നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels

Part X

Author: മാലാഖയുടെ കാമുകൻ

[ Previous Part ]

ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു..

പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക..

517 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Dear MK ?,

    ഇന്നാണ് വായിക്കാൻ പറ്റിയത്.ശാന്തം സുന്ദരം.എല്ലാം ശെരി ആയപ്പോൾ ദേ അടുത്തത്.ഇതിനി അടുത്ത സീസൺ ലേക്ക് ഉള്ള intro ആണോ.

    എന്തായാലും എപ്പോഴത്തേയും പോലെ ഈ part ഉം കലക്കി.ഒത്തിരി ഇഷ്ടായി♥️.പാലക്കാട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്ഥലമാണ്.

    Waiting for climax ?

    സ്നേഹം മാത്രം???

  2. MK ബ്രോ
    അതിഗംഭീരം ?
    Imagination പരിധി ഇല്ല എന്ന് കാണിച്
    തന്നത് നിങ്ങളാണ്
    ശരിക്കും നിങ്ങടെ കഥയ്ക്ക് നെഞ്ചിടിപ്പോടെയാണ്
    കാത്തിരിക്കാറ്
    ഞങ്ങളെയൊക്കെ മുള്ളിന്റെ മുകളിൽ നിർത്തീട്ട്
    10 ദിവസം എന്ന് പറഞ് ഒരു പോക്കാണ്
    എന്തായാലും റോഷന്റെ നിയോഗം പോലെ
    ഈ കഥയും എംകെ യുടെ നിയോഗമാണെന്ന് വിശ്വസിക്കാൻ
    ആണ് എനിക്കിഷ്ടം
    ആ നിയോഗം അവസാനിക്കാതെ ഞങ്ങൾ വായനക്കാർക്ക്
    വേണ്ടി തുടർന്നുകൊണ്ടുപോയിക്കൂടെ ?
    സ്നേഹത്തോടെയുള്ള ഒരനിയന്റെ അപേക്ഷയാണ്
    റോഷന്റെ നിയോഗം ഇവിടെ അവസാനിക്കുന്നില്ല
    എന്ന് വിശ്വാസത്തിൽ
    സ്നേഹത്തോടെ ?❣️

  3. DA അവളെ റോഷൻ വിവാഹം കഴിക്കുന്ന ഒരു സീൻ വേണം അതു പോലെ DA ഭൂമിയിൽ വന്നു അർച്ചു ലിസ മെറിൻ അന്ന ഇവരോട് ഷേമ ചോദിക്കുന്ന സീൻ അതു വേണം അങ്ങനെ ഒരു സീൻ തരോ

    1. വിജയ് ദാസ്

      അപ്പൊ മീനു അവളെ പത്തലിന് അടിക്കേം വേണം വെറുതെ എന്‍റെ ചെക്കനെ പറഞ്ഞ് കൊതിപ്പിച്ചല്ലോടീ എന്ന് പറഞ്ഞ് ???

      1. പത്തലിന് അടിക്കേ എന്നു വെച്ചാൽ?

        1. വിജയ് ദാസ്

          *അടിക്കുകയും
          പത്തല്‍ = വേലിക്കമ്പ്

          1. Oh മച്ചാനെ സ്ഥലം എവിടേ

          2. വിജയ് ദാസ്

            @Devil ദക്ഷിണ മലബാര്‍ ??

  4. Season 2 ending innale onnukoode eduth vaayich nooki season 3 engane undaavum enn oru ooham undakan pattumo enn nookan aayirunnu ath. Kurach samshayangal und, merin weds roshan ingane onn undaavumo next part, athpole 666 teaminu oru avasanam roshan kaanenda time aayille athum prethyekich merine inganatge oru avastayil avar aakiyathin avan prethikarikum enn urapaan ath angane thanbe aaville. Atho ini meenu eatedukumo avalde chechine upadravichavarude kaaryam. 2 aayalum avar theernnu ??. kadha happy ending thanne aayirikille. Angane aavatte ennaan aagraham. Season 2 climax 100 pages undaayirunnu ithum athpole kurach adhikam undaavumo. Adhikam open ended aakalle ningalude view engane aano angane mathii onnumillelum ithrem nalla oru climax vare kond ethichille athkond entho ith open ended aayi nirthiyal oru vishamam thonnum. Engane thannalum pinnem athinekurich aalojikukayum cheyyum, athkond ith oru reqst aayi edukane. Korach kaaryangal koode und ath njn climax koode vannit parayaam. ningalude kadhak comment idunnath 2 aan but ee siteil ningal ezhuthiyitulla ella kadhayum njn vaayichitund iniyum ennum koode und full supportum aayi. Paranja kaaryangal okke comments vaayikunnundel onnu pariganikane pinne oru 150 or 200 page aayit oru climax koode thaa??.. LOTS OF LOVE❤❤❤

  5. റോഷൻ king ആവുമ്പോൾ അവന്റെ കിരിടത്തിൽ രത്നം ഉണ്ടാവോ ഇഗിയാതിനാ ലൈമത്രി ടെ ഒക്കെ പോലെ അവനും ഉണ്ടാവോ

    അന്നബൽ അവളുടെ ബോയ് ഫ്രണ്ട് തല്ലുകൂടി പിണങ്ങി യില്ലേ ആ രത്നം കാരണം അവർ ഒന്നിച്ചാൽ അവൻ എന്തായാലും അത് ചോദിക്കും അവൾ അതു അവനോട് പറഞ്ഞാൽ അവൻ അതു എങ്ങനെ ആവും എടുക്കാ അതോ ഒരു ഫ്രണ്ട് തന്നു എന്നു പറഞ്ഞു അതു ഒഴിവാക്കിയാൽ അതു അങ്ങനെ പ്രകാശിച്ചത് എങ്ങനെ ആണ് ചോദിക്കും അപ്പോൾ എന്ത് പറയും

    മാവിക്കോയെ പോലെ തന്നെ ആണ് കുട്ടിക്കും റോഷന്റെ എല്ലാ ഗുണങ്ങൾ ഉണ്ടോ

    1. മാവിക യെ പോലെ അവനു ഒരു spr സീൻ കൊടുക്കണം അതു പോലെ ഒരു ശക്ത മായ ആയുധവും വേണം അവന്റെ ഫൈറ്റ് സീൻ കാണണം എന്നു ഉണ്ട്

      അന്ന യുടെ സഹോദരി മരിക്കാൻ കാരണം അന്ന ആണ് എന്നു പറയുന്നുണ്ട് N2ൽ അതു എന്താണ് സംഭവം അത് nxt പാർട്ടിൽ ഉണ്ടാവുമോ

      റാണ യെ കൊന്നത് ആരാണ് അതു പറഞ്ഞില്ല അത് nxt പാർട്ടിൽ പറയോ

      1. ആ പെണ്ണിനെ ആണ് ഉദ്ദേശിച്ചത് കൊന്നത് da ആണ് അറിയാം പക്ഷെ ആ പെണ്ണ് ആരാണ് എന്നു മനസിലായില്ല

        1. അത് റാണയെ കൊല്ലാൻ വേണ്ടി ഒരു വേഷം ഇട്ടതാകാം അല്ലാതെ ആ പെണ്ണിന് റോൾ ഉണ്ടാകില്ല. എന്റെ ഊഹം ഇങ്ങനെയാണ്

          1. ആ പെണ്ണും മരിച്ചല്ലോ അത് സ്കാർലെറ്റ് അല്ല…

  6. Bro Adutha part koode kaziyumbol mothathil ulla PDF idumo siteil

  7. ടീസർ വല്ലതും കിട്ടുമോ ❤

    1. 2 days wait appo idum teaser

  8. Mk ighal oru sambavvam ann ketto… Appo adutha part ode theerum alle… All the best MK❤️

  9. CR ആരാധകൻ

    കുറച്ചൊക്കെ മനസിലായി.ന്തകയോ confusion ഉണ്ട് നാളെ ഒന്നൂടെ നോക്കണം. King റോഷൻ ഭൂമിയിലെ പിള്ളേരൊക്കെ അവൻ പറത്തിക്കും.അവടെ അവൻ ഗോഡ് വെപ്പൺ ഉപയോഗിക്കണം.നൈസ് ആവും.വല്യ ഗുണമില്ലാത്ത വിലെന്മാരും വില്ലത്തികളും ഒഴിച് നിർത്തിലായാൽ
    ഇപ്പൊ മൊത്തത്തിൽ സമാധാന അന്തരീക്ഷമാണല്ലോ.അതൊന്നും വേണ്ടാട്ടോ സംഭവം ടെറർ ആയിക്കോട്ടെ.റിപ്‌റ്റൈൻസ് കിങ് പോലത്തെ വല്ല ഐറ്റംസ് വരോ അവരെക്കാളും ടെറർ ആയിട്ടുളൊരു.റോഷനെ രക്ഷിക്കാൻ ഇത്രയും പേര് ഉണ്ടാവുമ്പോ നെഗറ്റീവ് റോളർ കിടു ആവണം. നമ്മടെ താനോസ്ഇ പോലത്തെ ഐറ്റംസ് വരനുണ്ടോ. അപ്പൊ ചെക്കന്പ ഇനിം പവർ കൊടുക്കണം. Full on power.
    ഇങ്ങളെയൊണ്ട് ഒന്നും പറയാൻ പറ്റില്ല. പൊളിക്ക് മുത്തേ ???

  10. Mk…
    Kayine chapteril comment idaan pattiyilla… Athin aadyamaayi oru sorry parayunnu…
    Kayine chapterine kurich parayukayaanenkl… U had given a wonderful war experience for us … Waarinte Oroo bagavum adipoli aayit explain cheythu, june verunathum, mavicoyude fight… Everything was a wonderful one…, i had enjoyed every bit if it ???
    Kinginte death sambavichapol ee season kayinnu enn njn vijarichu, pkshe athre pettan avsaanippikan plan ilya enn manasilaayi..
    Eni roshante nxt niyogam enthanaavoo ??…
    Avn bhoomiyilek verunathinu vendi ellavareyum pole njnm wait cheyunnu ❤❤..
    Apol oru adipoli chaptr aavatte aduthed enn ashamsikkunu ❤

  11. Mk ബ്രോ…

    കഥയുടെ പേര് പോലെ ഇനിയും നിയോഗം എഴുതാനുള്ള നിയോഗം താങ്കൾക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, അല്ലെങ്കിൽ നിയോഗത്തിന് മറ്റൊരു സീസണുമായി താങ്കൾ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു, നിയോഗം ഒന്നിലോ രണ്ടിലൊ നിർത്തേണ്ട നിങ്ങൾ വീണ്ടും എഴുതിയില്ലേ അതുപോലെ റോഷന്റെ നിലക്കാത്ത നിയോഗങ്ങളുമായി വരാതെയിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല… അതുകൊണ്ട് ഈ കഥ നിർത്തുന്നു എന്നതിൽ ഞാനൊട്ടും വിഷമിക്കില്ല..

    പിന്നെ ഈ പാർട്ട്‌ മനസിലാക്കാൻ ഇച്ചിരി പാട് പെട്ടു,വീണ്ടും വീണ്ടും വായിച്ചപ്പോൾ ഓക്കേ ആയി.. സംഗതി പൊളിച്ചു, മാവിക്കോ, മെറിൻ കഴിഞ്ഞ പാർട്ടിലും ഈ പാർട്ടിലുമായി മനസ്സിൽ നിന്നും ഇറങ്ങാത്ത രണ്ടുപേർ..നന്ദി അല്ലാതെ കൂടുതൽ ഒന്നും പറയാൻ ഇല്ല…

    Fire blade…. ❤

  12. Mk bro കുറച്ചു സംശയം ഉണ്ട്

    1)അറോറ യുടെയും റോഷന്റെയും കുഞ്ഞു ആ ഗ്രഹം ഭരിക്കും എന്നു പറയുന്നുണ്ട് അതു അവൻ സ്വപ്നം കാന്നുണ്ട് അത് അടുത്ത പാർട്ടിൽ ഉണ്ടാവോ അതോ s4 ആണൊ ഉണ്ടാവാ

    2)രത്നം എങ്ങനെ ഉപയോഗിക്കണം എന്നു ഞാൻ അടുത്ത വരവിൽ കാണിച്ചു തരാം എന്നു ട്രിനിറ്റി N2ൽ ക്ലൈമാക്സ്ൽ പറയുന്നുണ്ട് അതു പറഞ്ഞിട്ടില്ല ഇതു വരെ ഉള്ള പാർട്ടിൽ

    3)N2ൽ എലിസ പറഞ്ഞു റോഷനെ കൊല്ലാൻ ആളെ വിട്ട അഞ്ജലീന അവളെ കൊല്ലത്തെ വെറുതെ വിട്ടു അപ്പോൾ DA അവളോട് പറഞ്ഞു എനിക്കു നിന്നെ കൊണ്ട് ഒരു ആവശ്യം ഉണ്ട് എന്നു അതു എന്താണ്

    4)മെറിനെ റോഷൻ കല്യാണം കഴിക്കോ അതോ ഇതു പോലെ പൂവോ ഇനി

    5)666 ന്റെ ആൾ ആയ mr x അവർ എങ്ങനെ DA WA അറിയാം അവര്ക് അവരെ കുറിച്ച് എന്തൊക്കെയോ അറിയാം അതു വിശദമായി പറഞ്ഞിട്ടില്ല എങ്ങനെ അവരെ അറിയാം അവരുടെ ശക്തി യെ കുറിച്ച്
    (ഇതു ആദ്യം ചോദിച്ചു ഞാൻ അപ്പോൾ അവരെ സഹായിക്കാൻ ആൾകാർ ഉണ്ട് എന്നു ആണ് അന്ന് പറഞ്ഞത് )

    6)മെറിന് ട്രിനിറ്റി കൊടുത്ത 44മേഗ്നം ഹാൻഡ് ഗൺ അതു പോലെ ഏട്ടത്തി യെ രക്ഷിച്ചപ്പോൾ റെവൻ റോഷൻ 44മഗ്നം കൊടുത്തു അതു ലിസക്ക് റോഷൻ കൊടുത്തു ഇവർ ഇതു വരെ അതു ഉപയോഗിച്ചിട്ട് ഇല്ല
    (ആദ്യം ചോദിചത് ആണ് ഈ ചോദ്യം അന്ന് പറഞ്ഞു ഉപയോഗിക്കേണ്ട സാഹചര്യത്തിൽ ഉപയോഗിക്കുള്ളു എന്നു )
    അതു ഉപയോഗിച്ച് കാണണം എന്നു ഒരു ആഗ്രഹം ഉണ്ട് അതു അടുത്ത പാർട്ടിൽ ഉണ്ടാവും വിചാരിക്കുന്നു

    7)റോഷൻ അവന്റെ മുഴുവൻ ശക്തി ഇതു വരെ എടുത്തു കണ്ടിട്ടില്ല അതു അടുത്ത പാർട്ടിൽ ഉണ്ടാവും വിചാരിക്കുന്നു

    8)ഡിസ്ഡ്രോയർ ക്രെത്തു ഇതു എടുത്തപ്പോൾ അവന്റെ കൈയിൽ കേറിയ ആ ചുവന്ന മിന്നൽ അതു പോലെ നീല മിന്നൽ അതു ഇതു വരെ അവൻ ഉപയോഗിച്ച് കണ്ടില്ല അതോ ഇപ്പോൾ അതു രണ്ടും ഒരു ശക്തി aayi ആണൊ അവനു ഉപയോഗിക്കാൻ പറ്റുക അതോ അതു 2 ശക്തി aayi ആണൊ അവനിൽ ഉള്ളത്

    9) wa അവളുടെ വില്ല് ആരാണ് ഉണ്ടാക്കിയത് മോറിജോ ആണൊ ഉണ്ടാക്കിയത് അതു angelsnum കൃതിരിനും ഉപയോഗിക്കം എന്നു പറഞ്ഞു ആരാണ് ഉണ്ടാക്കിയത് അതു

    10)മലഫിസന്റ് കടിച്ചപ്പോൾ അവളുടെ പകുതി ശക്തിയും അവനു കിട്ടിമോ

    ഇതിനു ഉള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാവും വിചാരിക്കുന്നു ♥

    നിയോഗം നിർത്തരുത് സമയം എടുത്തു ഇതിന്റെ തുടർ ഭാഗം എഴുതണം bro എത്ര വേണേലും കാത്തിക്കാൻ തയ്യാർ ആണ് N4 കൂടേ എഴുതണം bro അതു നിങ്ങൾക് കഴിയും എന്നു അറിയാം സമയം ഇല്ലാത്തതു കൊണ്ട് തീർക്കുന്നു എന്നു പറഞ്ഞു നിങ്ങൾ സമയം എടുത്തു എഴുതിയാൽ മതി ഒരിക്കലും നിർത്തരുത് ഈ സ്റ്റോറി അത്രയ്ക്കും ഇഷ്ട്ടം ആണ് ഇപ്പോളും ഞാൻ നിയോഗം വായിക്കും
    അതോണ്ട് പറയേണ് നിർത്തരുത് തുടർന്ന് എഴുതുക

    Bro മെയിൽ id പറഞ്ഞു തരോ
    Bro ഇനി ബുക്ക്‌ എഴുതുക ആണെകിൽ ഒരു copy എനിക്കു അയച്ചു തരാൻ പറയാൻ ആണ് bro de id അറിഞ്ഞാൽ എനിക്കു അതിൽ അയച്ചു തരാൻ bro ക് പറ്റും അപ്പോൾ എനിക്കു വിഷമം ആവില്ല അല്ലെങ്കിൽ ഇതു എനിക്കു വലിയ സങ്കടം ആവും ആ ബുക്ക്‌ എഴുതി പബ്ലിഷ് ചെയുമ്പോൾ കിട്ടാതിരിക്കുമ്പോൾ അത്രക്കും നിയോഗം മനസ്സിൽ പതിഞ്ഞു bro ആ എഴുതിനോട്‌ വല്ലാത്ത ഇഷ്ട്ടം ആണ്
    പറ്റുമെങ്കിൽ id പറയ് അല്ലെങ്കിൽ ആ എഴുതുന്ന ഭാഗങ്ങൾ ഇവിടെ post ആകുമോ റിക്യുസ്റ്റ് ആണ് plzz

    1. S4 ഉണ്ടാകില്ല എന്നാണ് നിലവിലെ അവസ്ഥയിലെ തീരുമാനം..
      2- കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആണ് രത്‌നം മെയിൻ ആയി വേണ്ടിയിരുന്നത്.. അത് ഉണ്ടാകാം.
      3- അതൊന്നും ഡീറ്റൈൽ ആയി എഴുതാതെ ഇരുന്നാണ്. അന്ന് പറഞ്ഞത് പോലെ 35% ഒക്കെ മാത്രമാണ് ഇവിടെ ഉണ്ടാകു.. ബാക്കി മനസ്സിൽ ഉണ്ട്.. ഡാർക്ക് അവളുടെ താവളം ഉപയോഗിക്കാൻ വേണ്ടി ആയിരുന്നു അന്ന് ഹെല്പ് വേണം എന്ന് പറഞ്ഞത്..
      4-അതിന്റെ ഉത്തരം അടുത്ത ഭാഗത്ത്..
      5- ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. അതിൽ ഒരു ഭാഗം നെക്സ്റ്റ് പാർട്ടിൽ ഉണ്ടാകും..
      6- അത് ഒരു ഗിഫ്റ് ആണ്.. എന്നാലും നോക്കാം..
      7- ഡിസ്ട്രോയർ.. അവന്റെ ദേഹത്തേക്ക് കയറിയ വെളിച്ചം.. അത് അതിന്റെ ഉടമയെ സെൻസ് ചെയ്യുന്നതാണ്.. മനസും ആയി ബന്ധം ഉണ്ട് ക്രേത്ത്നു.. അതിന്റെ ഒരു കണക്ഷൻ അത് സ്വയം ഉണ്ടാക്കി എടുക്കുന്നു…

      അവളുടെ വില്ല്.. അതും അടുത്ത ഭാഗത്തിൽ ചേർക്കാം.. ആയുസ് ആണ് കിട്ടുക. ശക്തി കിട്ടില്ല..
      ബാക്കിയെല്ലാം അടുത്ത പാർട്ടിൽ കാണാം.. എന്തായാലും ബുക്ക് ഉടനെ ഒന്നും കഴിയില്ല.. തേർഡ് വ്യൂ ആക്കണം.. മാറ്റി എഴുതണം..അന്ന് തീർച്ചയായും ഞാൻ ഇവിടെ പറയും.. ഒത്തിരി ടൈം വേണം..
      സ്നേഹത്തോടെ.. ❤️

      1. Fallen Angel ?‍♀️

        Niyogham book aakkan plan ndo? ???

        1. ഉണ്ട്

      2. ♥♥♥ റിപ്ലൈ tnx s4 നോക് bro സമയമെടുത്തു എഴുതിയാൽ മതി കാത്തിരിക്കാം

  13. എം കെ

    ഇപ്പോഴും കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാണ്.1)സെക്കന്റ്‌ സീസണിൽ ആ ലൈബ്രറിയിൽ കണ്ട,ഡിസംബർ എവിടെ എന്ന് ചോദിക്കുന്നയാളെക്കുറിച്ച് പിന്നീട് ഒരു പരാമർശവും കണ്ടില്ല.ഒന്നുറപ്പാണ്, അയാൾക്ക് ചിലതൊക്കെയറിയാം.

    2)കണക്ട് ആണ് എല്ലാം എന്ന് ഇതിൽ വ്യക്തമായിരിക്കുന്നു.സംഭവിച്ചതിനെല്ലാം ഒരു നിയോഗമുണ്ട് എന്ന് തെളിഞ്ഞിരിക്കുന്നു. മാറിയ ടൈം ലൈനിൽ സൊല്യൂഷനും കിട്ടിയിരിക്കുന്നു.

    3)മാവിക്കോ…….?അവളുടെ ഉള്ളിലുള്ളത് എന്തെന്ന് അമ്മയായ ട്രിനിറ്റിക്ക് പോലും മനസ്സിലാവുന്നില്ല.അത് പറയേണ്ടത് അവളും

    4)ഡിവൈൻ…….? അവളുടെ പിറവി ക്വീൻ പോലും ചിലത് അറിഞ്ഞിട്ടില്ല. ഒരു പക്ഷെ മനുഷ്യനുമായി അവൾക്കൊരു ബന്ധം ഉണ്ടെന്ന് തോന്നുന്നു, പ്രത്യേകിച്ച് റോഷന്റെ പിതാവും ആയി. റോഷന് മരുന്ന് സ്വീകരിക്കാൻ കഴിഞ്ഞു എന്നുള്ളത് എന്റെ സംശയം വർധിപ്പിക്കുന്നു. ക്വീനിന്റെ അമ്മക്ക് മാത്രം അറിയുന്ന രഹസ്യമാണത്. പഴയ പലതും നശിച്ചും പോയി.

    എന്തായാലും സംഭവം കളർ ആയി. കൂടുതൽ പറയാൻ ഇനിയും ഒരു കമന്റ്‌ ഇടുന്നതാണ്.
    അവസാനമായി ഒന്ന് കൂടി…..

    5)തിരക്കാണെങ്കിലും നിയോഗത്തെ ഉപേക്ഷിച്ചു പോകാൻ കാമുകന് കഴിയുമോ. ഈ കഥ തന്നെ ഒരു നിയോഗം അല്ലെ. ഏത്ര സീക്വലുകൾ വരാൻ ഉണ്ടിതിൽ. എൽവസ് രാജകുമാരി ഇനിയും കാമുകൻ എഴുതും എന്ന് പറഞ്ഞതാണ്, അതുപോലെ ഏത്ര?

    കാത്തിരിക്കുന്നു
    ആൽബി

    1. Fallen Angel ?‍♀️

      Therakka nelum ozhivakalle pinne eppozhelum therakkokke kazhiyumbo vanna mathi….. Allel once in a month..???

    2. അതെ ഇത് ഒരിക്കലും ഉപേക്ഷിക്കരുത്…… സമയ കുറവും മറ്റു തിരക്കുകളും എല്ലാം ഒന്ന് സെറ്റ് ആയ ശേഷം മതി. ഞങ്ങൾ കാത്തിരുന്നോല്ലാം ❣️
      ???

    3. ആ ഭാഗം ഇപ്പോൾ എഴുതിയെ ഉള്ളു.. അതുകൊണ്ടു അടുത്ത ഭാഗത്തിൽ അവർ ആരാണെന്നു കാണാം.. ബാക്കി സംശയങ്ങൾ കൂടെ മാറും എന്നുള്ള വിശ്വാസത്തിൽ ആണ്..
      നിയോഗം മറക്കാൻ കഴിയില്ല.. അതുകൊണ്ടു തന്നെ ഇതൊരു പുസ്തകം ആക്കി വെക്കണം എന്ന് ഒരു തീരുമാനത്തിൽ ആണ്.. പക്ഷെ അടിമുടി മാറ്റി എഴുതണം.. സമയം ഒത്തിരി വേണ്ടിവരും..
      പിന്നെ തത്കാലം ഇത് നിർത്താതെ രക്ഷ ഇല്ല.. സമയം തന്നെയാണ് വില്ലൻ..
      സ്നേഹത്തോടെ.. ❤️

  14. Kidilol kidilam….. Superb

  15. Ee pravshyavum adipoli aarrnnu…kadhayil chodyam illa.. Enkilum oru kunushtt doubt…

    Red Angel shakthiyillade aarnnallo റെപ്റ്റില്ല്യൻ kinginte kayyil indarrnnee..apo angelinte virginty eduthirunel adima aakamayirunille…so adima aakiyaal angelinte pakudi life kingin kittumarnille..

    1. Adima aakiyaal kayyil bite cheyyan paranjaal cheyyande…

    2. രാഗേന്ദു

      അതിൽ പറഞ്ഞിട്ടുണ്ട് അവരെ ആർമി ആക്കാൻ വേണ്ടി ആയിരുന്നു അവരുടെ ഉദ്ദേശം.. അതുകൊണ്ട് മാത്രം ആണ് നശിപ്പിക്കാതെ വിട്ടത് എന്ന്.. വർജിനിറി പോയാൽ ശക്തി പോകും.. പിന്നെ അടിമ മാത്രം ആവുള്ളു.. അതിനു പകരം ആണ് മുള് കിരീടം അഞ്ചൽസിൻ്റെ തലയിൽ വെച്ച് കൊടുത്തത് ..

      1. കൃഷ്ണവേണി എന്ന posta
        വെയിറ്റ്ങ് ആണ് ട്ടോ ഉടനെ ഉണ്ടാവോ

        1. രാഗേന്ദു

          എഴുതി thudangiyettilla.. Wednesday post cheyanam enn agraham und

          1. രാഗേന്ദു

            *thudangiyetullu enn vaykanam

      2. Red Angeline mathram adima aakiyaal poree life stone kittan…baaki 997 ille aarmi undakkan…

        1. രാഗേന്ദു

          അതാ പറഞ്ഞത്.. വർജിനിറ്റി നഷ്ടപ്പെട്ടാൽ സ്പെഷ്യൽ പവറും നഷ്ടപ്പെടും.. .. വേറെ ഗുണം ഒന്നും ഉണ്ടാവില്ല.. റെഡ് എഞ്ചൽൻ്റെ ബൈറ്റ അവരുടെ പവർ ആണ്.. അവരെ എല്ലാവരെയും അടിമ ആയി തന്ന വച്ചിരുന്നത്.. ആ മുൾ കിരീടം തലയിൽ വെച്കൊടുത്.. പക്ഷേ അവർ ഉറപ്പിച്ചിരുന്നു അയാൽ ഉദ്ദേശിക്കുന്നത് ഒന്നും കൊടുക്കില്ല എന്ന്.. എന്തൊക്കെ സഹിക്കേണ്ടി വെന്നലും

        2. വിജയ് ദാസ്

          ഇങ്ങക്ക് സഹിക്കുന്നില്ല ല്ലേ ??

    3. സ്നേഹം ട്ടോ.. ഉത്തരം ഇന്ദു പറഞ്ഞത് ആണ്.. ശക്തി പോകും എന്ന കൂട്ടത്തിൽ അവരുടെ സ്പെഷ്യൽ എബിലിറ്റികളും നഷ്ടമാകും. ബുദ്ധി ഉള്ളവൻ ആയിരുന്നു റെപ്റ്റില്ല്യൻ കിംഗ്..

  16. 1000 mathe like njn etteee

  17. Najan MK yude 1story ozhichu baki ellam vayichattunde..ath matram sad end aanu kettu..njan MK yude oru katta fan aanuto.athe 1 request unde niyokam avasanipikubol oru vishamam..oru niyokam 4 aayikude..pls

    1. ആദ്യാനുരാഗം ആണോ..? ആയിരിക്കും അല്ലെ..
      തല്ക്കാലം നിർത്താതെ വഴിയില്ല.. കുറെ തിരക്കുകൾ ഉണ്ട്.. അതുകൊണ്ടാണ്..
      ഒത്തിരി സ്നേഹം ട്ടോ ❤️

  18. രക്ഷാധികാരി ബൈജു

    പതിവ് തെറ്റിയില്ല ഈ ഭാഗവും എംകെ പൂർണ്ണതയുള്ളതാക്കി❤️. സംശയങ്ങൾക്ക് ഇടവരുത്താത്തെയുള്ള നല്ല ക്ലീൻ ക്ലീൻ അവതരണം ❤️?. കഴിഞ്ഞ ഭാഗത്തിലെ അത്രെയും തീപ്പൊരി സീനുകൾ ഇല്ലെങ്കിലും മെറിൻ ലിസ കോംബോ കുറച്ച് തീപ്പൊരി ചിതറിച്ചു ?❤️. Especially doctor ആ പറയുന്ന സീൻ She is a Beast?❤️❤️. അപ്പൊ പത്തു ദിവസം കഴിഞ്ഞ് അണ്ണൻ തെരുന്ന സദ്യയ്ക്കായി കാത്തിരിക്കുന്നു ❤️.

    പിന്നെ എംകെ തുടങ്ങിയ കാലം മുതൽ മെറിൻ്റെ ആരാധനാണ് കേട്ടോ. അതോണ്ട് ചേച്ചിയെ അത്രക്ക് നിർബന്ധം ആണെങ്കിൽ മാത്രമേ കൊല്ലാവെ ??. അപ്പൊ അടുത്ത പാർട്ടിൽ കാണാം സ്നേഹത്തോടെ ❤️??RB.

    1. ഒത്തിരി സന്തോഷം ട്ടോ. അതെ ഇനി ശാന്തം ആണ് അതുകൊണ്ടു അത്രക്ക് അങ്ങോട്ട് ഉണ്ടാവില്ല.. ?
      മെറിൻ.. അവൾ അല്ലെ റോഷന്റെ എല്ലാം.. ❤️
      സ്നേഹം ട്ടോ ?

  19. Mk bro പറയുന്ന കൊണ്ട് ഒന്നും തോന്നരുത്
    ബ്രോയുടെ എല്ലാ stories lum ഒരുവിധം എല്ലാ കമ്പനികളുടെയും superbikes വന്നിട്ട് ഉണ്ട് എവിടേലും ഒരു R1ന് ഒരു ചാൻസ് കൊടുതൂടെ എന്ന് ഒരു കട്ട യമഹാ ഫാൻ ബോയ്?

    1. ലെ ബുള്ളറ്റ് ഉള്ള ഞാൻ… മാമുക്കോയ ജയിലിൽ ഇരിക്കുന്ന പടം.jpg ???

      1. വിജയ് ദാസ്

        ഇവിടെ കമന്‍റില്‍ പിക്ചര്‍ കൊണ്ടുവരാന്‍ ഒരു വഴിയും ഇല്ലല്ലേ

        1. ഏയ്‌ ഒരു വഴിയുമില്ല… ???

      2. ബുള്ളറ്റ് ഫാൻ മീനു ഉണ്ടല്ലോ കൂട്ട്.. ? എനിക്ക് പഴയ ബുള്ളറ്റ് ഇഷ്ടമാണ്.. വന്ന ഇടക്ക് ഒരു സ്റ്റാൻഡേർഡ് 350 ആലുവ മുതൽ കോട്ടയം വരെ ഓടിച്ചു.. ഹമ്മേ .. ആദ്യ മൂന്ന് ഗിയറുകൾ വിറയൽ എന്ന് പറഞ്ഞാൽ ഒരു രക്ഷയും ഇല്ല.. ?

        1. Standard 350 BS4 Scene ഇല്ലാട്ടോ എം.കെ… എന്റെ വണ്ടി അതാണ്… മൂന്നാർ വരെയൊക്കെ Simple ആയിട്ട് പോയിവരാം… അടുത്ത ലക്ഷ്യം RS200… ???

          1. ഒരുപക്ഷെ ഹെവി വണ്ടികൾ ഓടിച്ചത് കൊണ്ടുള്ള ഒരു വെത്യാസം ആയിരിക്കാം.. ഈ അടുത്ത് ഒരു പൾസർ ഓടിച്ചു വീഴാൻ പോയി..

          2. ആണോ… ഞാൻ Heavy ഒന്നും ഓടിച്ചിട്ടില്ല… R15 V1 ഉം Standard 350 ഉം കയ്യിൽ ഇണ്ട്… യാത്ര കൂടുതലും കാറിൽ ആണ് Travelling കൂടുതൽ ആണ് ജോലിക്ക്… Friends ന്റെ Ninja ഉം Hyosung ഉം ഓടിച്ചിട്ടുണ്ട് അല്ലാതെ വേറെ Super Bikes ഒന്നും ഇതുവരെ Use ചെയ്തിട്ടില്ല…

      3. Le 200 4v ulla njan?

    2. Mk ആളെ ducatti fan aane.

      1. ഡുക്കാട്ടി യെസ്.. ബിഗ് ഫാൻ ആണ്.. ❤️

    3. യമഹയുടെ വണ്ടികൾ ഞാൻ അധികം കൈകാര്യം ചെയ്തിട്ടില്ല.. അതാണ്.. ?അനിയത്തിക്ക് ഇഷ്ടമാണ് R1, Mt09 ഒക്കെ..

      1. R15 V1 Super ആണ് But V2 ഉം V3 ഉം അത്ര ഇഷ്ടപ്പെട്ടില്ല… Look ഉം Power ഉം ഒക്കെ Set ആണ് പക്ഷെ Riding Comfort ഇല്ല ഓടിക്കുമ്പോൾ നല്ല Back pain ഇണ്ട് പ്രത്യേകിച്ച് V3… പിന്നെ അമ്മേനെയൊന്നും പുറകിൽ ഇരുത്താൻ പറ്റില്ല…

        1. സ്പോർട്സ് ടൈപ്പ് അല്ലെ.. അതൊക്കെ ലോങ്ങ് റൈഡ് പറ്റില്ല.. നല്ല ഭാരം ഉള്ളതും സീറ്റിങ് പൊസിഷൻ കംഫോര്ട്ടബിൾ ആണെങ്കിൽ ഒകായ് ആണ്..

          1. അതെ ബ്രോ…

        2. R3 bs4 nice aahnu bs6 ini engane varo entho??

  20. വായിക്കാൻ ഉള്ള കൊതി കൊണ്ട് ചോയ്ക്ക ഇതു നിർത്താദിരുന്നൂടെ plz….. ❤❤❤❤ അപേക്ഷ ആണ്‌ ??

    1. തല്ക്കാലം നിർത്താതെ രക്ഷ ഇല്ല.. ❤️?

  21. എം.കെ ബ്രോ ഞാൻ ഈ സൈറ്റിൽ ഒരു സ്റ്റോറി എഴുതി Complete ചെയ്തിട്ടുണ്ട്… ജോലിത്തിരക്കുകൾ കഴിയുമ്പോൾ ഒന്ന് വായിക്കണേ… കഥയിൽ താങ്കളുടെ ഒരു കമന്റ്‌ കിട്ടിയാൽ ഒത്തിരി സന്തോഷം… പ്രണയിനി [The_Wolverine] ഇതാണട്ടോ… ❤️❤️❤️

    1. വായിക്കാൻ കരുതി വച്ച കഥകളുടെ ലിസ്റ്റിൽ അതുണ്ട്.. ഇത് കഴിഞ്ഞാൽ ഒഴിവ് സമയങ്ങളിൽ വായനക്ക് വേണ്ടി മാറ്റിവെക്കാം എന്ന് കരുതുന്നുണ്ട്..
      ഉറപ്പായും വായിക്കും. ❤️

      1. സ്നേഹം… ❤️❤️❤️

    2. സ്റ്റോറി വായിച്ചുട്ടോ പ്രണയിനി സെപ്പർ love സ്റ്റോറി ഒത്തിരി ഇഷ്ടപ്പെട്ടു…..2 ennathine കെട്ടുന്നത് ഇപ്പൊ ഒരു trending ആക്കി മാറ്റി അല്ലെ

  22. Mk…

    ഈ ഭാഗവും ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഒന്നും തന്നെ പറയാൻ ഇല്ല.. അല്ലെങ്കിൽ എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല എന്ന് വേണമെങ്കിൽ പറയാം..

    അങ്ങനെ ഈ കഥയും ഇനി അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളു എന്ന് അറിയുമ്പോഴുള്ള ഒര് കുഞ്ഞു വിഷമം… മാത്രം ബാക്കി…

    സ്നേഹം

    ?

    1. പൂവേ.. ഒത്തിരി സന്തോഷം.. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ.. അതാണ്..
      ഒത്തിരി സ്നേഹത്തോടെ ❤️

  23. Kamukaaa ഇഷ്ടം♥️

    1. ഇഷ്ട്ടം തിരിച്ചും ❤️

Comments are closed.