✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1289

Views : 116524

 

 

ഒരു തരം ഭ്രാന്തമായ പ്രണയമായിരുന്നു ദേവരാജിന് ശ്രീദേവിയോട് , അവളുടെ വർണിക്കാനാകാത്ത സൗന്ദര്യത്തെയും ചിരിയേയും അങ്ങനെ ഓരോ നിമിഷത്തെയും അവൻ ഭ്രാന്തമായി പ്രണയിച്ചു … പക്ഷെ ഒരു രാജകുടുംബത്തിൽ ജനിച്ചിട്ടും നാട് ഭരിക്കുന്ന രാജാവിന്റെ അനുജനായിരുന്നിട്ടും ദേവരാജിന് തന്റെ പ്രണയം ശ്രീദേവിയോട് തുറന്ന് പറയാൻ കഴിഞ്ഞില്ല … ഭയമായിരുന്നു അയാൾക്ക് അവളെ നഷ്ടമാകുമോ എന്ന ഭയം ….

 

ശ്രീദേവിയെ കാണാൻ വേണ്ടി അയാൾ ക്ഷേത്രത്തിൽ പോകും അവൾ പോകുന്ന സമയത്ത് …. ഒരു നോക്ക് കാണാൻ ആ പുഞ്ചിരി കാണാൻ തന്റെ ഉള്ളിലെ മോഹത്തിന് കുളിരേകാൻ ….

.

പണ്ട് മുതലേ തമ്മിൽ അറിയാവുന്നവരായിരുന്നു ഇരുവരും , ഒരാൾ രാജകുടുംബത്തിൽ ജനിച്ചത് മറ്റൊരാൾ രാജകുടുംബത്തിന് സേവ ചെയ്യുന്ന കുടുംബത്തിൽ ജനിച്ചത് . അതുകൊണ്ട് തന്നെ ഇരുവരുടെയും കണ്ടുമുട്ടലുകൾ വെറും പുഞ്ചിരിയിൽ മാത്രം ഒതുങ്ങിയിരുന്നു …..

 

ഒടുവിൽ ദേവരാജ് തന്നെ അവളോട് സംസാരിക്കാൻ തയ്യാറായി … ചില വാക്കുകളിൽ തുടങ്ങിയ സംസാരം പിന്നെ പതിവായി , ദിവസേനയുള്ള ക്ഷേത്ര ദർശനത്തിൽ അതും ഒരു ഭാഗമായി , പക്ഷെ ഇതൊന്നും പുറം ലോകം അറിഞ്ഞിരുന്നില്ല എന്ന് മാത്രം ….

 

ശ്രീ ദേവിയാകട്ടെ തനിക്ക് ഒരു സഹോദരനെ , കൂടെപ്പിറപ്പിനെ ലഭിച്ച സന്തോഷം കൊണ്ട് ദേവരാജിനോട് വാ തോരാതെ സംസാരിച്ചു പക്ഷെ ദേവരാജാകട്ടെ അവൾക്കും തന്നോട് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു …. ഒപ്പം അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്ന് കൂടി വർദ്ധിച്ചു , അതിന് ചിറകുകൾ മുളച്ച് ആകാശത്തോളം വട്ടമിട്ട് പറക്കാൻ തുടങ്ങി .

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com