✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118210

 

 

‘ ഇവിടെ ഉള്ള ആർക്കുവേണമെങ്കിലും വിജയിച്ച് നിൽക്കുന്ന ഈ പോരാളിയോട് ഏറ്റ് മുട്ടാം മല്ലയുദ്ധം നടത്താം …. അതിന് തയ്യാറാകുന്നയാൾ മത്സരത്തിൽ ജയിച്ചാൽ ചേകവർ മന ജയിച്ചതായി പ്രഖ്യാപിക്കും തോറ്റാൽ ജയം ഞങ്ങൾക്ക് തന്നെ … ‘

 

പക്ഷെ ആ ഉപായം ഒരു തന്ത്രമായിരുന്നു …. ചതിയിലൂടെയാണെങ്കിലും ജയിച്ച് നിൽക്കുന്ന ഒരാളോട് ഏറ്റുമുട്ടാൻ ആരും ഒന്ന് ഭയക്കും .

 

ആ വാക്കുകൾ കേട്ടതും എല്ലാവരും നിശബ്ദരായി ചുറ്റും നോക്കി ….

 

അപ്പോഴേക്കും തളർന്ന് വീണ തന്റെ അച്ഛന്റെ അടുത്തിരുന്ന് ശ്രീദേവി കരയാൻ തുടങ്ങിയിരുന്നു . തളർന്ന് വീണെങ്കിലും എണീറ്റ് പോരാടാൻ ശേഖരൻ തമ്പി തുനിഞ്ഞു , പക്ഷെ അതിന് കഴിയാതെ അയാൾ വീണ്ടും തളർന്ന് വീണു . ആ അവസ്ഥയും അച്ഛന്റെ അധ്വാനം വിഫലമായതിന്റെ വേദന കൊണ്ടും അവൾ പൊട്ടിക്കരഞ്ഞു ….

 

അതേ സമയം ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു കൈ ഉയർന്നു , മത്സരത്തിന് പങ്കെടുക്കാൻ തയ്യാറാണെന്ന രീതിയിൽ ….

 

അത് കണ്ട എല്ലാവരും വഴി മാറി പുറകിൽ നിൽക്കുന്ന ആളാരെന്ന് നോക്കി , ഒരു ഇരുപത്തിയഞ്ച് ഇരുപത്തെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവായിരുന്നു അത് . നീട്ടി വളർത്തിയ തലമുടിയും ശരീരത്തിലെ ഉറച്ച പേശികളും കാണാനഴകുള്ള മുഖവുമൊക്കെയുള്ള ഒരു യുവാവ് …..

ആൾക്കാർ വഴി മാറിയതും അയാൾ മുന്നിലേയ്ക്ക് വന്നു ….

 

” മത്സരത്തിന് ഞാൻ തയ്യാർ …. ”

ഉറച്ച ശബ്ദത്തോടെയുള്ള ആ വാക്കുകൾ അവിടെ കൂടി നിന്ന എല്ലാവരുടെയും ചെവികളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com