നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels

Part X

Author: മാലാഖയുടെ കാമുകൻ

[ Previous Part ]

ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു..

പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക..

517 Comments

  1. അടുത്ത പാർട്ട്‌ ഇന്ന് വരുമോ

    1. രാഗേന്ദു

      ഇല്ല.. 6th നു

      1. ഭീഷ്മ വർദ്ധൻ

        Athu climax ano?

        1. °~?അശ്വിൻ?~°

          Alla

      2. 12 ദിവസം ആകുമല്ലോ അപ്പോൾ

        1. രാഗേന്ദു

          ഇല്ല ഈ മാസം 30ഉള്ളൂ.. കൃത്യം 11അം ദിവസം 7മണിക് വരും

      3. Aaa athu para 10 min aayi refresh adikunnu
        Nale ethayalum inte birthday koodi njan aa kanakkil peduthi kondu

  2. മച്ചാനെ ഒരു രക്ഷയും ഇല്ല പൊളി ഐറ്റം……. ഒരിക്കലും തീരരുതേ എന്നാഗ്രഹിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്……. എല്ലാം നല്ല രീതിയിൽ തന്നെ പോട്ടെ……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ബാക്കി കഥകൾ ഏതാണ്.

  3. ബി എം ലവർ

    ❤️?

  4. ജോലിയുടെ തിരക്കുകൾ കാരണം സീസൺ ത്രീ ഇത് വരെ ഉള്ള പാർടിക്കൾ ഇന്നാണ് വായിക്കാൻ സാധിച്ചത്.ഏട്ടാ പറയാൻ ഒന്നും മനസ്സിൽ വരുന്നില്ല
    .സീസൺ രണ്ട് മുതൽ മൂന്നുവരെ തുടർച്ചയായാണ് വായിച്ചത്. സയൻസ്ഫി ക്ഷൻ എന്റെ ഫേവറേറ്റീവ് ജോണർ ആണ്, നിയോഗം അതിലെ ക്ലാസ്സ്‌ ഐറ്റം. നിങ്ങളുടെ ഭാവനകൾക് പരിധിയില്ല, ഏട്ടാ പേരുകളൊക്കെ എവിടന്ന് കിട്ടി. ഓരോ സീനും വായിക്കുമ്പോൾ സിനിമപോലെ ആയിരുന്നു. ലാസ്റ്റ് മേരിന്റെ fight എത്രയോ കിളികൾ പറന്നുപോയി ??.നിയോഗത്തിലെ fight സീൻസ് എല്ലാം മാരകമാണ് വായിക്കുമ്പോൾ പോട്ടെന്നു ഓർമവന്നത്
    Japanese light novel based അനിമേഷൻ സീരീസ് ആയ “MAGICAL WARFARE” ഉം, സൗത്ത് കൊറിയൻ സീരീസ് ആയ “GOD OF HIGHSCOOL” ഉം.
    ക്ലൈമാക്സ്‌ ആണ്അ അടുത്ത പാർട്ട്‌ എന്ന്ടു പറഞപ്പോ സങ്കടം തോന്നി പക്ഷെ അടുത്ത ഭാഗം ക്ലൈമാക്സ് അല്ല.. പാർട്ട് 11 എന്ന പേരിൽ ആകും വരവ് എന്ന് പറഞപ്പോ സന്തോഷം ?.
    റോഷന്റെ നിയോഗത്തിൽ തുടങ്ങി നിയാഗങ്ങളുടെ ഒരു ഘോഷയാത്ര ആണലോ
    ❣️❣️❣️❣️
    സ്നേഹത്തോടെ നിതിൻ

  5. കാമുകൻ

    Teaser 2 vanna….
    ????

  6. ജയകൃഷ്ണൻ

    Hallo,ithil dp idunnath engeneyaanenn aarengilim onn paranji tharoo??

    1. രാഗേന്ദു

      WordPress enna sitil ഇവിടെ ഉപയോഗിക്കുന്ന മെയില് ഐഡി വച്ച് അവിടെ ലോഗിൻ ചെയ്യുക.. അവിടെ ഡിപി ഇട്ടാൽ ഇവിടെ വരും

      1. Browseril we site kere

  7. അടുത്ത ഭാഗം ക്ലൈമാക്സ് അല്ല.. പാർട്ട് 11 എന്ന പേരിൽ ആകും.. സമയം കിട്ടുന്നില്ല എഴുതാൻ.. കോളേജിൽ ഒരു ടീച്ചറിന്റെ അഭാവം എനിക്ക് ആണ് പണി തന്നത്.. അവരുടെ പിള്ളേർക്ക് കൂടെ ക്ലാസ് എടുക്കുമ്പോഴേക്കും വയ്യാതാകുന്നു..
    സ്നേഹത്തോടെ… ❤️

    1. ❤️❤️❤️

    2. നല്ല വാർത്ത ആണല്ലോ ഏട്ടാ ❤️❤️❤️. തിരക്ക് ഒഴിഞ്ഞു പയ്യ മതി ❤️❤️❤️❤️.

    3. ♥♥♥ ഗുഡ് ന്യൂസ്‌ ആണ് part കൂടിയാലും കുഴപ്പമില്ല പെട്ടന്ന് നിർത്താണ്ടിരുന്ന മതി

    4. ❣️❣️❣️

    5. നല്ലവനായ ഉണ്ണി

      ഏത് കോളേജിലാ..

    6. ഇന്ന് ബാക്കി ഉണ്ടാകുമോ

  8. പൊളി മച്ചാനെ പൊളി, റോഷന്റെ രഹസ്യ കാമുകി നഷ്ടപ്പെടുമോ എന്ന് പേടിച്ചു, പക്ഷെ റോഷന്റെ സ്നേഹം മാത്രമല്ല, മനസുറപ്പും മെറിൻ നേടിയെടുത്തിട്ടുണ്ട്. എല്ലാം കൂടി വായിച്ചിട്ട് കിളി പോകുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് ??, മെറിന്റെ ആപത്ത് ഇനിയും കഴിഞ്ഞില്ലേ? അത് എന്തായാലും റോഷൻ നോക്കിക്കോളും, അവന്റെ പെണ്ണിന് വല്ലതും സംഭവിച്ചാൽ അവന് സഹിക്കുമോ

    1. മെറിന് വല്ലതും സംഭവിച്ചാൽ റോഷൻ തകർന്നു പോകും..

    2. ജെയ്മി ലാനിസ്റ്റർ

      ആഹാ… രഹസ്യ കാമുകി… ????

  9. എംകെ ബ്രോ നിയോഗം ഇത് വരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട എൻട്രി മാവികോയുടെ ആയിരുന്നു നിങ്ങൾ എന്താണ് റോഷന് അത് പോലെ ഒരു എൻട്രി കൊടുക്കാത്തത് ഇത് വരെ വായിച്ചതിൽ റോഷന്റെ എൻട്രി ഒന്നിൽ പോലും മാവികോയുടെ എൻട്രയുടെ ഒരു പഞ്ച് തോന്നിയില്ല മൊത്തത്തിൽ 3g ആയി എന്ന് വിചാരിക്കുമ്പോൾ ഉള്ള റോഷന്റെ എൻട്രി നിയോഗം ഫുൾ തീരുന്നതിന് മുൻപ് അങ്ങനെ ഒന്ന് ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു

    1. റോഷന് സ്ഥാനങ്ങൾ വേണ്ടാത്തത് പോലെ ആണ് അതുപോലെ ഒരു എൻട്രി.. അവൻ ആരാണെന്നു എല്ലാവര്ക്കും അറിയാം…
      അതുകൊണ്ടാണ് അങ്ങനെ ഒന്നും എഴുതാതെ ഇരുന്നത്..

      1. വിജയ് ദാസ്

        ??????

  10. എം.കെ പറയാൻ വിട്ടോയ ഒരു കാര്യമാണട്ടോ… അർച്ചനയും മീനുവും സ്കാർലെറ്റിനെ കണ്ടുമുട്ടുന്ന ഒരു Scene പ്രതീക്ഷിക്കുന്നു… കഥ വായിക്കുന്ന ഒട്ടുമിക്ക ആളുകളും ചിലപ്പോൾ ഈ Scene ആഗ്രഹിക്കുന്നുണ്ടാവും കൂട്ടത്തിൽ ഞാനും… ❤️❤️❤️

    1. Yes….
      I like it… ?

    2. ഒരു Request ആണുട്ടോ…

    3. Yes എന്റെ ഒരു ആഗ്രഹം ആണ് അതു

    4. തീർച്ചയായും ഉണ്ട്.. ആ സീൻ ഡാർക്ക് വേൾഡ് മുതൽ മനസ്സിൽ ഉണ്ട്.. മീനാക്ഷി സ്കാർലെറ്റ് ഫേസ് റ്റു ഫേസ്..

      1. എം.കെ ബ്രോ… ആ സീനിൽ അർച്ചനയെയും മീനാക്ഷിയെയും മെറിനെയും ലിസയെയും കൂടി ഉൾപ്പെടുത്തിയാൽ പൊളി ആയിരിക്കും… സ്കാർലെറ്റ് അഥവാ ഡാർക്ക് എയ്ഞ്ചലിന്റെ സ്നേഹത്തിന്റെ മുഖം എല്ലാവരും കാണണം എന്ന് ആഗ്രഹിക്കുന്നു അതും അവളുടെ പൂർണരൂപത്തിൽത്തന്നെ… ഒത്തിരി സ്നേഹം… ❤️❤️❤️

  11. 1594 Like ഞാനിങ്ങെടുക്കുവാ ???

  12. 1594 Like ഞാനിങ്ങെടുക്കുവാ…

  13. കാമുകാ

    റോഷന്റെ അടുക്കലെത്താൻ ഡാർക്കിനെ മറികടക്കണം എന്ന സ്ഥിതിയിലായി ഇപ്പൊ കാര്യങ്ങൾ.കൂടാതെ റോഷന് പ്രശ്നങ്ങളും ഉത്തരവാദിത്വങ്ങളും കൂടുകയും ചെയ്തിരിക്കുന്നു.

    ടീസർ കണ്ടിട്ട് പ്രശ്നം ഒന്നും തോന്നുന്നില്ല.
    മെർസാനിയാത്തിയുടെ ഒരു വാക്കുണ്ട്, സൊ സംരക്ഷണം ഉണ്ടാകും.

    മെറിൻ……. അവൾ പൊരുതിക്കൊണ്ടിരിക്കുകയാണ്.ജീവിതത്തോടും ദാ ഇപ്പോൾ ജീവനോടും.വിജയിച്ചു വരും എന്ന് തന്നെ കരുതുന്നു.

    അറോറയുടെ പ്രശ്നങ്ങൾ ഇനിയും തുടരുന്നു
    അധികാരത്തോട് കൊതിയുള്ളവരുടെ ഇടയിൽ അവൾ തത്കാലം പിൻവലിഞ്ഞു എന്നെ ഞാൻ കരുതുന്നുള്ളൂ. അവളുടെ ഭാവി അവൾക്കറിയാം, അതിനായി കാക്കുകയാവും അവൾ.

    ഒരു വലിയ യുദ്ധം കഴിഞ്ഞു.വിജയം നേടി, വേണ്ട മുൻകരുതൽ എടുക്കുകയാണവർ.
    മാറിയ ടൈം ലൈനിൽ എല്ലാം സേഫ് ആക്കാനുള്ള മുൻകരുതൽ എടുക്കുകയും ചെയ്തു.

    എയ്ജൽസിന്റെ ആ ഒരു സന്തോഷം,
    അതാണ് ഹൈലൈറ്റ്.ഒരിക്കലും അധികാരം എന്നതിനോട് ഭ്രമം ഇല്ലാത്തവനാണ് റോഷൻ. അതാണ് അവന്റെ വിജയത്തിന് പിന്നിൽ. അവനു വേണ്ടത് സ്നേഹം ആണ്. സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയവരാണ് അവന്റെ കൂടെ ഉള്ളതും

    സസ്നേഹം
    ആൽബി

    1. മെറിൻ അങ്ങനെ ഒന്നും തളരില്ല.. അവൾക്ക് ഈ ഒരു അവസരത്തിൽ ഹെല്പ് ചെയ്യാൻ കഴിയില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ഉണ്ടാകുകയുള്ളൂ..
      അതെ.. റോഷൻ എന്നും അതികം ഒന്നും ആഗ്രഹിക്കാത്ത ആൾ ആണ്.. അറോറ എന്ത് ചെയ്യും എന്ന് കാണാം..
      ഒത്തിരി സ്നേഹത്തോടെ.. ❤️

  14. NITHIN RAJAGOPAL

    എംകെ, ഞാൻ സീസൺ സീസൺ 3 വായിച്ചുതുടങ്ങിയിട്ടില്ല. സീസൺ 1 വായിച്ചത് kk യിലാണ്. പിന്നീട് ഇങ്ങോട്ട് വന്നപ്പോളും തുടർന്ന് വായിക്കാൻ സാധിച്ചില്ല recend ആയിട്ട short story ഗതികെട്ടവർ കണ്ടാണ് നിയോഗം സീസൺ 2 കണ്ടത്.
    വായിച്ചുതുടങ്ങിയിതിലുള്ള curiosity കാരണം ജോലിയുടെ തിരക്കുകൾക്കിടയിലും സീസൺ 2 ഒരു ദിവസം കൊണ്ട് കംപ്ലീറ്റ് ചെയ്തു, mk ഇങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ seat edging ആയിരുന്നു മനുഷ്യാ ഒരുപാട് പറയണ്ണമെന്നുണ്ട് പക്ഷെ ഒന്നും മനസ്സിൽ വരുന്നില്ല. അപ്ഡേറ്റ് ചെയ്തതിനു 3മാസങ്ങൾക്ക് ശേഷമാണ് വായിച്ചത് വലിയൊരു നഷ്ടബോധം തോന്നുന്നു . കൃതമായ ഇടവേളകളിലൂടെ വായിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇതിലും മികച്ച വായനനുഭവം ലഭിക്കുമായിരുന്നു. ബ്രോയുടെ നിയോഗത്തിന് പുറമെ പെയ്തൊഴിയാതെ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു അത് മാത്രം മതി ആരാധകനാകാൻ.
    സീസൺ 3 ഇന്ന് വായിച്ചുതുടങ്ങും ഗംഭീരം ആകുമെന്നറിയാം മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതാണ് ഇല്ലെങ്കിൽ കമന്റ്‌ ബോക്സിൽ ഉണ്ടാകും, അല്ലെങ്കിലും വരുംട്ടോ. ഇത്രയെങ്കിലും പറഞിട്ട് വേണം വായിക്കേണ്ടത് എന്ന് തോന്നി.
    സ്നേഹത്തോടെ ഒരു ആരാധകൻ ❣️❣️❣️❣️

    1. ഒത്തിരി സ്നേഹം ഉണ്ടട്ടോ.. ഫാൻ ഒന്നും ആവണ്ട.. സ്നേഹം മതി.. ❤️
      അപ്പോൾ നിയോഗം 3 തുടങ്ങിയാട്ടെ.. ശരിയാണ് ഒരു ഇന്റർവെൽ ഉണ്ടെങ്കിൽ മാത്രമേ തുടർക്കഥ ആസ്വദിക്കാൻ കഴിയുകയുള്ളു..
      ഒത്തിരി സ്നേഹം.. ❤️

  15. ?സിംഹരാജൻ

    Mk♥️?
    അപ്പോൾ റെഡ് എയ്ഞ്ചൽ ക്വീൻ കൃതരിൻ ക്വീനിനെ കാളും പവർഫുൾ ആണോ???!!! ഈ ഭാഗവും കുറെ അധികം ചിന്തിക്കാനുള്ള വക ഉണ്ടായിരുന്നു!!!!

    മെറിനു ഇങ്ങനൊരു പണി കിട്ടും എന്ന് വിചാരിച്ചില്ല കെട്ടോ!!! എന്നാലും ആ ചങ്കുറ്റം
    ഒന്ന് വേറെ തന്നെ ഒന്നും പറയാനില്ല, പെണ്ണായാൽ ഇങ്ങനെ വേണം എന്ന് പറയുന്നതിന് പകരം ആണ്പിള്ളേര് കണ്ട് പഠിക്കണം ഇതുപോലൊക്കെ ? മെറിനെക്കാളും അല്പം എനർജി എനിക്കാണെന്നെ ഒള്ളു ?……

    ടീസർ ഇപ്പോൾ കണ്ടു അതുപോലെ കഥ ഞാൻ ഇട്ടു 150 ലൈക്‌ വരുന്നേനുള്ളിൽ വായ്ച്ചതാ കമന്റ്‌ ഇടാൻ വൈകി വേറെ ഒന്നും കൊണ്ടല്ല call of duty ഗെയിം 4 day മുൻപ് ഡൌൺലോഡ് ചെയ്തു സീസൺ ഇന്ന് തീരും അപ്പോൾ achivement complete ആക്കിയാൽ നല്ല dress കിട്ടും നോം അതിന്റെ പുറകെ ആയിരുന്നു രാവിലെ 6 മണി വരെ ?…..!!!

    പിന്നെ ടീസറിൽ കണ്ടപോലെ ഒരു ഭാഗം റോഷനോ അല്ലങ്കിൽ വേറെ ആരെങ്കിലുമൊക്കെ സ്വപ്നം കണ്ടതായി പറഞ്ഞു പോകുന്നതല്ലേ നല്ലത്…

    1 മീനുവിന് സ്വന്തം ശക്തി ഭൂമിയിൽ വന്നാൽ എടുക്കാൻ കഴിയില്ലായിരിക്കാം എന്നാൽ മീനുവും അർച്ചുവും പലരുടെയും സംരക്ഷണത്തിൽ അല്ലെ… അവരെ വെറും
    മനുഷ്യൻ വന്നു തട്ടിക്കൊണ്ടു പോയാൽ ഒരു
    സുഖം ഇല്ലാത്ത വെപ്പ് ആയിപ്പോകും.

    2 ലോകത്തിന്റെ നിയോഗം തന്നെ മറിച്ച റോഷന്റെ 2 പ്രണാനുകളെ ഒന്ന് തിരിഞ്ഞു പോലും നോക്കാൻ ഒരു ആൾക്ക് പോലും കഴിഞ്ഞില്ലേ അതോ അവർക്കൊക്കെ ആവശ്യം കഴിഞ്ഞപ്പോൾ റോഷനെ പുറം തള്ളിയോ….?

    ടീസർ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ ആണ്. ഇത്രയൊക്കെ ചെയ്തപ്പോൾ റോഷന്റെയും അല്ലങ്കിൽ അവന്റെ ഏറ്റവും വേണ്ടപ്പെട്ട മീനുവിന്റെയ് അർച്ചനയുടെയും സംരക്ഷണം ആരേലും ഉറപ്പാക്കണ്ടത. ഇതൊക്കെ കണ്ടാൽ ചില സമയത്ത് ഇത് ഒരു കഥ അല്ല എന്ന് തോന്നിപ്പോകും….. ഞാൻ വെല്ലോം നിയോഗം എഴുതി ഇരുന്നേൽ കൃതറിൻ കുഞ്ഞുങ്ങളെ പോലെ വണ്ടർ വേൾഡിലും
    ഡാർക്ക്‌ വേൾഡിലും റോഷന്റെ പിള്ളേരെ കണ്ടേനെ ?.

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക സമയം പോലെ വായിക്കും

    ♥️?♥️?

    1. സിംഹമേ സ്നേഹം…
      മെറിൻ പാവം അല്ലെ.. ?
      അവരെ ആരും സംരക്ഷിക്കാതെ ഇരുന്നതിന് കാരണം ഉണ്ടാകും.. അതാണ്.. അത് നെക്സ്റ്റ് പാർട്ട് വായിക്കുമ്പോൾ ക്ലിയർ ആകും..
      ഒത്തിരി സ്നേഹം ട്ടോ..
      സമയക്കുറവ് കാരണം ഗെയിമിംഗ് ഇല്ല ഇപ്പൊ.. കേൾക്കുമ്പോൾ കൊതിയാകുന്നുണ്ട്. ?
      സ്നേഹത്തോടെ ❤️

      1. ?സിംഹരാജൻ

        ♥️?♥️?

    2. ID ഏതാണ് സിംഹമേ

  16. epozaanu vaayichu kazinjath adpoli aayitto…pinne aa paavam roshanu eni engilum kurachu samaadhaanam kodukku…ee partil kurachu samshayagal und athu adutha partil clear aakumennu karutunnu waiting for next part

    1. സമാധാനം ഉണ്ടാകുമോ എന്ന് ആർക്കറിയാം.. ജൂൺ പറഞ്ഞത് അങ്ങനെ അല്ലെ..
      സ്നേഹം ട്ടോ ❤️

  17. Exam thudangunnente annaa next part varaan ponne ??

    1. 1561 like enteyaane

    2. എക്സാം അല്ലെ എല്ലാം..

  18. 1540 Like ഞാനിങ്ങെടുക്കുവാ…

    1. തൃശൂർ എടുത്ത പോലെ ആണോ..

      1. തൃശ്ശൂർ ഇപ്പോഴും എടുക്കാമ്പറ്റിയിട്ടില്ല എന്നതാണ് വാസ്തവം… ???

  19. Ingane aanel Roshan BP kayari chaavum

  20. നിയോഗം 3 The Fate Of Angels Part XI
    Teaser 1

    പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് റോഷൻ ശ്രദ്ധിച്ചത്.. അർച്ചനയും മീനുവും ഇല്ല..

    “അവർ എവിടെ..?”

    അവൻ സംശയത്തോടെ ചോദിച്ചു.. ലിസ ഞെട്ടി എഴുന്നേറ്റു. ശരിയാണ്… അര മണിക്കൂർ കൊണ്ട് എത്തും എന്ന് പറഞ്ഞ അർച്ചനയും മീനുവും രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും എത്തിയിട്ടില്ല…

    അവൾ വേഗം ഫോൺ എടുത്തു അർച്ചനയെ വിളിച്ചു.. ലൗഡ് സ്പീക്കറിൽ ഇട്ടു.

    “ചേച്ചീ…… ചേച്ചീ………”

    അർച്ചനയുടെ കരച്ചിൽ ആണ് അവളുടെ ചെവിയിൽ എത്തിയത്.. അവൾ ഞെട്ടി റോഷനെ നോക്കി..

    “മോ.. മോളെ.. നീ… എവിടെ…”

    ലിസയുടെ തൊണ്ട ഇടറി…

    “അവളെ വേണോ ലിസ നിനക്ക്..? തരാം.. ജീവനില്ലാത്ത തണുത്ത ദേഹം നിനക്ക് കിട്ടും.. പല കഷണങ്ങൾ ആയി.. പല ഭാഗത്തുനിന്നും….”

    ഒരു പെണ്ണിന്റെ മുരൾച്ച കേട്ടപ്പോൾ ലിസ വിറച്ചുകൊണ്ട് റോഷനെ നോക്കി… അവൾ പറഞ്ഞു നിർത്തിയപ്പോൾ മീനുവിന്റെ വേദനകൊണ്ട് അലറി കരയുന്ന ശബ്ദവും അവർ കേട്ടു…

    “മീനാക്ഷി ഭൂമിയിൽ എത്തിയാൽ ഒരു സാധാരണ പെണ്ണ് ആയിരിക്കും. അങ്ങനെ ഒരു ശക്തി അവളിൽ ഉണ്ടെന്ന് അവൾക്ക് പോലും ഇനി അറിയില്ല….”

    ക്വീൻ ഓഫ് ഓൾ ക്വീനിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിയപ്പോൾ റോഷൻ തളർന്ന് ഒരു കസേരയിലേക്ക് ഇരുന്നു..

    അർച്ചനയുടെയും മീനുവിന്റെയും കരച്ചിൽ കുറച്ചുകൂടെ ഉച്ചത്തിൽ കേട്ടതും ഫോൺ കട്ട് ആയി..
    ലിസയുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് വീണു…

    Coming soon..
    അടുത്ത ഭാഗം മുഴുവൻ എഴുതി പറഞ്ഞ തീയതിക്ക് ഇടാൻ കഴിയില്ല എങ്കിൽ ക്ലൈമാക്സിന് പകരം അടുത്ത പാർട്ട് ആയിട്ടു ആയിരിക്കും കേട്ടോ ഇടുക..
    സ്നേഹത്തോടെ.. ?

    1. രാഗേന്ദു

      ഏട്ടാ വീണ്ടും.. റോഷന് സമാധാനം എന്ന പറഞ്ഞ് സാധനം ഉണ്ടാവുമോ ഈ ജന്മത്ത്?

      1. കൃഷ്ണവേണി ഇന്ന് തന്നെ ഉണ്ടാവില്ലേ

      2. Thonnunnilla?

      3. DoNa ❤MK LoVeR FoR EvEr❤

        Ningalde chettanu Pranthanu nalla muzhutha vattu….allandentha paraya

    2. Climax pettenn venamenilla?

      1. ശരിയ Climax കുറച്ചു part കഴിഞ്ഞിട്ട് മതി

        ?

    3. എന്നെ വില്ലത്തിയാക്കാമെന്ന് പറഞ്ഞിട്ട്? ?

      1. ആക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ആക്കിയിരിക്കും ?

      2. പെയ്തൊഴിയാതെയിൽ ചേച്ചി ഇണ്ടല്ലോ… ❤️❤️❤️

      3. ഉണ്ട് ചേച്ചിപെണ്ണെ.. അവസാനം വില്ലത്തരം കൂടി എന്ന് പറയാൻ പാടില്ല.. ?

        1. കാമുകൻ

          Ath ഒരു danger alert ആണല്ലോ ?

    4. ടെൻഷൻ ആയി… മീനു അവളുടെ Power Utilize ചെയ്‌താൽമതിയായിരുന്നു… ഗോഡ് വെപ്പൺ വെച്ച് കൊന്നുകളയണം എല്ലാത്തിനേം…

    5. ആരോ ഇവിടെ ടീസർ ചോദിച്ചു നടപ്പുണ്ടായിരുന്നെല്ലോ എവിടെ പോയി അവനെ എങ്ങാനും കയ്യിൽ കിട്ടിയാൽ……
      അടുത്ത ഭാഗം ക്ലൈമാക്സ്‌ ആകാത്തത്തിൽ വലിയ സന്തോഷം ഇനിയും വൈറ്റ് ചെയ്യാലോ

    6. bro nammaku climax vendaaaaaaaaa. kadha thudarnnu pokatte

    7. പാവം നമ്മുടെ അർച്ചുവിനെയും മീനുവിനെയും വേദനിപ്പിച്ച ഒന്നിനെയും വെറുതെ വിടരുത് ?

    8. വിരഹ കാമുകൻ???

      ?

    9. കൊളളാം ??? അങ്ങനെ മതി അടുത്ത part climax ആകണ്ട

    10. ടീസർ ഇട്ടിട്ടുണ്ട് ഫീൽ ഗുഡ് ഐറ്റം ആണെന്ന് എടുത്തു പറഞ്ഞപ്പോഴേ മനസിലായി അടുത്ത പണി റോഷന് റെഡി ആക്കിയെന്നു. ശത്രുക്കളോട് പോലും ഇത്ര ദുഷ്ടത്തരം പാടില്ല mk

      1. ??? ഞാൻ വിചാരിചില്ല ഇങ്ങനെ ഇടും എന്നു

    11. നിങ്ങൾക്ക് ഭ്രാന്താണ്? റോഷനെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല… ?

    12. ഹേയ് ക്ലൈമാക്സ് ഇപ്പോഴൊന്നും വേണ്ട പതുക്കെ മതി?
      ആ പാവം ചെക്കനെ ഇങ്ങള് ജീവിക്കാൻ അനുവദിക്കില്ല അല്ലെ.

    13. DoNa ❤MK LoVeR FoR EvEr❤

      Ningal pinnem thudangi le….? Athe sorry tto breathe comment Idan pattiyilla vayichirunnu….thirichu officil Ethan call vannu so ellam kettiperukki Highnessinte purakil thooki ingu kochiyilottu ponu….innale nightanu ethiyathu iniyavarthikkilla kurachu detailed karyangal chothikanundayirunnu but iniyipo 5 days left so vittu aduthabagam climax akkanda namukku ineem oronine Kollanne but meenu vittupidi Kamuka avalkku chothikanum parayanum alundennariyalo…..venal namukku matte Mayorine thattam… ok… nerathe indhu checheede commentsil ningal chothichapole… Kollandirikkan patto……?

    14. വിജയ് ദാസ്

      മീനൂട്ടിയെ സാധാരണ പെണ്ണായി കാണണം എന്ന് പറഞ്ഞ ടീംസിനൊക്കെ ഇപ്പൊ സമാധാനമായിട്ടുണ്ടാവുമല്ലൊ ല്ലേ

    15. ❤❤❤

    16. എന്താ ഇത് ഏട്ടാ റോഷന് ഇനിയും സമാധാനം ഇല്ലേ

  21. ?✨?????????????_??✨❤️

    401
    അല്ല പിന്നെ എൻ്റടുത്താ കളി….??

    1. ?✨?????????????_??✨❤️

      കമന്റ്

  22. 400 മത്തെ കമെറ്റും ഞാനിങ് എടുക്കുവാ….

  23. എന്ന പിന്നെ 1472 മത്തെ ലൈക്‌ ഞാനിങ്ങു എടുക്കുവാ…. ???

  24. രാഗേന്ദു

    ഏട്ടാ..1445th like ente aanetto..

    1. അയ്യോ… ? റിപ്ലൈ കമെന്റ് ആയി മോളിൽ ബന്നു

    2. 1690 എന്റെ വക ❣️

Comments are closed.