✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118105

 

 

” എങ്കിൽ തൽക്കാലം മോനിനി കൂടുതൽ ചിന്തിച്ച് തല പുകയ്ക്കണ്ട . യു ഹേവ് ടു ഗുഡ് ന്യൂസ് ….. ”

രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു …

 

” അതെന്താ …. ? ”

ആദി ആകാംഷയോടെ ചോദിച്ചു ….

 

” മ് ….. പറയം
ഒന്നാമത്തേത് …. നിന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് പൂർണ്ണ പരിഹാരമല്ലെങ്കിലും ഒരു സൊല്യൂഷൻ കണ്ട് പിടിക്കാൻ ഒരാൾക്ക് കഴിയും . ”
” ആർക്ക് ? ”

ആദി തിരിച്ച് ചോദിച്ചു …

 

” ഒൺ മിസ്റ്റർ ലക്ഷ്മൺ , പ്രൊഫസ്സർ ലക്ഷ്മൺ .
പുള്ളി ഈ നാട്ടുകാരനാ പക്ഷെ ലണ്ടൻ സിറ്റിസൺ ആണ് , ഇപ്പൊ വെക്കേഷന് ഇവിടെ നാട്ടിൽ എത്തിയിട്ടുണ്ട് . പല വിഷയങ്ങളിലും ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഒരു ജീനിയസ് , സൈക്യാട്രിയിലും ജ്യോതിഷത്തിലുമുൾപ്പടെ വലിയ അറിവുണ്ട് പുള്ളിക്ക് …. എനിക്ക് തോന്നുന്നു പുള്ളിക്ക് ഇതിൽ നിന്നെ സഹായിക്കാൻ കഴിയും …. ”

 

” മ് ….. ശരി . രണ്ടാമത്തേത് എന്താ …. ? ”

 

” രണ്ടാമത്തേത് …. നിന്റെ പ്രിയതമയെ കണ്ട് പിടിക്കാനുള്ള വഴി കിട്ടിയിട്ടുണ്ട് …. ”

രുദ്രൻ പറഞ്ഞതും ആദി അതിശയത്തോടെ അവനെ നോക്കി …

 

” ശരിക്കും …. ”

 

” എന്താടാ എന്നെ വിശ്വാസം ഇല്ലാത്ത പോലെ …. ഞാൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാ അതിൽ മാറ്റമില്ല ….. നീ പറഞ്ഞ മോഡൽ കാറ് വിത്ത് സെയിം കളർ ഈ നാട്ടിൽ മൂന്നെണ്ണം ഉണ്ട് അതിന്റെ സീറ്റൈൽസും കിട്ടി … ഇനി കക്ഷി അതിലേത് വീട്ടിലാണെന്ന് കണ്ട് പിടിച്ചാൽ മാത്രം മതി …. ഹോ അവന്റെ ഒരു സന്തോഷം കണ്ടില്ലേ , ”

രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു ….

 

” അപ്പൊ ആദ്യം …. ?”

ആദി സംശയത്തോടെ ചോദിച്ചു ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com