✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1296

Views : 117713

 

 

അങ്ങനെയിരിക്കെയാണ് വൈകുണ്ഡ പുരിയിൽ ഉത്സവം കൊടിയേറിയത് ….. ഈ നാട്ടിലെ ഉത്സവം എന്നാൽ നാടു ഒട്ടുക്കെ സന്തോഷത്തിലും തിരക്കുകളിലും ഏർപ്പെടുന്ന സമയം അതുപോലെ ഈ പത്ത് കുടുംബക്കാരും തമ്മിൽ മത്സരിക്കുന്ന സമയം കൂടിയാണിത് ……

 

നാട്ടുപ്രമാണികളായ ഒൻപത് കുടുംബളുടെയും കുടുംബ ക്ഷേത്രങ്ങളിൽ ഒന്നിച്ച് കൊടിയേറി ഉത്സവം ആരംഭിക്കും അതാണ് പതിവ് , ഇതേ സമയം തന്നെ ചേകവർ മനയിലെ പൂർവ്വികർ നിർമ്മിച്ച കാലഭൈരവ ക്ഷേത്രത്തിലും കൊടിയേറും …..

 

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം , പത്താം ഉത്സവത്തിന്റെ അന്ന് ഓരോ ക്ഷേത്രങ്ങളിൽ നിന്നും ( 10 കുടുംബ ക്ഷേത്രങ്ങളിൽ നിന്നും ) ആരവത്തോടെ ഘോഷയാത്രയായി പുറപ്പെട്ട് വൈകുണ്ഡ പുരി കൊട്ടാരത്തിന്റെ വകയായ സാക്ഷാൽ വിഷ്ണു നാരായണ ക്ഷേത്രത്തിൽ എത്തിച്ചേരും , പിന്നീടുള്ള മൂന്ന് ദിവസം ഈ കുടുംബക്കാർ തമ്മിലുള്ള മത്സരങ്ങളാണ് . വിവിധ ആയോധന മത്സരങ്ങൾ – ഗുസ്തി , ഗധ , അമ്പെയ്ത്ത് , കുതിരയോട്ടം അങ്ങനെ ഒട്ടേറെ മത്സരങ്ങൾ ….

 

ജയിക്കുന്നവർ തമ്മിൽ വീണ്ടും മത്സരിക്കും അവസാനം ഒരു കുടുംബം വിജയിയായി മാറും ….. പത്തിൽ ഭൂരിഭാഗം കുടുംബക്കാരും പുറത്ത് നിന്ന് നല്ല ഉശിരുള്ള അഭ്യാസികളെ മത്സരത്തിനായി കൊണ്ടുവരും തങ്ങളുടെ കുടുംബം മത്സരത്തിൽ ജയിക്കണമെന്ന വാശിയോടെ ….

 

പക്ഷെ ചേകവർ മനയുടെ ഭാഗത്ത് നിന്ന് ആരും പുറത്ത് നിന്ന് വരില്ല , പകരം ഈ കുടുംബത്തിൽ പിറന്ന ചേകവർ തന്നെ നേരിട്ടിറങ്ങും മത്സരിക്കാനായി . ഇറങ്ങിയാൽ പിന്നെ നോക്കാനുണ്ടോ ജയിച്ചേ മടങ്ങൂ …..

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com