✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1296

Views : 117713

 

 

” ഇവിടെ ചേകവർ മനയിൽ വേലയ്ക്ക് നിന്ന ഒരു സ്ത്രീ അമ്മയോട് പറഞ്ഞ രഹസ്യമാ , ആരോടും പറയില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞതാ ചേച്ചി …. ”

 

” എന്താ അത് ? നീ പേടിക്കണ്ട ഞാൻ ആരോടും പറയില്ല …. ”

ദക്ഷ അവളോട് പറഞ്ഞു …

 

” അത് ചേച്ചി …. ഇവിടുന്ന് പോയ ശ്രീദേവിയെ ചില മാസങ്ങൾക്ക് ശേഷം ശേഖരൻ തമ്പി ഇവിടേയ്ക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നു , ആരും അറിയാതെ ഒളിപ്പിച്ച് താമസിപ്പിച്ചു . അന്ന് അവർ പൂർണ്ണ ഗർഭിണിയായിരുന്നു … ഒരു ദിവസം അവർ ഒരു അൺകുഞ്ഞിന് ജന്മം നൽകി , പക്ഷെ പ്രസവത്തിൽ ശ്രീദേവി മരിച്ചു.

 

ശേഖരൻ തമ്പി ആ കുഞ്ഞിനെ കാര്യസ്ഥനെ ഏൽപ്പിച്ച് എവിടേയ്ക്കോ പറഞ്ഞ് വിട്ടു . അയാൾ തന്നെ തന്റെ മകളുടെ ശരീരം ആരും അറിയാതെ മനയ്ക്കകത്ത് തന്നെ എവിടെയോ മറവും ചെയ്തു ….

 

അമ്മയും ശ്രീദേവിയും നല്ല കൂട്ടുകാർ ആയിരുന്നല്ലോ ആ പരിചയത്തിലാ ആ വേലക്കാരി അമ്മയോട് ഇതൊക്കെ പറഞ്ഞ് അതും ശേഖരൻ തമ്പിയെ കാണാതായതിന് ശേഷം ….”

അവന്തിക പറഞ്ഞു …

 

” അപ്പൊ ഹരി നാരായണൻ …. ? ”

ദക്ഷ സംശയത്തോടെ ചോദിച്ചു …

 

” അതറിയില്ല ചേച്ചി … അയാളെപ്പറ്റി ഒന്നുമറിയില്ല … അയാളെപ്പറ്റി പറഞ്ഞാൽ അയാൾ തന്നെ ഒരു മിസ്ട്രിയല്ലേ .. ചേച്ചി തന്നെ ഒന്ന് ചിന്തിച്ച് നോക്കിക്കേ …. പേരല്ലാതെ അയാളെപ്പറ്റി മറ്റുള്ളവർക്ക് ഒന്നുമറിയില്ല

പെട്ടെന്ന് ഒരു നാൾ ഈ നാട്ടിൽ എത്തുന്നു അവിടുന്ന് ഇവിടേയ്ക്ക് …. ഒരു രാത്രി ശ്രീദേവിയുമായി ഒളിച്ചോടുന്നു ,
അതിന് ശേഷം നോ ഇൻഫർമേഷൻ ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com