന്റെ ഉടമ ഏട്ടത്തി ആയിരുന്നു….അത് മനസിലാക്കിയ നിമിഷം ഞാൻ നോട്ടം പതിയെ ഏടത്തിയിലേക്ക് മാറ്റി…….

 

കുഞ്ഞിനെ ഏട്ടന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ഏട്ടത്തി ഫീൽഡിലേക്ക് ഇറങ്ങി….ഒരു ചെറു പുഞ്ചിരിയോടെ ഏട്ടൻ ഇതൊക്കെ നോക്കി നിൽക്കുന്നുണ്ട്

 

“അവൾക്ക് നിന്നെ ഇഷ്ടമാണെങ്കിൽ നാളെ നിശ്ചയിച്ച സമയത് നിശ്ചയിച്ച മുഹൂർത്തത്തിൽ നിനക്കവളെ താലി ചാർത്താം………ആരും എതിർക്കില്ല……”ചുറ്റും കൂടി നിൽക്കുന്ന വസന്തങ്കളെ ഒന്ന് നോക്കി ഉഴിഞ്ഞ ശേഷം ഏട്ടത്തി പറഞ്ഞു

 

“നീ എന്താ സൂര്യേ ഈ പറയുന്നേ………..”ഏതോ വകയിലെ അമ്മാവൻ ഏട്ടത്തിയോട് കയർക്കാൻ വേണ്ടി തുനിഞ്ഞതും ഏട്ടത്തി മതി എന്ന രീതിയിൽ അയാൾക്ക് നേരെ കൈ ഉയർത്തി…….

 

“മുൻപ് ഇവനോട് കാണിച്ച ദ്രോഹത്തിനു അമ്മാവനും കൂട്ടുനിന്നില്ലായിരുന്നോ………… അപ്പോഴുള്ളതൊക്കെ തന്നെയല്ലേ ഇപ്പോഴും ഉള്ളൂ………അതുകൊണ്ട് ദയവ് ചെയ്ത് ഈ കാര്യത്തിൽ ഇടപെടരുത്……” അയാളുടെ കുറിക്കു കൊള്ളുന്ന അസ്ത്രം ഏട്ടത്തി തൊടുത്തു വിട്ടതോടെ അയാൾ അടങ്ങി…

അത് അയാൾക്ക് മാത്രമുള്ള മറുപടി ആയിരുന്നില്ല മറിച്ചു അവിടെ കൂടി നിന്ന് മറ്റുള്ളവരുടെ ട്രൗസറിൽ കയ്യിടാൻ നോക്കുന്ന എല്ലാവര്ക്കും ഉള്ള മറുപടി ആയിരുന്നു

 

അല്ലെങ്കിലും കുറിക്കു കൊള്ളിക്കാൻ ഏട്ടത്തിയെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ……ഏട്ടത്തി നിന്ന് കത്തി ജ്വലിക്കുന്നത് നോക്കികൊണ്ട് ഞാൻ എന്നെ വരിഞ്ഞു മുറുക്കി എന്റെ തോളിൽ തല ചായ്ച്ചു കണ്ണടച്ച് നിൽക്കുന്ന ആര്യയുടെ തലയിൽ ഒന്ന് തലോടി

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.