✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

” അല്ല …. ഇത് ആ സർപ്പം തന്നെയാ … എനിക്ക് ഉറപ്പാ …. ഇതെങ്ങനെ ഈ പൂട്ടിക്കിടന്ന നിലവറയ്ക്കുള്ളിൽ എത്തി …? ”

ദക്ഷ സംശയത്തോടെ ചോദിച്ചു , അപ്പോഴും ആ സർപ്പം ഫണം വിടർത്തി അങ്ങനെ നിൽക്കുകയാണ് .

 

” ചേച്ചീ ഈ സർപ്പം ചേച്ചിയെത്തന്നെയാണല്ലോ നോക്കുന്നേ …. ”

അവന്തിക പറഞ്ഞു …

 

” ശരിയാണല്ലോ ….. ”

ഉടനെ തന്നെ ആ സർപ്പം ഒന്ന് കൂടി ഉയർന്നു അതിന്റെ ഫണം മുന്നിലത്തേക്കാളും വിടർത്തി ഒപ്പം , പിളർന്ന നാവും മുന്നിലേയ്ക്ക് നീട്ടി ….

 

” ചേച്ചീ …. വാ പോവാം …. അത് നമ്മളെ ഇപ്പൊ കൊല്ലും …. ”

അവന്തിക അതും പറഞ്ഞ് പിന്നിലേക്ക് ചുവടുകൾ വച്ചു , പക്ഷെ ദക്ഷ അനങ്ങാതെ തന്നെ നിന്നു … എന്തോ അവൾക്ക് അങ്ങനെ നിൽക്കാനാണ് അപ്പൊ തോന്നിയത് … ഉള്ളിലെ ഭയമൊക്കെ എങ്ങോട്ടോ പോയത് പോലെ ….

ഉടനെ തന്നെ ആ സർപ്പം മുന്നിലേയ്ക്ക് ഇഴഞ്ഞു ദക്ഷയുടെ അടുത്തേയ്ക്ക് …

 

” ചേച്ചീ….. വാ … അത് ചേച്ചീടെ അടുത്തേയ്ക്ക് വരുവാ . …. ”

അവൾ ഭയത്തോടെ വിളിച്ചു പറഞ്ഞു പക്ഷെ ദക്ഷയ്ക്ക് അനങ്ങാനെ കഴിഞ്ഞില്ല ഒരു തരം മരവിച്ച അവസ്ഥ …..

 

മുന്നിലേയ്ക്ക് ഇഴഞ്ഞ് വന്ന ആ സർപ്പം ദക്ഷയുടെ മുന്നിൽ അവളെ നോക്കി ഫണം വിടർത്തി നിന്നു ശേഷം അത് അവളുടെ പാദങ്ങൾക്ക് മുന്നിൽ തല തറയിൽ മുട്ടുന്ന രീതിയിൽ അൽപ്പനേരം കിടന്നു എന്തോ ക്ഷമാപണം ചോദിക്കുന്ന പോലെ .

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com