?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

……………………………..

 

 

മരത്തിന്റെ ഒരു കൊമ്പിൽ ഇരുന്ന ആദിത്യൻ നിലത്തേയ്ക്ക് ചാടി ഇറങ്ങിയ ശേഷം മുഖത്തു കൂടി കിടന്ന തല മുടി കൈവിരലുകൾ കൊണ്ട് പുറകിലേക്ക് വകഞ്ഞ് മാറ്റി …… അവൻ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന സുന്ദരിയായ ആ യുവതിയെയാണ്.

 

 

” നീ എന്തിന് വീണ്ടും ഇവിടേയ്ക്ക് വന്നു ? ആദ്യം വഴിതെറ്റി വന്നതാണെങ്കിൽ ഇപ്പോൾ മനപൂർവ്വമാണ് നീ ഇവിടെ എത്തിച്ചേർന്നത് . എന്താണ് നിന്റെ ഉദ്ദേശം ……? ”

 

 

ആദിത്യൻ ഉറച്ച ശബ്ദത്തിൽ അവന്തികയോട് ചോദിച്ചു. അവന്റെ ചോദ്യമാണ് അവളെ സ്വബോധത്തിലെത്തിച്ചത് …

 

 

” അത് ….. ആദ്യം നിങ്ങൾ ആരാണ് എന്ന് പറയൂ …? നിങ്ങൾ എന്തിനാണ് ഈ വനത്തിൽ കഴിയുന്നത് . ഈ വനത്തിൽ മനുഷ്യരായ ആര് പ്രവേശിച്ചാലും വന്യമൃഗങ്ങളാൽ മരണം ഉറപ്പാണ് . പക്ഷെ വന്യമൃഗങ്ങൾ നിങ്ങളുടെ ആജ്ഞ അനുസരിക്കുന്നു . സത്യത്തിൽ നിങ്ങൾ ആരാണ് …. ?”

 

 

അവന്തിക തന്റെ മനസ്സിലെ ചോദ്യങ്ങൾ മുഴുവൻ ആദിത്യനോട് ചോദിച്ചു . അത്രയും നേരം ഒരു പുഞ്ചിരിച്ച മുഖവുമായി നിന്ന ആദിത്യന്റെ മുഖത്ത് മുഴുവൻ പെട്ടെന്ന് ദേഷ്യം വന്ന് നിറഞ്ഞു ……

 

 

” മടങ്ങിപ്പോക….. ഇനി ഇവിടേയ്ക്ക് വരരുത് ….. ”

 

ആദിത്യൻ അത്രയും പറഞ്ഞ് അവന്തികയുടെ ഒരു ചോദ്യത്തിനും ഉത്തരം പറയാതെ മുന്നോട്ട് നടന്നു .

 

 

” നിങ്ങൾ സൂര്യവംശജനാണെന്നും നിങ്ങളുടെ കയ്യിലുള്ളത് വിശേഷപ്പെട്ട സൂര്യ അസ്ത്ര എന്ന വാളാണെന്നുമുള്ള കാര്യം എനിക്ക് ഉറപ്പാണ് … ”

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.