അത് താങ്ങാന്‍ കഴിയാത്ത ഞാൻ കരഞ്ഞു… ഇപ്പൊ ഞാൻ വെന്തുരുകുമെന്നു ഭയന്നു…
എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് മനസ്സിലാകും മുന്നേ വെളിച്ചത്തെക്കാൾ വേഗത്തിൽ സഞ്ചരിച്ച് മറ്റൊരിടത്ത് ഞങ്ങൾ എത്തിപ്പെട്ടു…
ഉടനെ ഞങ്ങൾ പ്രകൃതിയുടെ മറ്റൊരു ഹൃദയത്തിൽ നിന്നും പുറത്ത് വന്നു….. ഉടനെ ഫ്രെന്നിന്റെ ആ നീല പ്രഭയും അപ്രത്യക്ഷമായി..
തണുപ്പാണ് ആദ്യം അനുഭവപ്പെട്ടത്… ഉടന്‍തന്നെ ഉപ്പ് വെള്ളം എന്റെ മൂക്കിലും വായിലും നിറഞ്ഞു…
എനിക്ക് ശ്വാസം കിട്ടാതായി…
ഞങ്ങൾ കടലിനടിയില്‍ ആണെന്ന് മനസ്സിലായി..
ഭയന്നു വിറച്ചു ഞാൻ വെപ്രാളം കാണിക്കാൻ തുടങ്ങി… എന്റെ മൂക്കിലൂടെ ഉപ്പുവെള്ളം ഉള്ളില്‍ പ്രവേശിക്കാന്‍ തുടങ്ങി…
പക്ഷേ അടുത്ത നിമിഷം തന്നെ ഞങ്ങള്‍ കടലിന്‍റെ മേല്‍ പരപ്പില്‍ വന്നു….
വായിൽ ഉണ്ടായിരുന്ന വെള്ളം തുപ്പി കളഞ്ഞിട്ട് ഞാൻ കുറച്ച് നേരം ചുമച്ചു… എന്നിട്ട് ആർത്തിയോടെ ഞാൻ ശ്വാസം എടുത്തു..
അതോടെ എന്റെ വെപ്രാളവും പരാക്രമവും എല്ലാം അവസാനിച്ചു.…
ഫ്രെൻ എന്റെ പിന്നില്‍ നിന്ന് എന്നെ അവനോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് നിലവെള്ളം ചവിട്ടി നില്ക്കുകയാണ് ചെയ്തത്…
ചെറിയ ഓളങ്ങള്‍ തത്തി കളിച്ച് കര ലക്ഷ്യമിട്ട് നീങ്ങി കൊണ്ടിരുന്നു… കടലില്‍ തിര അടിക്കുന്നതിന് കുറച്ച് പിന്നിലാണ് ഞങ്ങളിപ്പോൾ ..
ചെറിയൊരു ആശ്വാസത്തോടെ ഞാൻ നോക്കി.
സമയം ഉച്ചയോടടുത്ത് കാണും…
ഒരുപാട് വിനോദസഞ്ചാരികൾ കടലില്‍ അങ്ങിങ്ങായി നീന്തി കളിച്ചും… ചെറിയ തിരകള്‍ വരുമ്പോൾ അതിൽ മുങ്ങി പൊങ്ങിയും കളിച്ച് രസിക്കുന്നത് ഞാൻ കണ്ടു…
എന്റെ ശ്വാസം ക്രമത്തില്‍ ആയപ്പോ ഞാൻ ഫ്രെന്നിന് നേരെ തിരിഞ്ഞു…. അവന്റെ രണ്ടു തോളിലും പിടിച്ചുകൊണ്ട് അവനെ ഞാൻ തുറിച്ചുനോക്കി…
പക്ഷേ അവന്‍ ചിരിച്ചു.
“കടലിനടിയിൽ ആണ് നമ്മൾ എത്തിപ്പെടാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് താരമായിരുന്നു, ഫ്രെൻ…” മുഖം വീറ്പ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അതിൽ എന്ത് രസമാണുള്ളത്…?” ഫ്രെൻ കുസൃതിയോടെ ചോദിച്ചു.
പെട്ടന്ന് ഞാൻ മുന്നോട്ടാഞ്ഞ് അവന്റെ കവിളിൽ ശക്തിയായി കടിച്ചു…
“ആ… അയ്യോ…”
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️