✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

അൽപ്പ നേരം കഴിഞ്ഞതും അത് തല ഉയർത്തി അവളെ ഒന്ന് നോക്കിയ ശേഷം മുന്നിലേയ്ക്ക് ഇഴഞ്ഞ് നീങ്ങി … അത് ആ പടിക്കെട്ടിലൂടെ ഇഴഞ്ഞ് പുറത്തേയ്ക്ക് പോകുന്നത് അവർ നോക്കി നിന്നു ….

 

” ചേച്ചീ …. ഞാൻ …. ഞാൻ പേടിച്ച് പോയി …. ഭാഗ്യം അതൊന്നും ചെയ്തില്ല … ചേച്ചി എന്താ ഞാൻ വിളിച്ചിട്ടും അനങ്ങാതെ നിന്നേ …. അല്ല … ചേച്ചിയുടെ മുന്നിലെന്തിനാ ആ സർപ്പം തല കുമ്പിട്ട് കിടന്നത് .. ”

അവന്തിക അവളുടെ ചുമലിൽ കൈ പിടിച്ചു കൊണ്ട് അതിശയത്തോടെ ചോദിച്ചു ….

 

” അറിയില്ല … എന്നിക്ക് , എനിക്കൊന്നു മറിയില്ല …. ”

ഒരു ഞെട്ടലോടെ അവൾ മറുപടി പറഞ്ഞു :

 

” എന്തോ എല്ലാം ഒരു സ്വപ്നം പോലെ … ചേച്ചി വാ നോക്കാം … ”

അവന്തിക അതും പറഞ്ഞ് മുന്നോട്ട് നടന്ന് ആ പെട്ടികൾക്കടുത്തായി എത്തി …. ശേഷം അവൾ അതിലെ ഒരു പെട്ടി തുറന്ന് നോക്കി …

 

അതിനുള്ളിൽ പട്ട് തുണിയിൽ പൊതിഞ്ഞ ഒരു വാളായിരുന്നു , ഒരു ഉടവാൾ ….

 

” ചേച്ചി …. ദേ നോക്ക് …. ചേകവർ മാർ നൂറ്റാണ്ടുകളായി കൈമാറി വരുന്ന ഉടവാൾ …. ഹോ ഇതൊക്കെ നേരിട്ട് കാണാൻ കഴിയുമെന്ന് വിജാരിച്ചതല്ല …. ”

അവന്തിക പറഞ്ഞതും ദക്ഷ അതിലേയ്ക്ക് തന്നെ നോക്കി നിന്നു … ശേഷം അവന്തിക ആ പെട്ടി അടച്ച് വെച്ച ശേഷം മറ്റൊരു പെട്ടി തുറക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല …

 

” ഇത് ലോക്കാണല്ലോ …. ”

അവന്തിക അതും പറഞ്ഞ് ആ പെട്ടിയുടെ നാല് വശത്തും ലൈറ്റ് അടിച്ച് നോക്കി …

 

” ശ്ശേ …. ഇതിൽ താക്കോൽ പഴുത് ഇല്ലല്ലോ പിന്നെ എങ്ങനെ തുറക്കാനാ …. ”

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com