……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 15

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

കുറച്ച് സമയത്തെ യാത്രയ്ക്ക് ശേഷം ആൾത്താമസം തീരെ ഇല്ലാത്ത ഒരു സ്ഥലത്ത് അവരെത്തി . ആരുടെയും ശ്രദ്ധ എത്താത്ത ഒരിടത്ത് അവന്തിക തന്റെ ടൂവീലർ ഒതുക്കി വച്ച ശേഷം ദക്ഷയേയും കൂട്ടി മുന്നോട്ട് നടന്നു …

 

” അവന്തികേ നീ ഇതിന് മുമ്പ് ഇവിടേയ്ക്ക് വന്നിട്ടുണ്ടോ …. ”

 

” മ് ഒരു തവണ , കഴിഞ്ഞ അവധിക്ക് വന്നപ്പോൾ . പക്ഷെ അന്ന് തിരികെ പോകേണ്ടി വന്നു , ഇന്ന് എന്തായാലും ഞാൻ തറവാടിനുള്ളിൽ കയറും …. ”

അവന്തിക ആത്മവിശ്വാസത്തോടെ പറഞ്ഞു ..

 

കുറച്ച് ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ ദക്ഷ കണ്ടു ചുറ്റും കാടു പിടിച്ച നിലയിൽ ഒരു വലിയ തറവാട് മന , ഒറ്റ നോട്ടത്തിൽ നന്ദാവനത്തേക്കാൾ വലിപ്പമുള്ളതായി അവൾക്ക് തോന്നി …. അവർ നടന്ന് ആ തറവാടിന്റെ ഉമ്മറത്തായി കയറി …. ദക്ഷയുടെ മനസ്സിലാകെ വല്ലാത്ത ഒരു തരം മരവിപ്പായിരുന്നു ഒപ്പം ഉള്ളിൽ ചെറിയ ഭയവും ….

 

” അവന്തികേ … ഈ തറവാട് എങ്ങനെയാ അനാഥമായത് , ഇവിടെ ഉള്ളവരൊക്കെ എവിടെയാ …. ?

ദക്ഷ ആകാംഷയോടെ ചോദിച്ചു …

 

” അത് ഒരു വലിയ കഥയാ ചേച്ചി … കുറേയൊക്കെ എനിക്കറിയാം … എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു തരാം …. ”

അവന്തിക അതും പറഞ്ഞ് ആ താക്കോൽ കൂട്ടം കയ്യിലെടുത്തു …

……….

തുടരുന്നു ……

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41

86 Responses

  1. എൻ്റെ പൊന്നു മുത്തേ, എന്താ പറയുക. എനിക്ക് അറിയില്ല, മുൻപോട്ട് pokumt തോറും ആകാംഷ കൂടുകയാണ്. ദശയെ ആദി ഇനി എന്ന തിരിച്ച് അറിയുന്നത് .അത് ഉടൻ ഉണ്ടാവുമോ? അതോ പുസ്ത്കം വായിച്ചതിനു ശേഷം ആണോ?
    പുസ്തകം തിരകി പുതിയ വില്ലന്മാർ എത്തി അല്ലേ. ആദി കളത്തിൽ ഇറങ്ങാൻ സമയം ആയി അല്ലേ….
    എന്തായലും അടുത്ത ഭാഗം പെട്ടെന്നു തരണേ.കാത്തിരിക്കാൻ ഒള്ള ത്രാണി ഇല്ല ?.
    സ്നേഹത്തോടെ LOTH……????

    1. Loth bro ♥️♥️♥️
      ഒത്തിരി സന്തോഷം …
      ദക്ഷയെ ആദി നേരിട്ട് കാണുന്ന ഭാഗം ഉടനെ ഉണ്ടാവും ( ഒരു പാർട്ട് കൂടി കഴിഞ്ഞ് )
      ബാക്കി കുറേ കാര്യങ്ങൾ എനിക്ക് ഓർഡർ ചെയ്യാനുണ്ട് പലതും താളം തെറ്റി കിടക്കുവാ , അതു കൊണ്ട് തന്നെ അടുത്ത ഭാഗം കഴിയുന്ന പോലെ വേഗത്തിലാക്കാൻ ശ്രമിക്കാം . എന്നാലും അത്യാവശ്യം സമയം വേണ്ടി വരും .

      സ്നേഹത്തോടെ …❤️❤️❤️

  2. എന്റെ കഥ, വസന്തം പോയതറിയാതെ-15 ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 4 ദിവസം കഴിഞ്ഞു. യാതൊരു റെസ്പോണ്ടും ഇല്ല, ഇനി എന്ത് ചെയ്യണം എന്നറിയില്ല.

  3. Awaited so eagerly. So Daksha is a part of Chekavarmana, then why Avantika was not bitten by the snake.
    Who is Aadithyan ?. I think need to read the story from the beginning again.

    It’s a beautiful story.

    1. ഒത്തിരി സന്തോഷം bro ….

      ആദിത്യൻ ആരെന്ന് ഇതിനോടകം തന്നെ മനസിലാകും എന്നാലും അടുത്തുള്ള ഭാഗങ്ങളിൽ അത് വ്യക്തമാക്കും bro …

      പിന്നെ ദക്ഷയുടെ കാര്യം അതും വഴിയേ അറിയാം … അവന്തികയെ സർപ്പം ദംശിക്കാത്തത് ദക്ഷയുടെ സാമിപ്യം അവിടെ ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് . എല്ലാം വഴിയേ ..

      കഥ ഒന്നുകൂടി വായിക്കാൻ താൽപര്യം ഉണ്ടെങ്കിൽ വായിക്കുക , അത് കൂടുതൽ എളുപ്പമാക്കും

      Thanks bro ♥️♥️♥️

  4. Oro bagangalkayi wait cheyyunna story..kadha nannayi pokunnu..iniyum kadha real face ethiyilla ariyam bakiyulla thrilling bagangalkayi waiting ❤️❤️❤️❤️❤️

  5. ഇ കഥക്യുവേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരുവനാണ് ഞാൻ . ആ കാത്തിരിപ്പ് വെറുതെ ആവറില്ല
    . ഇപ്പോഴും അതുപോലെ തന്നെ . ഒരുപാട് ഇഷ്ട്ടപെട്ടു❤️?????? വീണ്ടും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

  6. SUPEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEER BROOOOOOOOOOOOOOOOOOOOOOOOOOO,ADUTHA PART VARUNNATHINAYI KATHIRIKKUNNU ……

  7. നമ്മുടെ ഹർഷാപ്പി ഇപ്പോൾ എവിടെയാണന്നറിയാമോ

    1. എൻ്റെ പൊന്നു മുത്തേ, എന്താ പറയുക. എനിക്ക് അറിയില്ല, മുൻപോട്ട് pokumt തോറും ആകാംഷ കൂടുകയാണ്. ദശയെ ആദി ഇനി എന്ന തിരിച്ച് അറിയുന്നത് .അത് ഉടൻ ഉണ്ടാവുമോ? അതോ പുസ്ത്കം വായിച്ചതിനു ശേഷം ആണോ?
      പുസ്തകം തിരകി പുതിയ വില്ലന്മാർ എത്തി അല്ലേ. ആദി കളത്തിൽ ഇറങ്ങാൻ സമയം ആയി അല്ലേ….
      എന്തായലും അടുത്ത ഭാഗം പെട്ടെന്നു തരണേ.കാത്തിരിക്കാൻ ഒള്ള ത്രാണി ഇല്ല ?.
      സ്നേഹത്തോടെ LOTH……????

      1. ഇത് മാറി ഇട്ടതാണ്,പുള്ളി എഴുതുന്നുണ്ട് എന്ന പറഞ്ചെ 280 ആയിട്ടുള്ളൂ എന്ന് ആണ് പറഞ്ചത്.ഇനിയും എഴുതാൻ ഉണ്ട്.maximum സ്പീഡിന് എഴുതുന്നുണ്ട് എന്നാണ് പറഞ്ചത്

        1. Bro can you mention where to search? I couldn’t find the link after thiruganika 4 and after Aparajithan 36. Pls help

  8. എന്നത്തേയും പോലെ മനോഹരം??കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി.

      1. കഥ അടിപൊളി ബ്രോ… അപരാജിതനെ കുറിച്ച് വല്ല അറിവും ഉണ്ടോ…

  9. Eppozhetheyum pole suspense cheyth nirthy alle… Adipoliyayit kadha munnottu pokunud bro.. Eth pole pokkotte.. Kurach actionum romanceum ellam pretheekshikkunu adutha partkalil…. ❤️❤️❤️❤️aduth part ethilum valiya suspencec undakanam enn pretheekshikkunu..

    സന്ധിക്കും വരെ വണക്കം ????❤️❤️❤️

    1. Achu bro ♥️♥️♥️
      ആക്ഷനും പ്രണയവും എല്ലാം ഉണ്ട് പക്ഷെ കഥ അതിലേയ്ക്ക് എത്തണം അതിന് അവർ നേർക്ക് നേർ കാണണം , അതിലേക്കുള്ള വഴി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് bro …. അടുത്ത ഭാഗവും ഈ പാർട്ട് പോലെ ഒരു കഥേ പോലെ തന്നെ പോകും , അതിന് ശേഷം എല്ലാം ഉണ്ടാകും ???

  10. Sprb sprb sprb this is the another level

    വേറെ ലോകത് എത്തിച്ചല്ലോടോ

    Anyway waiting for the nxt part ❤️❤️❤️❤️❤️

  11. Waiting for next part….

    1, 3amthe pettiyil yentha
    2, aa bookil yentha
    3, shekara thambi evdaaa
    4, chekavar manayil keriyittm
    Avnthikakkm, bhardakkm onnm pattath
    yenth

  12. എന്തൂട്ടെ late ആക്കുന്നത്. പിന്നെ ശേഖര൯ ത൩ിയെ തൊപ്പിക്കാ൯ ഹരിക്ക് കഴിയും എന്ന് പറഞ്ഞത് എന്താന് മനസിലായില്ല? മ൪മ്മ പ്രയോഗം ഏറ്റ ശേഖര൯ എങ്ങനെ ശരിയായി.

    1. late ഓ എന്താണ് bro മനസ്സിലായില്ല ? . ?

      പിന്നെ മർമ്മ വിദ്യ പലതുണ്ട് bro ശരീരത്തിന് ഹാനികരമാകുന്നതും അല്ലാത്തതും , ഇവിടെ അൽപസമയം ശേഖരൻ തമ്പിയുടെ ശക്തി ക്ഷയിപ്പിക്കുക അത് മാത്രമായിരുന്നു ലക്ഷ്യം . So
      ശരീരത്തിന് ഹാനികരമല്ലാത്ത മർമ്മ വിദ്യ പ്രയോഗിച്ചു , അതിനെ കുറിച്ച് വിശദീകരിക്കാത്തത് പിന്നീട് കഥയിൽ അത് വരും അതുകൊണ്ടാണ് …

      പിന്നെ ഹരിയുടെ കാര്യം …. ഹരി ആര് എന്ത് ഇപ്പൊ എവിടെ അതെല്ലാം മിസ്ട്രിയാണ് . പിന്നെ ശേഖര൯ ത൩ിയെ
      തോൽപ്പിക്കാൻ ഹരിക്ക് കഴിയും
      എന്ന് പറഞ്ഞത് ശരി തന്നെയല്ലേ – മത്സരക്കളത്തിൽ ചോര തുപ്പി വീണവൻ ക്ഷണനേരം കൊണ്ട് എതിരാളിയെ മലർത്തി അടിച്ചു എങ്കിൽ പുള്ളി നിസ്സാരക്കാരനല്ല ? .

      അപ്പൊ ഒത്തിരി സന്തോഷത്തോടെ ♥️♥️♥️

      1. പക്ഷേ പിന്നീട് ഹരിയുടെ കാര്യങ്ങൾ പറയുന്നില്ല. ഹരി അഭ്യാസം പഠിച്ചത് ആണൊ ഇല്ലിയൊന്ന് ഒന്നും. ത൩ി ഹരിയെ ശിഷ്യനാക്കുവല്ലാരുന്നൊ? അഭ്യാസം പഠിച്ച ഒരാളെ അത് അറിയാത്ത ഒരാൾക്ക് നേരിടാൻ പറ്റില്ല. ഹരി ആദ്യ തല്ല് വാങ്ങിച്ച് കൂട്ടുന്നു എന്ന് പറയുന്നു. എത്ര വിദ്യ പഠിച്ചാല്ലു൦ ആദ്യമെ ചോര തുപ്പിയ പീന്നീട് തിരിച്ച് അടിക്കാൻ പറ്റില്ല.
        Late ചുമ്മാ പറഞ്ഞത. അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടാല്ലൊ???

    1. ആദ്യം മുതൽ എല്ലാം വായിച്ചു. ബ്രോ സൂപ്പർ ??? ഇത് വായിച്ചില്ലെങ്കിൽ നല്ലൊരു കഥ നഷ്ടമായേനെ.. സൂപ്പർ ബ്രോ പറയാൻ വാക്കുകൾ ഇല്ല ? ഇവിടെ കഥ വായിക്കുന്നവർക്കും കഥ എഴുതുന്നവർക്കും എല്ലാം തിരക്കാണ്.. കുറച്ചു സമയം കണ്ടെത്തി ഓരോ കഥാകൃത്തുക്കളും ഇവിടുത്തെ പ്രേക്ഷകർക്ക് കഥ എഴുതുന്നത് വലിയൊരു കാര്യമാണ് അതിന് എന്റെ ഒരു ബിഗ് സല്യൂട്ട്???? സമയം ഉണ്ടെങ്കിൽ എല്ലാവരും കഥയും വായിക്കും ലൈക് അടിക്കും ??