✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

” എന്തിന് …. നമുക്ക് കിട്ടേണ്ടത് കിട്ടിയില്ലേ . ഇപ്പോഴേ ഏറെ വൈകി , ഇനിയും വൈകിയാൽ വീട്ടിൽ നിന്ന് ആരെങ്കിലും ആർട്സ് ലൈബ്രറിയിൽ വിളിച്ച് തിരക്കും അതോടെ എല്ലാം കുഴയും … ”

അവന്തിക അതും പറഞ്ഞ് എഴുന്നേറ്റു പുറകെ ദക്ഷയും …

 

അവന്തിക മുന്നോട്ട് നടന്നതും ബാക്കിയിരിക്കുന്ന ആ തുറക്കാത്ത പെട്ടിയിലേക്ക് ഒന്ന് നോക്കിയ ശേഷം ദക്ഷയും പുറകെ നടന്നു … അവർ സ്റ്റെപ്പുകൾ കയറി മുകളിൽ എത്തിയ ശേഷം നിലവറ പൂട്ടി പഴയത് പോലെയാക്കി എന്നിട്ട് മനയ്ക്ക് പുറത്തിറങ്ങി മുന്നിലത്തെ വാതിൽ പഴയത് പോലെ തന്നെ പൂട്ടിയ ശേഷം അവർ ടു വീലർ വച്ചിരിക്കുന്ന ഇടത്തേയ്ക്ക് നടന്നു …

 

” എല്ലാം ഒരു സ്വപ്നം പോലെ തോന്നു വാ …. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്ര വേഗം ഇതെന്റെ കയ്യിൽ എത്തുമെന്ന് …. ചേച്ചീ പിന്നെ ഇത് വേറെ ആരും അറിയണ്ട തൽക്കാലം … ”

ടു വീലർ സ്റ്റാർട്ട് ചെയ്തു കൊണ്ട് അവന്തിക പറഞ്ഞു …

 

” അത് പറയാനുണ്ടോ … ഞാൻ ഒന്നും പറയാൻ പോകുന്നില്ല …. ”

അതും പറഞ്ഞ് ദക്ഷ പുറകിൽ കയറി , വണ്ടി മുന്നോട്ട് നീങ്ങി .

 

                    ……………………..

 

രുദ്രന്റെ വീട് ……

 

ടെറസ്സിൽ എന്തോ ചിന്തിച്ച് നിൽക്കുകയായിരുന്നു ആദി ….. അപ്പോഴാണ് രുദ്രൻ അവിടേയ്ക്ക് കയറി വന്നത് ….

 

” ആ നീ ഇവിടെ നിൽക്കുകയായിരുന്നോ …. എന്താടാ ഒരു ആലോചന …. ”

രുദ്രൻ ഉടനെ ചോദിച്ചു ….

 

” വേറെ എന്ത് ചിന്തിക്കാൻ …. എന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളെ കുറച്ച് തന്നെയാ … ”

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com