?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

അവൻ കാളവണ്ടിയുടെ കടിഞ്ഞാണിൽ പിടിച്ചതും കാളകൾ നിന്നു . അവന്റെ ഉള്ളിലെ ഭയം വർദ്ധിച്ചു …. ആ മനുഷ്യ രൂപങ്ങൾ തന്റെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടതും അവൻ കാളവണ്ടിയിൽ നിന്ന് ഇറങ്ങി വന്ന വഴിയെ പുറകോട്ട് ഓടി ….. പക്ഷെ അധിക ദൂരം അവന് ഓടാൻ സാധിച്ചില്ല അതിന് മുൻപ് തന്നെ ആ മനുഷ്യ രൂപികൾ അവനെ ആയുധം ഉപയോഗിച്ച് ഏറിഞ്ഞ് വീഴ്ത്തി ….. തലയിടിച്ച് നിലത്തേക്ക് വീണ അവന് ബോധം നഷ്ടമായി ….. ആ മനുഷ്യ രൂപങ്ങൾ നിലത്ത് കിടന്ന ആ യുവാവിനെയും ചുമന്ന് ആ ഇരുൾ നിറഞ്ഞു വനത്തിനുള്ളിലേക്ക് നടന്ന് കയറിപ്പോയി ………….

 

 

……………………………………………

 

 

അങ്ങനെ ചില ദിവസങ്ങൾ കൊഴിഞ്ഞു പോയി . ആദിത്യനെ കണ്ടതിന് ശേഷമുള്ള ദിനങ്ങളിൽ അവന്തികയുടെ മനസ്സിൽ അവനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു , താൻ ചിന്തിച്ചതൊക്കെ ശരിയാണോ എന്നുള്ള സംശയവും അവളെ കുഴപ്പിച്ചു കൊണ്ടിരുന്നു …. അവൾ പോലുമറിയാതെ അവളുടെ മനസ്സ് അവനെ ആരാധിക്കാൻ തുടങ്ങി ….. വീണ്ടും അവനെ കാണണം എന്ന ആകാംക്ഷ അവളിൽ വളർന്നുകൊണ്ടേയിരുന്നു . ആഴ്ചവട്ടത്തിന്റെ അവസാന നാളുകൾ എത്തി .

 

 

……………………………..

 

 

ക്ഷേത്ര ദർശനം നടത്തേണ്ട ആ ദിവസം .

 

 

അവന്തികയും തോഴിമാരും ക്ഷേത്ര ദർശനത്തിനായി കുതിര വണ്ടിയിൽ യാത്ര തിരിച്ചു ….. മുന്നിലും പിന്നിലുമായി അകമ്പടി സേവകരും കുതിര പുറത്ത് പടയാളികളും ഉണ്ടായിരുന്നു . അവർ യാത്ര തുടർന്നു , വനത്തിനോട് ചേർന്നുള്ള ചന്ദ്രഭഗവാന്റെ ക്ഷേത്രത്തിലേക്ക് .

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.