✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118324

 

 

ശ്രീദേവിയുടെ കണ്ണുനീർ കണ്ട് അവൻ കെെ ഉയർത്തിയതും മത്സരിച്ചതും ജയിച്ചതുമെല്ലാം ഒരു നിമിത്തമായിരുന്നു , വരാനിരിക്കുന്ന പലതിന്റെയും നിമിത്തം …

 

അങ്ങനെ ഹരി നാരായണന്റെയും ശ്രീദേവിയുടെയും പ്രണയം വളർന്നു …. പക്ഷെ ഒരു കാര്യം എല്ലാക്കാലവും ഒളുപ്പിച്ച് വയ്ക്കാൻ കഴിയില്ലല്ലോ ? ഒരു നാൾ അത് മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും . അങ്ങന ഒരു നാൾ അവരുടെ പ്രണയം പുറം ലോകം അറിഞ്ഞു … വൈകുണ്ഡ പുരി മുഴുവൻ അത് പാട്ടായി .

 

അന്നം തന്ന കൈക്ക് തന്നെ തിരിഞ്ഞ് കൊത്തിയെന്ന പകയോടെ ശേഖരൻ തമ്പി ഹരി നാരായണനെ അവിടുന്ന് അടിച്ചിറക്കി …. ഒരു നാൾ തന്റെ കുടുംബത്തിന്റെ മാനവും അന്തസ്സും അഭിമാനവും കളങ്കപെടാതെ കാത്ത് സൂക്ഷിച്ചവനാണ് എന്ന ഒറ്റ കാരണത്താൽ അവനെ അയാൾ അന്ന് കൊന്നില്ലെന്ന് മാത്രം … മറുത്തൊരു വാക്ക് പോലും പറയാതെ അയാളെ കീഴ്പ്പെടുത്താൻ കഴിയുമായിരുന്നിട്ടും അതിന് മുതിരാതെ ഹരി അന്ന് അവിടുന്ന് ഇറങ്ങി , മനസ്സിൽ പലതും ഉറപ്പിച്ചു കൊണ്ട് .

 

പക്ഷെ അന്ന് ആർക്കുമറിയില്ലായിരുന്നു ശ്രീദേവിയുടെ വയറ്റിൽ അവന്റെ കുഞ്ഞ് വളരുന്നുണ്ടെന്ന കാര്യം …

 

ശ്രീദേവിയെ പ്രാണനേക്കാൾ ഏറെ ഭ്രാന്തമായി സ്നേഹിച്ച ദേവരാജിനെ മാനസ്സികമായി ഏറെ തളർത്തിയ വാർത്തയായിരുന്നു അത് , അവൾ മറ്റൊരാളുമാമായി ഇഷ്ടത്തിലാണെന്ന വാർത്ത … അവന്റെ ഉള്ളിലെ ആ പ്രണയം അത് പെട്ടെന്ന് തന്നെ ഒരു തരം പകയും പ്രതികാരവുമായി മാറി . വീറും വാശിയും ദേഷ്യവും കൂടുതലുള്ള ദേവരാജിന് തന്റെ ഉള്ളിലെ ദേഷ്യം പിടിച്ച് നിർത്താൻ കഴിഞ്ഞില്ല .

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com