✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1295

Views : 117187

 

 

ചുവരിൽ വച്ചരിക്കുന്ന നശിച്ച് തുടങ്ങിയ പഴയ കാല ചിത്രങ്ങളിലൂടെയും പുരാതന സാധനങ്ങളിലൂടെയും കണ്ണോടിച്ചു കൊണ്ട് അവർ മുന്നോട്ട് നടന്നു , അൽപ്പം മുന്നോട്ട് നടന്നു പോയ അവർ ചെന്ന് പെട്ടെത് ഒരു ഇടനാഴിയിലേക്കായിരുന്നു ഒടുവിൽ അതു വഴി നടുമുറ്റത്തിലേക്കും …. അവിടെ എത്തിയ അവർ ആ നടുമുറ്റത്തേക്കിറങ്ങി , തുളസിയില്ലാത്ത തുളസിത്തറയും ചുറ്റിലും തൂങ്ങി കിടക്കുന്ന പൊടി പിടിച്ച തൂക്ക് വിളക്കുകളിലൂടെയും അവരുടെ കണ്ണൂകൾ ഓടി നടന്നു …..

 

” എന്നാലും അവന്തികേ …. ഇത്രയും വലിയ ഒരു തറവാടിന്റെ വംശം പോലും നശിച്ചു എന്ന് പറയുമ്പോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല …. ”

ദക്ഷ അൽഭുതത്തോടെ പറഞ്ഞു …

 

” വിശ്വസിക്കണം ചേച്ചി അതാ സത്യം … ”

അവന്തിക അതും പറഞ്ഞ് അവിടെ വരാന്തയുടെ ഓരത്തെ പൊടി ഊതി മാറ്റിയ ശേഷം അവിടെ ഇരുന്നു …

 

” എന്നാലും എങ്ങനെ …. ? ”

ദക്ഷ അതിശയത്തോടെ ചോദിച്ചു ….

 

” അതൊരു വലിയ കഥയാ ചേച്ചി പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപുള്ള എനിക്ക് കേട്ടറിവു മാത്രമുള്ള കഥ …. ”

 

” എനിക്ക് ആ കഥയറിയണം .. ”

ദക്ഷ അവളുടെ അടുത്തിരുന്ന ശേഷം ആ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ….
അത് കേട്ടതും അവൾ ഒരു നിമിഷം മുന്നിലേയ്ക്ക്
നോക്കിയിരുന്നു …..

 

” പറയാം ചേച്ചീ , എനിക്കറിയാവുന്നതെല്ലാം പറഞ്ഞ് തരാം …. എല്ലാം ഞാൻ പലരിൽ നിന്നായി കേട്ടറിഞ്ഞ കാര്യങ്ങളാ …..

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com