കൂടുതലും ഹരി നാരായണന് … ഒടുവിൽ ആ പോരാളി ഹരിയെ മലർത്തിയടിച്ചു …. ഒന്നനങ്ങാൻ കൂടി കഴിയാതെ ചോരതുപ്പി കിടക്കുന്ന ഹരിയെ കണ്ട് ആ കുടുംബക്കാരാരും നാട്ടുകാരും ഒന്ന് പോലെ ആർപ്പ് വിളിച്ചു കൊണ്ട് എണ്ണി … ഒന്ന് ……… രണ്ട് ….. മൂ…..
പക്ഷെ മൂന്ന് എന്നെണ്ണുന്നതിന് തൊട്ട് മുമ്പ് തന്നെ ഹരി നിലത്ത് കൈ കുത്തി വേച്ച് വേച്ച് എഴുന്നേറ്റ് നിന്നു . അത് കണ്ടതും കാണികളുടെ ആരവം കൂടി …. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്ന ശ്രീദേവി കണ്ണുകൾ തുടച്ച് മുന്നോട്ട് നോക്കി …
ഇത്രയൊക്കെ പരിക്കുകൾ പറ്റിയിട്ടും ഇവൻ എണീറ്റോ എന്ന വാശിയോടെ ആ എതിരാളി അവന് നേരെ ഓടിയടുത്തു …..
പക്ഷെ പിന്നീട് അങ്ങോട്ട് നടന്നത് ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു …. ആ പോരാളിക്ക് ഹരി നാരായണനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല , അതിന് സമയം കിട്ടിയില്ല എന്ന് പറയുന്നതാകും ശരി . കാരണം അത്രയ്ക്ക് വേഗത്തിലായിരുന്നു ഹരി നാരായണന്റെ ഓരോ ചുവടും നീക്കങ്ങളും …. അടി കൊണ്ട് എതിരാളി ചോര തുപ്പി വീണു , വീണ്ടും എണീറ്റ് വന്ന അയാളെ ഹരി നാരായണൻ നിഷ്പ്രയാസം എടുത്ത് ഉയർത്തിയ ശേഷം മലർത്തിയടിച്ചു , അയാളുടെ ബോധം നഷ്ടമായി …
ഒന്ന് …………. രണ്ട് ……….. മൂന്ന് …..
കാണികൾ ഒരുമിച്ച് ആർപ്പോടെ എണ്ണി , അതും അൽഭുതം നിറഞ്ഞ കണ്ണുകളോടെ … ഒടുവിൽ മത്സരത്തിൽ പതിവ് പോലെ ചേകവർ മന തന്നെ വിജയിച്ചു ….
തന്റെയും ചേകവർ മനയുടെയും അഭിമാനവും അന്തസ്സും നഷ്ടപ്പെടാതെ രക്ഷിച്ച ഹരി നാരായണനെ ശേഖരൻ തമ്പിക്ക് ഒത്തിരി ഇഷ്ടമായി ….
Super ❤️🥰🙌🏻
Demonking te valla vivaravum undoo
No idea bro
ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ് എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ് സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….
Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.
2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….
അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?
അൽപ്പം തിരക്കിലായിപ്പോയി bro ..
ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!
ഒത്തിരി സന്തോഷം Alin bro ♥️♥️♥️
super bro..
Thanks bro ♥️♥️♥️
ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…
ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :
സ്നേഹം മാത്രം
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.
അറിയില്ല bro
കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).
സൂപ്പർ,
Thanks bro ♥️♥️♥️
കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ
ഒത്തിരി സന്തോഷം അനിൽ bro
💖❤️❤️❤️
അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
സ്നേഹത്തോടെ …..