✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

അവന്തിക പറഞ്ഞതും അവർ രണ്ട് പേരും മുന്നോട്ട് നടന്നു … മറ്റൊരു ഇടനാഴിയിലൂടെ അവർ മുന്നോട്ട് പോയി …. അത് ചെന്ന് അവസാനിക്കുന്നത് മറ്റൊരു സ്ഥലത്താണ് , രണ്ട് വശത്തും മുറികൾ , ഊട്ട് പുര അങ്ങനെ ….

 

മുന്നോട്ട് നടക്കുന്നതിനിടയിലാണ് ദക്ഷ ചുവരിൽ വച്ചിരിക്കുന്ന ചില പഴയ ചിത്രങ്ങൾ കണ്ടത് … അത് കണ്ടതും അവൾ നടത്തം നിർത്തിയ ശേഷം നോട്ടം അതിലേക്ക് തിരിച്ചു ….

തിരിഞ്ഞ് നോക്കിയ അവൾ അവിടെ കിടന്ന ഒരു പഴയ തുണിക്കഷ്ണം കയ്യിലെടുത്ത് അതുകൊണ്ട് ആദ്യത്തെ ഫോട്ടോയിലെ പൊടിയും മാറാലയും തുടയ്ച്ച് മാറ്റി …..

 

” ഇതാണ് ചേച്ചി ഞാൻ പറഞ്ഞ കഥയിലെ നായിക ശ്രീദേവി …. ”

ആ ചില്ല് ഫേട്ടോയിലേക്ക് മിഴി ചിമ്മാതെ നോക്കി നിൽക്കുന്ന ദക്ഷയെ കണ്ടതും അവന്തിക പറഞ്ഞു …

 

” നീ പറഞ്ഞത് ശരിയാ …. സുന്ദരിയാ … സോ ബ്യൂട്ടിഫുൾ … അല്ല നിനക്കെങ്ങനെ അറിയാം … ? ”

ദക്ഷ സംശയത്തോടെ ചോദിച്ചു ….

 

” അമ്മയുടെ കയ്യിൽ ഇവരുടെയൊക്കെ ഫോട്ടോ ഇപ്പോഴുമുണ്ട് എനിക്കത് കാണിച്ച് തന്നിട്ടുമുണ്ട് അങ്ങനെ അറിയാം …. ”

അന്തിക ഉടനെ പറഞ്ഞു …

 

അൽപ്പനേരം കൂടി അതിലേയ്ക്ക് നോക്കി നിന്ന ശേഷം ദക്ഷ മറ്റൊരു വലിയ ഫോട്ടോയിലെ പൊടി തുടയ്ച്ച് മാറ്റി … അതൊരു ഫാമിലി ഫോട്ടോ ആയിരുന്നു …..

 

” ചേച്ചി ഇതാണ് ശേഖരൻ തമ്പി …. ”

അവന്തിക ഉടനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു…. ദക്ഷ അതിൽ ഓരോരുത്തരുടെ മുഖങ്ങളിലേക്കും നോക്കി ….

 

പെട്ടെന്ന് ….

അതിൽ ഒരാളുടെ മുഖം കണ്ടതും അവൾ അതിലേയ്ക്ക് സൂക്ഷിച്ച് നോക്കി …..

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com