?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

ആ വൃദ്ധ കയ്യിൽ ആ ചീട്ടെടുത്ത ശേഷം അൽപ നേരം കണ്ണുകളടച്ച് ഇരുന്നു . അൽപ സമയം കഴിഞ്ഞ് കണ്ണുകൾ തുറന്ന അവർ ആ ചീട്ടിലേക്ക് നോക്കി , അവരുടെ മുഖത്ത് ഒരു പുഞ്ചിരി വന്ന് നിറഞ്ഞു . അവർ ആ ചീട്ടിലെ ചിത്രം എടുത്ത് അവന്തികയ്ക്ക് നേരെ നീട്ടി . അവൾ അത് വാങ്ങി നോക്കി , അതിൽ കൃഷ്ണനും രാധയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത് . ആ ചിത്രം കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു .

 

 

” കുമാരീ….. കുമാരിയുടെ മനസ്സിൽ ഒരാൾ സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . രാധാ കൃഷ്ണ പ്രണയം പോലെ പവിത്രമായിരിക്കും കുമാരിക്ക് വന്ന് ചേരുന്നത് . ഭഗാവാൻ കൃഷ്ണൻ വിധി കാരണം ജനിച്ച സ്ഥലത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റപ്പെടേണ്ടതായി വന്നു , അതുപോലൊരു അനുഭവം കുമാരിയുടെ മനസ്സിലുള്ള ആളും അനുഭവിച്ചിട്ടുണ്ട് …… കുമാരിയുടെ മനസ്സിൽ മുഴുവൻ അയാളെ കുറിച്ചുള്ള ചിന്തകളാണ് എന്ന് കുമാരിയുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് . പക്ഷെ ഭാവി കാര്യങ്ങൾ എനിക്ക് കുമാരിയോട് പറയാൻ കഴിയില്ല കാരണം ഞാൻ പ്രാർത്ഥിക്കുന്ന ശക്തി തന്നെ അതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നു . ദയവായി കുമാരി യാത്ര തുടർന്നാലും …… ”

 

 

ആ വൃദ്ധ അത്രയും പറഞ്ഞ് തലകുനിച്ച് അവന്തികയെ നമസ്കരിച്ചു .

 

 

ആ വൃദ്ധയെ ഒരു നിമിഷം നോക്കിയ ശേഷം ഒരു പുഞ്ചിരിയോടെ അവൾ കുതിര വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു

 

 

മുൻപോട്ട് നടന്നകലുന്ന അവന്തികയെ തന്നെ ആ വൃദ്ധ നോക്കി നിന്നു ….

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.