✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1295

Views : 117505

 

 

” എന്താ ചേച്ചീ ….. ഏഹ് …. ? ”

അവന്തിക ടെൻഷനോടെ ചോദിച്ചു ….

 

” എന്തോ പെട്ടെന്ന് ഷോക്ക് ഏറ്റത് പോലെ …. ”

ഭയം നിറഞ്ഞ കണ്ണുകളോടെ അവൾ മറുപടി പറഞ്ഞു ….

 

” ഷോക്കോ … അതും തറയിൽ …. നോക്കട്ടെ … ”

അവന്തിക അതും പറഞ്ഞ് പതിയെ അകത്തേയ്ക്ക് കാൽ വച്ച് നോക്കി …….

 

” ഏയ് കുഴപ്പമൊന്നുമില്ല … ചേച്ചിക്ക് ചിലപ്പൊ തോന്നിയതാകും …. ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ ല്ലേ ….. ”

അവൾ ചോദിച്ചതും ദക്ഷ കുഴപ്പമില്ല എന്ന അർത്ഥത്തിൽ തലയാട്ടി …

 

” ചേച്ചി വാ … ”

അവൾ അതും പറഞ്ഞ് ദക്ഷയുടെ കയ്യിൽ പിടിച്ച് അകത്തേക്ക് വിളിച്ചു … ചെറിയ ഭയത്തോടെ ഹൃദയമിടിപ്പോടെ ഭക്ഷ വീണ്ടും വലത് കാൽ അകത്തേയ്ക്ക് വച്ചു , പക്ഷെ ഇപ്പൊ കുഴപ്പമില്ല ….

 

” ഞാൻ പറഞ്ഞതല്ലേ …. തോന്നിയതാകുമെന്ന് … ”

അവന്തിക ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നിലേയ്ക്ക് നോക്കി പക്ഷെ അപ്പോഴും ദക്ഷയുടെ ഉള്ളിലെ നടുക്കം മാറിയിരുന്നില്ല …..

 

മനയുടെ ഉൾ ഭാഗം മുഴുവൻ പൊടിയും മാറാലയും പിടിച്ച് കിടക്കുകയായിരുന്നു …. അവർ ചുറ്റിലും നോക്കി ….

 

” അവന്തികേ നീ ഈ കതക് അങ്ങ് അടയ്ക്ക് പുറത്ത് നിന്ന് ആരെങ്കിലും ചിലപ്പോ കണ്ടാൽ …. ”

ദക്ഷ പറഞ്ഞതും അവന്തിക വേഗം ആ രണ്ട് പാളി കതക് ചേർത്തടച്ച ശേഷം ഉള്ളിലുള്ള തടി കൊണ്ടുള്ള താഴ് ഉപയോഗിച്ച് പൂട്ടി …..
ശേഷം ചെറിയ ഭയത്തോടെ അവർ ഇരുവരും മുന്നോട്ട് നടന്നു …. നടുമുറ്റമുള്ള തറവാടായിരുന്നതിനാൽ എങ്ങും നല്ല വേളിച്ചമുണ്ടായിരുന്നു ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com