✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1295

Views : 117460

 

 

” മക്കള് പൊയ്ക്കോ നമുക്ക് പിന്നീട് സംസാരിക്കാം . രണ്ട് ദിവസം നിർത്താതെ ഉള്ള യാത്ര നല്ല ക്ഷീണമുണ്ട് ഒന്ന് കിടക്കട്ടെ .. ”

 

” ശരി …. ശരി … തൽക്കാലം വിട്ടിരിക്കുന്നു …. ”

അവന്തിക അതും പറഞ്ഞ് പുറത്തേക്കിറങ്ങി പുറകെ ദക്ഷയും …. ദക്ഷ തന്റെ അച്ഛനെയും മുത്തശ്ശനെയും കണ്ട് സംസാരിച്ച ശേഷം നേരെ തന്റെ റൂമിലേക്ക് പോയി , ഫ്രഷായി ഡ്രെസ്സ് ഒക്കെ മാറിയ ശേഷം അവൾ നേരെ അവന്തികയുടെ മുറിയിലേക്ക് പോയി … അവന്തിക അപ്പോഴേക്കും കുളി കഴിഞ്ഞ് വന്നിരുന്നു ….

 

” ദേഹത്ത് മുഴുവൻ പൊടിയും മറ്റും ഒന്നൂടെ കുളിച്ചു . ”

അവന്തിക പറഞ്ഞു …

 

” ആ പുസ്തകം വായിച്ച് നോക്കണ്ടേ …. ? ”

ദക്ഷ ഉടനെ ചോദിച്ചു ….

 

” ഇപ്പൊ വായിച്ചാൽ ശരിയാവില്ല ചേച്ചി . ആരെങ്കിലും മുറിയിൽ കയറി വന്ന് കണ്ടാൽ എല്ലാം കുഴയും …. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഞാൻ ചേച്ചീടെ റൂമിലോട്ട് വരാം …. ”

 

” അതാ നല്ലത് … ”

ദക്ഷയും മറുപടി പറഞ്ഞു … അപ്പോഴേക്കും ജയന്തി അവിടേയ്ക്ക് കയറി വന്നു ….

 

” നിങ്ങൾ വന്നോ…. ഒന്നും കഴിച്ച് കാണില്ലല്ലോ വാ കഴിക്കാം …. ”

ജയന്തി ഉടനെ പറഞ്ഞു …

 

“മ് …. അമ്മേ അച്ഛനും ചെറിയച്ഛനും കൂപ്പിൽ നിന്ന് വന്നോ….. ”

അവന്തിക ഉടനെ ചോദിച്ചു …

 

” വന്നു … എന്നിട്ട് വീണ്ടും പോയി …. അവിടുന്ന് വീണ്ടും ആൾക്കാരെ കാണാതായെന്ന് … ഇപ്രാവശ്യം മൂന്ന് പണിക്കാരെ കാണാനില്ലെന്ന് … ”

ജയന്തി ഉടനെ പറഞ്ഞു …

 

” അതെന്ത് പറ്റിയ താ ……?.പോലീസിൽ പറഞ്ഞോ അമ്മായി …. ”

ദക്ഷ ഉടനെ ചോദിച്ചു …

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com