✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118210

 

 

ഒപ്പം തന്റെ അച്ഛനെ നോക്കി കരയുന്ന ശ്രീദേവി അയാളെ ഒന്ന് നോക്കി നിറകണ്ണുകളോടെ …. ആ നോട്ടം കണ്ടതും ഒരു ചെറു പുഞ്ചിരിയായിരുന്നു അവന്റെ മറുപടി …

 

എല്ലാവരും അൽഭുതത്തോടെയാണ് അയാളെ നോക്കിയതെങ്കിലും പതിയെ അത് ഒരു തരം പരിഹാസമായി മാറി … അയാളുടെ ആ തീരുമാനം കേട്ടതും ബാക്കി ഒൻപത് കുടുംബക്കാരും പ്രത്യേകിച്ച് ജയിച്ച് നിൽക്കുന്ന കുടുംബം വിധിയെഴുതി ചേകവർ മന ആദ്യമായി തോറ്റെന്ന് ….

 

‘ ജയിക്കണം അത് നിനക്ക് നിഷ്പ്രയാസം സാധിക്കും ഒപ്പം ഈ അഹങ്കാരി ഇനി ജീവനോടെ കളം വിട്ടു പോകുകയുമരുത് ….. ‘

 

ജയിച്ച് നിൽക്കുന്ന ആ കുടുംബത്തിലെ കാരണവർ തങ്ങൾ വില കൊടുത്ത് കൊണ്ട് വന്ന അഭ്യാസിയുടെ ചെവിയിൽ പറഞ്ഞതിങ്ങനെയായിരുന്നു ….

 

കാണികൾ എല്ലാവരും ശാന്തരായി കളത്തിന് ചുറ്റും കൂടി മത്സരം കാണാനായി ….

വീണ്ടും മത്സരം ആരംഭിച്ചു , ഒരു വശത്ത് പതിനെട്ട് അടവും എല്ലാ ചുവടും അഭ്യസിച്ച ഒരു ശക്തനായ എതിരാളി മറുഭാഗത്ത് ഇത് വരെ നാട്ടുകാർക്കാർക്കും കണ്ട് പരിചയം പോലുമില്ലത്ത ഒരാൾ , അയാളുടെ പേര്
ഹരി നാരായണൻ

 

എതിരാളി ചുവടുകൾ മുന്നോട്ട് വച്ചു ഒപ്പം ഹരി നാരായണനും മത്സരം ശക്തമായി , ഒരു ദാക്ഷണ്യവുമില്ലാതെ അയാൾ ഹരി നാരായണനെ മർദ്ദിച്ചു ഒരു തരം പക പോക്കൽ പോലെ . ഹരി നാരായണൻ തിരിച്ച് നേരിടുകയും എതിർക്കുകയുമെല്ലാം ചെയ്തെങ്കിലും ഒരു പോരാളിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല …. ഇരുവരുടെയും ശരീരത്തിൽ ചതവും മുറിവുകളും നിറഞ്ഞു ,

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com