ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു………ഏടത്തിയും ഏട്ടനും വാതിൽ പടിയുടെ അടുത്ത് നിന്ന് ഞങ്ങളെ നോക്കുന്നുണ്ട്….തൊട്ടു പിന്നിലായി ആദിയും നവിയും………..അവർക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയെന്നു തോന്നുന്നു…..ആദിയുടെയും നവിയുടെയും മുഖത്തൊരു പുഞ്ചിരി ആണെങ്കിൽ ഏട്ടത്തിയുടെയും ഏട്ടന്റെയും മുഖത് ആകാംഷയാണ്…..
എല്ലാവര്ക്കും ഉള്ള മറുപടിയെന്നോണം ഞാൻ സംസാരിച്ചു തുടങ്ങി
“എന്നെ എല്ലാവര്ക്കും അറിയാമെന്ന് കരുതുന്നു……”സംസാരിക്കുന്നതിന്റെ ഇടക്ക് ഞാൻ എല്ലാരേയും ഒന്ന് നോക്കി
“കൂടുതലായിട്ട് ഒന്നും പറയുന്നില്ല……..ദേ ഈ നിൽക്കുന്ന ആര്യ…ആര്യ ശിവകുമാറിനെ എനിക്കിഷ്ടമാണ്…….”അവളുടെ അച്ഛന്റെ മുഖത്തു നോക്കിയാണ് ഞാൻ അത് പറഞ്ഞത്
“അതുപോലെ അവൾക്കെന്നെയും………”
“ഈ കല്യാണം മുടങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് രാത്രി ഇവളോടൊപ്പം ഒളിച്ചോടാനായിരുന്നു ഞാൻ കരുതിയത്….” അത് പറഞ്ഞത് ചേട്ടത്തിയുടെ മുഖത്തു നോക്കിയും
അത് കേട്ടപ്പോ ചേട്ടത്തിയുടെ ചുണ്ടിൽ ഒരു ചിരി പൊട്ടി വീണെങ്കിലും, ആരും കാണാതെ ഏട്ടത്തി അതൊളിപ്പിച്ചു..
“അത്കൊണ്ട് നിങ്ങളായിട്ട് ഞങ്ങളെ ഒരുമിക്കാൻ സമ്മതിച്ചാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും ആശീർവാദത്തോടെ ഞാൻ നാളെ ഇവളുടെ കഴുത്തിൽ താലി ചാർത്തും…….ഇല്ലെങ്കിൽ….”ആര്യയെ ഒന്നുകൂടി വലിച്ചടുപ്പിച്ചു തോളിലൂടെ കയ്യിട്ടു ചേർത്ത് നിർത്തിയിട്ടാണ് ഞാൻ അത് പറഞ്ഞത്…
ശേഷം അവളുടെ മുഖത്തേക് നോക്കിയ ഞാൻ കാണുന്നത് എന്നെ തന്നെ നോക്കി കണ്ണ് നിറച്ചിരിക്കുന്ന ആര്യയെ…. അല്ല എന്റെ പെണ്ണിനെയാണ്….അതോടുകൂടി ഞാൻ ഒന്നുകൂടി അവളെ മുറുക്കിപ്പിടിച്ചു അവൾ തിരിച്ചെന്നെയും വയറിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ചു……..ചെറിയൊരു തേങ്ങൽ ഉള്ളതൊഴിച്ചാൽ അവൾ ഹാപ്പി ആണെന്നുള്ളത് അവളുടെ കെട്ടിപ്പിടിത്തത്തിലെ മുറുക്കത്തിലൂടെ ഞാൻ മനസിലാക്കി
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu