✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

നാട് മുഴുവൻ ഉത്സവ ആരവത്തിൽ മതിമറന്ന് ലയിച്ച ദിവസങ്ങൾ , ആഘോഷ പരിപാടികളോടെ പത്ത് ദിവസം പിന്നിട്ട് പത്ത് കുടുംബക്കാരും ഘോഷയാത്രയായി ഒടുവിൽ വിഷ്ണു നാരായണ ക്ഷേത്രത്തിൽ എത്തി , അടുത്ത ദിവസം മുതൽ മത്സരത്തിന്റെ ആരംഭം ….. ”

 

” ഹോ ത്രില്ലടിച്ചിട്ട് വയ്യ ….. …. ഹോ ബാക്കി പറ …. ”

ദക്ഷ സന്തോഷത്തോടെ പറഞ്ഞു …..

 

” അങ്ങനെ പതിനൊന്നാം ദിവസം ….. ഒരുമിച്ചും അല്ലാതെയുമുള്ള ( 2 പേർവീതം ) വിവിധ മത്സരങ്ങൾ ….. ബാക്കി ഒൻപത് കുടുംബക്കാരും അവരവർ മോഹവില കൊടുത്ത് കൊണ്ടുവന്ന വീരന്മാരെ കളത്തിലിറക്കി മത്സരത്തിനായി , പക്ഷെ നാട്ടുകാരെല്ലാം അക്ഷമരായി കാത്ത് നിന്നത് ചേകവർ ഇല്ലാത്ത ചേകവർ മനയിൽ നിന്ന് ആരാണ് ഇപ്രാവശ്യം മത്സരത്തിനായി എത്തുക എന്നായിരുന്നു ….

 

നാട്ടുകാരെയും ആ ഒൻപത് കുടുംബങ്ങളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് ചേകവർ മനയിലെ ശേഖരൻ തമ്പി അന്ന് കളത്തിലിറങ്ങി …. ആ സമയം പുള്ളിക്ക് ഒരു നാല്പത്തഞ്ച് അൻപത് വയസ്സ് പ്രായം വരും , അയാൾക്ക് എതിരെ നിൽക്കുന്നത് ഇരുപത്തഞ്ച് മുപ്പത് വയസ്സിന് താഴെയുള്ള യുവാക്കളും .

 

ആ ഒൻപത് കുടുംബക്കാരും ഒന്ന് ആശ്വസിച്ചു , ഈ വയസ്സ് ചെന്നവൻ വന്നിട്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് , ഇനി ജയം ഈ ഒൻപത് കുടുംബങ്ങളിൽ ആർക്ക് അതായി ചർച്ച …..

 

മത്സരം തുടങ്ങി …. കാണികളെയും നാട്ടുപ്രമാണികളെയും എന്തിന് ഏറെ പറയുന്നു രാജകുടുംബത്തെപ്പോലും ഞെട്ടിച്ചു കൊണ്ട് ശേഖരൻ തമ്പി തന്റെ എതിരാളികളെ കീഴ്പ്പെടുത്തി മുന്നേറി …. ഒരു നാൽപ്പത്തെട്ട് കാരന്റെ ശരീരവും ഇരുപത്തഞ്ചുകാരന്റെ കരുത്തും അതായിരുന്നു അയാൾ .

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com