✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118103

 

 

” ആദ്യം …. പ്രൊഫസ്സർ ലക്ഷ്മൺ , പുള്ളി ഈ നാട്ടിൽ നിന്ന് എപ്പൊ മടങ്ങുമെന്നറിയില്ല അതുകൊണ്ട് നിന്റെ മനസ്സിന്റെ ഭാരം കുറയ്ക്കാനുള്ള വഴി ആദ്യം അതിന് ശേഷം നമുക്ക് ആളിനെ കണ്ട് പിടിക്കാം …. വൈകിക്കണ്ട നമുക്ക് ഇന്ന് തന്നെ പോയി പുള്ളിക്കാരനെ കാണാം നീ റെഡിയാവ് , ഞാനും ഒന്ന് ഫ്രഷാവട്ടെ ….. ”

രുദ്രൻ പറഞ്ഞ ശേഷം തന്റെ റൂമിലേയ്ക്ക് പോയി ആദി അവന്റെ റൂമിലേയ്ക്കും …..

 

                    ……………………..

 

ഇതേ സമയം വൈകുണ്ഡ പുരി കൊട്ടാരത്തിൽ നിന്ന് കുറച്ച് മാറി ഒരു പഴയ ബംഗ്ലാവിന്റെ മുന്നിൽ …..

ആ ബംഗ്ലാവിന് മുന്നിലായി ഒരു കാർ വന്ന് നിന്നു , അതിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് ജഗന്നാഥും അടുത്ത സീറ്റിൽ നിന്ന് ജഗദേവും പുറത്തേയ്ക്കിറങ്ങി …

 

” കൊച്ച് തമ്പുരാൻ ….. ”

 

” ഉള്ളിലുണ്ട് നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാ ഉള്ളിലേയ്ക്ക് പോ …… ”

ജഗന്നാഥ് പുറത്ത് നിന്ന ഒരാളോട് ചോദിച്ചതും അയാൾ മറുപടി പറഞ്ഞു … അത് കേട്ടതും അവർ രണ്ട് പേരും അകത്തേയ്ക്ക് കയറിയ ശേഷം മുകളിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങി …..

 

” ആഹ് …. ജഗന്നാഥ് വരണം ….. തനിക്കെന്താടോ പറ്റിയത് കഴുത്തിൽ ബെൽറ്റൊക്കെ …. ”

അവരെ കണ്ടതും രാജസേനൻ കാര്യം തിരക്കി …

 

” അത് അയ്യാ …. ഇന്നലെ ചെറിയ ഒരു പ്രശ്നം അതിനിടയിൽ പറ്റിയതാ …. ”

ജഗന്നാഥ് ഉടനെ മറുപടി പറഞ്ഞു …

 

” ജഗന്നാഥിന്റെ അനുജൻ ജഗദേവിനെ തല്ലാനും മാത്രം ആർക്കാ ഈ നാട്ടിൽ ദൈര്യം …. ”

അയാൾ ശബ്ദം കടുപ്പിച്ച് ചോദിച്ചു …

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com