ഇത് വരെ അവളിൽനിറഞ്ഞു നിന്നിരുന്ന സന്തോഷവും ആവേശവുമൊക്കെ ഒറ്റ നിമിഷം കൊണ്ടു കെട്ടടങ്ങി ..
“പിന്നെ ഒരു പാചകറാണി , അവളുടെ ഉണക്ക ഫുഡ് കഴിക്കാൻ എന്റെ പട്ടി വരും “..ദേവികയെ മനസ്സിൽ നന്നായി സ്തുതിച്ചു കൊണ്ടു ദേഷ്യത്തോടെ മുഖം വെട്ടിച്ചു അവൾ കാറിലിരുന്നു …..
===== ============ ==== ====== =======
ദേവികയോടുള്ള ചെറിയ കുശുമ്പും മനസ്സിലിട്ട് വിനയ്ക്കൊപ്പം കാറിൽ ഇരുന്ന വാസുകി തീർത്തും നിശ്ശബ്ദയായിരുന്നു….വിനയ് അവളെ പുകഴ്ത്തിയതിന്റെ ചെറിയ ഒരു ദേഷ്യം അത്രേ ഉള്ളൂ….
” അല്ല നീ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ, അല്ലെങ്കിൽ ചീവീടിനെ പോലെ കിടന്നു ചിലച്ചു സ്വസ്ഥത കളയുന്നതാണലോ….എന്ത് പറ്റി ? “….
അവളുടെ മൗനം ശ്രെദ്ധിച്ച വിനയ് അവളോട് തിരക്കി….
” ഇപ്പോ ഞാൻ മിണ്ടാത്തതായോ കുറ്റം….എന്തെങ്കിലും ഒന്നു പറയാൻ വന്നാൽ അപ്പൊ തുടങ്ങും കണ്ണുരുട്ടലും, പേടിപ്പിക്കലും….എന്നിട്ടിപ്പോ ഡീസെന്റ് ആയതാണോ ഞാൻ ചെയ്ത തെറ്റ് ? ‘….അവൾ പരിഭവത്തോടെ ചുണ്ട് കോട്ടി….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??