💞💞 അവൾ രാജകുമാരി – 9 💞💞 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

Views : 82801

 

💞 അവൾ രാജകുമാരി – 9💞
Aval Raajakumaari Part – 9 | Author : 👼 VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 👼  Previous Part

 

 

View post on imgur.com

 

 

അവൻ മുന്നോട്ട് നടന്ന് ആ വാളിന്റെ അടുത്ത് എത്തി . നിലത്ത് ഉറച്ച് നിന്ന ആ വാൾ മണ്ണിൽ നിന്ന് വലിച്ചൂരി എടുത്തു . അപ്പോഴും ആ സിംഹം ഭയത്തോടെ നിലത്ത് തന്നെ കിടക്കുകയായിരുന്നു . അവന്തിക ഇതെല്ലം നോക്കി നിന്നു മനസ്സിലെ പേടിയോടെ . ആദിത്യൻ മുകളിലേക്ക് ഇടത്തെ കൈ ഉയർത്തിയതും ആ കഴുകൻ പറന്ന് അവന്റെ കയ്യിൽ വന്നിരുന്നു .

 

 

” മ് വനത്തിന് പുറത്തേക്ക് വഴി കാട്ടി കൊടുക്കൂ….”

 

 

ആദിത്യൻ ആ കഴുകനോട് ആജ്ഞാപിച്ചു . അത് ക്ലീ….. ക്ലീ….. എന്ന് അവന്തികയുടെ മുന്നിൽ പോയി നിലത്ത് ഇരുന്ന് ശബ്ദിച്ച ശേഷം മുന്നോട്ട് പറന്നു . അവൾ അവനെ ഒരു നിമിഷം ആ ഭയം നിറഞ്ഞ മുഖത്തോടെ നോക്കി .

 

 

” പേടിക്കണ്ട പോയ്ക്കോളു . അത് യഥാസ്ഥാനത്ത് നിങ്ങളെ എത്തിക്കും …. ”

 

 

അവൻ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞതും അവൾ തിരിഞ്ഞ് ആ കഴുകന് പിന്നാലെ നടന്നു . മറുപടിയായി ഒന്നും പറയാൻ അവളുടെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല . മുന്നിൽ കണ്ട മരണഭയം അവളെ പൂർണ്ണമായി കീഴ്പ്പെടുത്തിയിരുന്നു . അൽപം മുന്നോട്ട് നടന്ന് പോയ അവൾ തിരിഞ്ഞ് നോക്കി . ആ നോട്ടം ചെന്നെത്തിയത് ആദിത്യന്റെ മുഖത്തായിരുന്നു . അവളുടെ ആ നോട്ടം അവനെയും ഏതോ ഒരു മാന്ത്രിക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി . ആദിത്യനെ തിരിഞ്ഞ് നോക്കിയ ശേഷം അവന്തിക തിരിഞ്ഞ് മുന്നോട്ട് നടന്നു ഉള്ളിൽ മിന്നിമറഞ്ഞ ഒരു സന്തോഷവുമായി ……

 

Recent Stories

64 Comments

  1. ആങ്കോടൻ

    ഈ എഴുത്ത് നമ്മളെ വേറൊരു തലത്തിലേക്ക് നയിക്കുവാണു.

    വായനയുടെ / ഭാവനയുടെ മറ്റൊരു തലം …

    ആശംസകൾ !!

    1. വളരെ നന്ദി സഹോ .
      ഒത്തിരി സന്തോഷത്തോടെ 💞💞💞

  2. മഹാദേവൻ

    Pwoli bro. Adutha partum ithupole adipoliyayitt ezhuthi pettanu submit cheyane. Sneham mathram ❤️❤️❤️

    1. ഒത്തിരി നന്ദി സഹോ …..💞💞💞
      സ്നേഹത്തോടെ ….

  3. വിച്ചൂട്ടാ ♥️♥️♥️

    വീണ്ടും ഞെട്ടിച്ചു ട്ടോ 👌 കഥ വളരെ അധികം ത്രില്ലിംഗ് ടൈപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നു…ഇപ്പോഴാണ് വായിക്കാൻ കൂടുതൽ ഇൻട്രസ്റ്റിംഗ് ആയി മാറിയത്…ഓരോ പേജ് മറയുമ്പോഴും പെട്ടെന്ന് തീരല്ലേ എന്ന് തോന്നിപ്പിക്കാൻ ഈ പാർട്ടിന് കഴിഞ്ഞു.അത്‌ തുടർന്നും എഴുതുന്ന ഓരോ പാർട്ടുകളിലും ഉണ്ടാവണം…👍👍👍👍

    ആദിത്യനും അവന്തികയും തമ്മിൽ ഉള്ള പ്രണയം കാണാൻ കാത്തിരുന്നു കൊണ്ടാണ് കഴിഞ്ഞ ഭാഗം വായിച്ചു അവസാനിപ്പിച്ചത്. അത്‌ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമല്ലോ എന്ന സങ്കടം ഇപ്പോഴും ഉണ്ട്. അവരെ ഒന്ന് മനസറിഞ്ഞു പ്രണയിക്കാൻ വിട്ടൂടെ??
    അവർക്ക് പരസ്പരം കാണാൻ അവസരം ഉണ്ടാക്കികൊടുത്ത കൊട്ടാരം ജ്യോതിശാത്രി പ്രതേകം അഭിനന്ദനം അർഹിക്കുന്നു. കൂടാതെ അവർക്ക് വേണ്ടി വില്ലൻ റോൾ ചെയ്ത ചെന്നായയും സിംഹവും അവരവരുടെ റോൾ ഭംഗിയാക്കി… ഗസ്റ്റ്‌ റോളിൽ വന്ന മൂങ്ങ പെണ്ണും തകത്തു.👏👏👏

    നന്മക്ക് തിന്മ എതിരാളികൾ രണ്ടുപേരാണല്ലോ…ഒന്ന് ചന്ദ്രവംശവും മറ്റൊന്ന് പൈശാചിക ശക്തികൾ വാഴുന്ന ആ കൊടും വനവും.ആദി സൂര്യൻ എന്ന ആദിത്യന് മുൻപിലുള്ള ടാസ്ക് നിസാരം അല്ലെന്ന് ഈ ഒരൊറ്റ പാർട്ടിൽ വ്യക്തമായി…തുടർന്നുള്ള ഭാഗങ്ങളിൽ അവൻ എങ്ങിനെ ഈ 2 കൂട്ടരേയും നേരിടും എന്നു കാണാൻ ഇപ്പോഴേ ആ കാംഷ ആയി.😍😍😍ഇനി പൈശാചിക ശക്തികൾ രണ്ട് കൂട്ടരുടെയും കോമൺ വില്ലൻ ആണോ?ആണെങ്കിൽ ആദിത്യന്റെ പകുതി പണി കുറഞ്ഞു.

    അപ്പോ അതിയായ ആകാംഷയിൽ ചോദിക്കുകയാണ്…

    പെട്ടന്നു അടുത്ത ഭാഗം തരാൻ പറ്റുമോ?… ഇല്ലല്ലേ.😔😔😔

    -മേനോൻ കുട്ടി

    1. മേനോൻ കൂട്ടി …..💕💕💕💕
      ആദ്യം തന്നെ കുത്തിയിരുന്ന് വലിയ ഒരു കമന്റ് ടൈപ്പ് ചെയ്തിട്ടതിന് ഒത്തിരി നന്ദി 🥰🥰🥰🥰

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം . അപ്പൊ എല്ലാ ചോദ്യങ്ങൾക്കും വഴിയെ ഉത്തരം കിട്ടും . ഒത്തിരി നന്ദി . അടുത്ത പാർട്ട് കഴിവതും വേഗം തരാം സഹോ …..

      ഒത്തിരി സന്തോഷത്തോടെ …..😘😘😘

  4. Keep going ✌️

  5. അപ്പൂട്ടൻ❤🇮🇳

    ഭയങ്കരം….♥♥♥♥♥♥

  6. 🥰❤️❤️❤️

  7. 💝💝💝💝💝💝💝

  8. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰💕💕💕💕💕

    1. ♨♨ അർജുനൻ പിള്ള ♨♨

      കിടു സാധനം🥰🥰. അടിപൊളി ആയിട്ടുണ്ട് ♥️♥️♥️

  9. Poli manh 💞💞
    mottham aadyam muthal vaayichu
    Interesting aayi vrunnu….
    Waiting for next part

    1. വളരെ നന്ദി bro…….💓💓
      ഒത്തിരി സന്തോഷം 😍😍😍

  10. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. Poli aanu… Katha kooduthal interesting aavunnundu

  12. adipoliiii …….❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. oru rasammmm…..

      1. ബല്ലാത്ത രസമായിപ്പോയി 😂😂😂😂

  13. വിച്ചു, ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ഓരോ ഭാഗങ്ങൾ കഴിയും തോറും കഥ കൂടുതൽ ത്രില്ലിംഗ് ആവുകയാണ് ഇപ്പൊ പുതിയ ദുഷ്ട്ട ശക്തിയും വന്നല്ലോ എന്താവുവോ എന്തോ eagerly waiting for next part

    സ്നേഹത്തോടെ
    ♥️♥️♥️

    1. സഹോ ഒത്തിരി സന്തോഷം ….😍😍😍
      അപ്പൊ കാത്തിരുന്ന് കാണാം . എന്താവുമോ 🙄🙄 എന്തോ 🙄🙄 😁😁😁😁
      സ്നേഹത്തോടെ 💞💞💞

  14. Ente ponno… Kidu item💕✨️

    1. സഹോ ഒത്തിരി നന്ദി …..😘😘😘
      സ്നേഹത്തോടെ …..💓💓💓

  15. അമരേന്ദ്ര ബാഹുമോൻ

    Eagerly waiting for the next part

    Loved it 😍😍😍

    Adutha part pettann undavumo

    1. വളരെ നന്ദി bro ….💕💕💕
      അടുത്ത പാർട്ട് 🙄🙄🙄 കഴിവതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം 😇😇😇

  16. വിച്ചു,
    ഈ ഭാഗവും സൂപ്പർ, പൈശാചിക ശക്തികൾ അവരുടെ ഇടയിലേക്ക് വന്നിരിക്കുന്നു, പുതിയ സംഭവ വികാസങ്ങൾ എങ്ങനെയാവും എന്ന് കാത്തിരിക്കുന്നു, ആശംസകൾ…

    1. ജ്വാല ….. വളരെ നന്ദി 🔥🔥🔥☺️
      ഒത്തിരി സന്തോഷത്തോടെ …..💖💖💖💖

  17. സാത്താൻ

    Muthe poliiiiii😍😍😍

  18. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

  19. Nalla adipoli part
    Pakshe ee adhisuryanum Avante penninum maranam anallo vidjivhirikunne enne alojikumbo ullil nalla besmam
    Anyway kathirikukayane maranathe tholpichulla oru onnikalinayi

    1. വളരെ നന്ദി സഹോ 💕💕💕…. വിഷമിക്കണ്ട സഹോ …. എല്ലാം വിധി …..😁😁😁

  20. ❤️❤️❤️❤️❤️

  21. Wow super ayitu pokununnd❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com