നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels

Part X

Author: മാലാഖയുടെ കാമുകൻ

[ Previous Part ]

ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു..

പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക..

517 Comments

  1. Fallen Angel ?‍♀️

    Poli??

  2. ചെകുത്താന്റെ പ്രണയിനി

    Entha paraya. Ingane aadhyam muthal avasanam vare vaayanakkare pidichiruthan kazhiyunna ezhuthukar kurava. Enne sambandhich madiyulla koottathila njan. Oeu story kaathirunn valli pulli thettathe vaayikkunnath cheattayide kadhakala. Your a great writer. Kooduthal onnum parayan vaakkukal kittunnilla. Chumma pukazhthunnathallatto. Manasil thattiya parayunne. Cheattayi powliya.

    1. ഒത്തിരി സ്നേഹം ട്ടോ.. സാധാരണക്കാരൻ ആണെങ്കിലും ഈ വാക്കുകൾ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ആണ്.. അത്രക്ക് ഇഷ്ടമാകുന്നുണ്ടല്ലോ എന്ന് മനസിലാകുന്നു.
      പെരുത്ത് സ്നേഹം ❤️?

  3. ചെമ്പരത്തി

    പതിവ് പോലെ ഭാവനയുടെ അനന്തമായ ലോകത്തേക്കു വായനക്കാരനെ വലിച്ചുകൊണ്ട് പോകുന്ന mk മാജിക്‌ വീണ്ടും…… പിന്നെ DK പറഞ്ഞ ആ കുറവ് എനിക്ക് തോന്നുന്നത് ഒരു പക്ഷെ ഒരു കൊടുംകാറ്റ് കഴിഞ്ഞിട്ടുള്ള ആ ശാന്തത ആയിരിക്കും…. മാത്രമല്ല ഈ ഭാഗത്തു പലർക്കും റോൾ കുറവായിരുന്നത് പോലെ തോന്നി…….
    എനിക്ക് പറയാനുള്ളതും ചോദിക്കാനുള്ളതും ആയ കാര്യങ്ങൾ ഒക്കെ തന്നെ ഇവിടെ cmt ആയി ഇട്ടിട്ടുണ്ട്…. അപ്പൊ പിന്നെ വീണ്ടും ഞാൻ അതു ചോദിക്കുന്നതിൽ കാര്യം ഇല്ല….

    പിന്നെ പലരും പറഞ്ഞ ഒന്നെനിക്ക് എന്തായാലും പറയാതെ വയ്യ …. അതു ഈ സീസൺ അടുത്ത ഭാഗത്തോടെ തീരുന്നു എന്നതിൽ ഉള്ള സങ്കടം ആണ്….
    S4വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കും….
    സ്നേഹപൂർവ്വം ?????

    1. ചെമ്പരത്തി. അതെ കഴിഞ്ഞ ഭാഗങ്ങളിലെ ഉത്തരങ്ങൾ ആയിരുന്നു ഇതിൽ കൂടുതൽ.. ആക്ഷൻ ഡ്രാമ കുറവും.. അതിന്റെ ഒരു ലാഗ് വന്നിരിക്കാം..
      ചോദ്യങ്ങൾക്ക് പലതിനും ഉത്തരം ഇതിൽ ഒക്കെ ഉണ്ട്.. ബാക്കി കാര്യങ്ങൾ ക്ലിയർ ചെയ്യും..
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

  4. വിജയ് ദാസ്

    ഇക്കണ്ട ബ്രഹ്മാണ്ഡയുദ്ധമൊക്കെ കഴിഞ്ഞ് അറോറയുടെ കൂട്ടത്തിലെ ആ ചിന്നക്കള്ളന്‍ രാജാവാവന്‍ ശ്രമിക്കുന്നത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മവന്നത് Lord of the Rings: Return of the Kingല്‍ ലാസ്റ്റ് ബ്രഹ്മാണ്ഡ ചെകുത്താനായ Sauron ഒക്കെ കാഞ്ഞ ശേഷം ഹോബിറ്റുകള്‍ തിരിച്ച് അവരുടെ Shireലെത്തുമ്പോള്‍ അവിടെ ഷാര്‍ക്കി എന്നൊരുത്തന്‍ (who turns out to be Saruman) അധികാരം പിടിച്ചെടുത്തതും പിന്നെ അവര് ഈ ചിന്നക്കള്ളന്മാരെ തുരത്തേണ്ടി വന്നതും ഒക്കെ ആണ്. ❤️❤️❤️❤️

    1. അതുപോലെ ആളുകൾ എല്ലായിടത്തും ഉണ്ട്.. ഒരു സാധാരണ കമ്പനികളിൽ പോലും ഉണ്ടാകും..

  5. എന്തോ കുറവുള്ളത് പോലെ അറിയില്ല അതു എന്താണെന്ന്. നന്നയിട്ടുണ്ട് continue ഈ കഥ നിർത്തരുത്

    1. കുറവ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇതൊരു തുടർകഥ ആയതുകൊണ്ട് എല്ലാ ഭാഗവും ഒരുപോലെ ആക്കാൻ കഴിയില്ല.. അതായിരിക്കണം..
      സ്നേഹം ട്ടോ ❤️

  6. Polichu bro

    1. KUNCHABDULLA CHALIYADAN

      ഈ കഥ പെട്ടന്ന് നിർത്തരുത് വളരെ ഇൻഡ്രസ്റ്റിംഗ് ആണ്

      1. അവസാനം വേണ്ടത് അല്ലെ.. സ്നേഹം ട്ടോ ❤️

  7. എന്നത്തേയും പോലെ ഒരു അടിപൊളി പാർട്ട് സമ്മാനിച്ചതിന് നന്ദി.
    കുറെ ഏറെ പറയണം എന്നുണ്ട് പക്ഷെ ഒന്നും വാക്കുകളായി എനിക്ക് കിട്ടുന്നില്ല. റോഷന് ഇനി നിമിഷ നേരം കൊണ്ട് ഏത് പ്ലാനെറ്റിലും പോകാം അല്ലെ, ലൈക് ഇഗ്ഗയാതിയാനയെ പോലെ ആരെയും കൂടെ കൊണ്ട് പോകാനും പാട്ടുമായിരിക്കും അല്ലെ.

    സ്ഥാന മാനങ്ങൾ അവൻ ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി എല്ലാരുടെയും മനസ്സിൽ he is king സ്കാർലെറ്റുമായുള്ള പ്രണയ നിമിഷങ്ങൾ ഉഗ്രനായിരുന്നു. അപ്പൊ റോഷന് ആണല്ലേ ഈ “മാലാഖയുടെ കാമുകൻ”. പിന്നെ ഡിസംബറും മറ്റു മാലാഖമാരും അവരുടെ ക്വീൻ ഇവരൊക്കെ റോഷനെ സ്നേഹിക്കുന്നുണ്ട്. ഭൂമിയിൽ ആർക്കും കിട്ടാത്ത ഭാഗ്യം.

    റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ ട്രിനിറ്റിയാണ് ഓടി വന്നത് അവിടെ മീനൂട്ടിക് എന്തെങ്കിലും ഒരു റോൾ കൊടുക്കാമായിരുന്നു ഡിവൈൻ വിക്ടോറിയ എന്നിവരുടെ സീൻ ഒക്കെ നന്നായിരുന്നു. അപ്പൊ ഇനി റോഷന്റെ മകനാണോ അവിടെ ഭരിക്കാൻ പോകുന്നത് അതുവരെ അവിടെ ആര് ഭരിക്കും?

    മാവിക്കോ അവൾ വേറെ ലെവലാണ്, റോഷന്റെ ജെം. അവളുമായുള്ള ഭൂമിയിലെ നിമിഷങ്ങൾക് വേണ്ടി കാത്തിരിക്കുന്നു. റോഷന്റെ കുട്ടികളിൽ എല്ലാവരേക്കാളും ഒരു പിടി മുന്നിലാണ് മാവിക്കോ. അവൻ മറ്റുള്ള കുട്ടികളെക്കാൾ സ്നേഹം കൂടുതൽ മാവികോയോടാണ് എന്ന് നിസ്സംശയം പറയാം. ഇവളെ കുറിച്ച് ഒരു സ്റ്റോറി തന്നെ എഴുതാൻ പ്ലാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു. കാത്തിരിപ്പാണ് അതിന് വേണ്ടി.

    ഈ പാർട്ടിൽ നിറഞ് നിന്നത് മെറിൻ ആണ്. തളരാതെയുള്ള ആ ഫൈറ്റ് ഒക്കെ ഉഗ്രൻ. നൈഫ് ഫൈറ്റിംഗ് ഒക്കെ കിടുക്കി എന്ന് തന്നെ പറയാം. ലിസയും മോശമല്ല. അവർക്കു എന്ത് സംഭവിക്കും എന്ന് അടുത്ത പാർട്ടിൽ അറിയാം.

    റോഷന്റെ നിയോഗത്തിൽ ഏറ്റവും പ്രാധാന്യം അര്ഹിക്കുന്ന കഥാപാത്രം ആണ് അർച്ചന. മീനാക്ഷിയെ അവന്റെ ജീവിതത്തിന്റെ ഭാഗമാക്കിയതും ജീവിതം മാറ്റിമറിച്ചതും അർച്ചനയാണ് എന്നിട്ടും നല്ലൊരു റോൾ ഇതുവരെ അവൾക് കൊടുത്തിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. നിയോഗത്തിന്റെ ആദ്യ പാർട്ടിൽ അർച്ചനയെ വേണ്ട എന്ന് പറഞ് കമന്റ് ഇട്ട ഒരാളാണ് ഈ ഞാൻ. ആ ഞാനാണ് ഇത് പറയുന്നത് എന്ന് ഓർക്കണം കാരണം അത്രക്ക് ഇഷ്ടപ്പെട്ട ഒരാളാണ് അർച്ചന. സൊ പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.

    അടുത്ത പാർട്ടിൽ പേജ് കൂടുതൽ ആയിരിക്കും അല്ലെ. കാരണം ഇനിയും കുറെ കാര്യങ്ങൾ അറിയാനും സംഭവിക്കാനും ഉണ്ട്. അവസാനിക്കുന്നു എന്നറിയുമ്പോൾ ഒരു സങ്കടം ഉണ്ട് അത്ര ആഴത്തിൽ പതിഞ്ഞ സ്റ്റോറി ആണിത്. മാസത്തിൽ ഒന്നോ രണ്ടോ പാർട്ട് എങ്കിലും തന്ന് ഈ സീരീസ് തുടർന്നൂടെ. As a വായനക്കാരൻ എനിക്ക് ഇത്രയേ പറയാൻ പറ്റൂ.

    സ്നേഹത്തോടെ❤️❤️❤️

    1. പിന്നെ മെറിൻ താങ്കളുടെ വൈഫ് ആണോ റിയൽ ലൈഫിൽ?

      1. Sorry ട്ടോ ഇപ്പോഴാണ് എന്റെ Comment ൽ എം.കെ യുടെ Reply കണ്ടത്… Real Life ൽ മെറിൻ എം.കെ യ്ക്ക് വേണ്ടപ്പെട്ട ഒരാൾ തന്നെയാണ്… ❤️❤️❤️

      2. രാഗേന്ദു

        അല്ല.. ഒത്തിരി വേണ്ടപ്പെട്ട ഒരാൾ.. കഥയിലെ പോലെ.. ജീവൻ രക്ഷിച്ച ആൾ എന്ന് തന്നെ പറയാം

        1. ❤️❤️❤️

      3. വൈഫ് അല്ല. പക്ഷെ എന്റെ അമ്മ അനിയത്തി കഴിഞ്ഞാൽ എന്റെ റിയൽ ലൈഫ് മെറിൻ ആയ അനുചേച്ചിയെ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.. അത് എന്നും ആയിരിക്കും. ❤️

        1. ❤️❤️❤️

        2. വിജയ് ദാസ്

          ഓ അപ്പൊ SP Merin Joseph IPS അല്ല കഥാപാത്രം അല്ലേ….കുറച്ച് കാലം ഞങ്ങള്‍ പലരും അങ്ങനെ വിചാരിച്ചിരുന്നു ???

          1. അവർ എന്നെ എടുത്തിട്ട് അലക്കുന്നത് കാണണം അല്ലെ.. ? she is lit ?

    2. വിശദമായ അഭിപ്രായത്തിന് ഒത്തിരി സ്നേഹം ട്ടോ.. ഇതിൽ എടുത്തു പറയേണ്ടത് അർച്ചനയുടെ കാര്യമാണ്.. അവൻ ചെയ്ത എല്ലാ കാര്യവും അർച്ചനയോട് തുറന്നു പറഞ്ഞിട്ടുണ്ട്.. മീനു അവന്റെ ജീവിതത്തിൽ വന്നതും അർച്ചന കാരണം ആണ്.. അവൾ ആണ് ഇതിലെ ഒരുമിപ്പിക്കുന്നവൾ.. അവളുടെ റോൾ തന്നെയാണ് പ്രാധാന്യം..
      മാവിക്കോയെ റോഷന് ഇഷ്ട്ടം കൂടാൻ കാരണങ്ങൾ ഉണ്ടല്ലോ.. അതിൽ അവൾ അവനോടു കാണിക്കുന്ന ഇഷ്ടമാണ് ഏറ്റവും പ്രാധാന്യം..
      ബാക്കി അടുത്ത ഭാഗത്തിൽ..
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

  8. നിധീഷ്

    ♥♥♥

  9. Dear mk കഴിഞ്ഞ ഭാഗങ്ങളിൽ ഉണ്ടായിരുന്ന doubts abt time line ഒക്കെ ഈ ഭാഗത്തു ക്ലിയർ ആക്കി. പിന്നെ reptilian പ്ലാനറ്റിൽ റോഷൻ അല്ലാതെ കിങ് ആരാകും എന്ന് ഈ ഭാഗത്തിൽ വ്യക്തമാക്കാത്തത് സീസൺ 4നു വേണ്ടി ആണോ അതോ അടുത്ത പാർട്ടിൽ അതു വെളിപ്പെടുത്തുമോ. റോഷനും അറോറയ്ക്കും ഉണ്ടാകുന്ന കുട്ടി രാജാവാകും എന്ന് കഴിഞ്ഞ ഒരു ഭാഗത്തിൽ ഉണ്ടായിരുന്നു അതിനെ കുറിച്ച് ഒന്നും ഈ ഭാഗത്തിൽ ഇല്ലായിരുന്നു.
    Past time line അല്ലാതെ പ്രെസെന്റിൽ പരുക്കേറ്റ് കിടക്കുന്ന മെറിനു കൃതിരിന് ശക്തി കൊടുത്തു തുടർഭാഗം എഴുതിയാൽ നന്നായിരുന്നു.10 ദിവസം കഴിഞ്ഞു വരുന്ന അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ട്ടോ..
      അടുത്ത ഭാഗത്തിൽ അത് പലതും ക്ലിയർ ആകും. എനിക്ക് ടൈം വലിയൊരു ഇഷ്യൂ ആണ്.. അതില്ലാത്ത കൊണ്ടാണ് ഇത് നിർത്തുന്നതും..
      സ്നേഹത്തോടെ.. ❤️

  10. ഒറ്റപ്പാലം ക്കാരൻ

    ??????????

  11. ❤️❤️❤️❤️????

  12. കൊള്ളാം നല്ല ഫീൽ ഗുഡ് part ആയിരുന്നു ഇതു ഒരുപാട് ഇഷ്ട്ടം aayi angels ന്റെ അവിടെ ഉള്ള ഭാഗം ഒക്കെ spr ആയിരുന്നു ക്വീൻ അവനെ king aayi ഇരുത്താൻ നോക്കുമ്പോൾ അവൻ അവളെ ഇരുത്തുന്നതും അവൾ അതു എന്തിനാ ചെയ്ത് എന്നു ചോദിക്കുമ്പോൾ അവന്റെ മറുപടി ആ ഭാഗം നല്ല ഒരു ഭാഗം ആയിരുന്നു അതു പോലെ DA അവനു അവളെ കൊടുക്കാൻ പോവുബോൾ അവൻ അവളോട് പറയുന്ന സീൻ അതു ഒരുപാട് ഇഷ്ട്ടം ആയ സീൻ ആണ് ♥♥♥ എനിക്കു ആ പറയുന്നത് ശെരിക്കും മനസ്സിൽ കൊണ്ട്
    മെറിൻ ഈ പാർട്ടിൽ spr ആയിരുന്നു അവൾ അഴിഞ്ഞടിയ part ആയിരുന്നു അവളുടെ ഓരോ ഭാഗം ??? അയാളോട് പറയുന്നത് ഒകെ രോമാഞ്ചം ആയിരുന്നു അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ റോഷൻ വരും വിചാരിച്ചു അവൾ ആ കത്തി കൊണ്ട് അവനെ കൊല്ലുന്നതും മറ്റുള്ളവരെ കൊല്ലുന്നത് ഒകെ അവൾക് അപകടം പറ്റിയിട്ടു പോലും അവൾ തോറ്റു കൊടുക്കാൻ വിസമ്മതിക്കുന്നത് ഒകെ ആ സീൻ ഒകെ ??? ആയിരുന്നു പിന്നെ ആ പെണും ആയിട്ടുള്ള ഫൈറ്റ് ഒകെ kidu അവൾ മേറിനോട് മരിക്കാൻ പറയുമ്പോൾ അവൾ പറയുന്നത് ആ പെണിനെ കൊല്ലുന്നതു ഒകെ ??? ആയിരുന്നു
    അവൾക് എവിടെ ആണ് പിഴവ് ഉണ്ടായതു അവർ എന്താണ് സ്വന്തം ടീം നെ വിളിക്കണ്ട അങ്ങോട്ട് പോയത് അതോണ്ട് അല്ലെ അവൾക് അങ്ങനെ പറ്റിയത്
    ലിസ full കലിപ്പിൽ ആണ് അവരെ വെറുതെ വിടില്ല എന്നു മനസിലായി ഇതു മീനു അറിഞ്ഞാൽ എന്താവും സംഭവിക്ക
    റോഷൻ അറിഞ്ഞാൽ ഏതാവും സംഭവിക്ക എന്നു പറയാൻ പറ്റുല്ല അവൻ ചെലപ്പോ അവരുടെ മുഴുവൻ ഗാങ് നെയും ഇല്ലാണ്ട് ആകും അങ്ങനെ അങ്ങനെ ഒരു സീൻ വേണം അവന്റെ വരവും 666 ന്റെ അന്ത്യം ഒരുമിച്ചു ആവണം
    DA മെറിനെ കൊണ്ടുപോയപ്പോൾ ലിസ യുടെ കഴുത്തിൽ പിടിച്ചു കൊല്ലാൻ നോക്കിയവൻ ആണ് ഇതു അറിയുമ്പോൾ എന്താവുമോ എന്തോ

    മാവിക്കോ റോഷൻ സീൻ വളരെ നന്നായിട്ടുണ്ട് അവളെ ഭൂമിയിൽ കൊണ്ട് പോവുന്ന സീൻ കാണൻ കാത്തിരിക്കുന്നു

    കിങ്ന്റെ മോളെ angels ഏറ്റു എടുത്തു അല്ലെ നല്ലവൾ ആണ് അവൾ അതു പോലെ നന്മ ഉള്ളവളും

    ചെക്കനെ കിങ്ന്റെ വേഷം കൊടുത്തില്ലട്ടോ അടുത്ത പാർട്ടിൽ അതു ഉണ്ടാവും വിചാരിക്കുന്നു വേഷം ഞാൻ പറഞ്ഞത് പോലെ മതി തോർന്റെ വേഷം plz plzz

    ഞാൻ പറഞ്ഞ സീൻ ഉണ്ടാവോ അടുത്ത പാർട്ടിൽ ഇവർ വീണ്ടും വണ്ടർ വേൾഡിൽ പോവുമ്പോൾ മതി aa സീൻ അപ്പോൾ ആണ് റോഷൻ ആരാണ് എന്നു മേരിനും ലിസ ശില്പ അർച്ചു അറിയുന്നത് അതു പോലെ ഒരു കിടിലൻ സീൻ പ്രേതീക്ഷിക്കുന്നു bro തരും എന്നു പ്രേതിഷിച്ചോട്ടെ bro ♥

    അടുത്ത പാർട്ടിൽ തീർക്കല്ലേ bro കഥക്ക് ഉള്ളത് ഇനിയും ഉണ്ട് അത് ഈ part വായിച്ചപ്പോൾ മനസിലായി part 4 ഉണ്ടാവും വിചാരിക്കുന്നു കാരണം അത്തിനുള്ള കാരണങ്ങൾ ഈ സീസൺൽ ഉണ്ട് bro s4 വേണം

    റോസ് അവൾ റോഷനെ പൂക്കളുടെ താഴേവാരത്തിൽ കൊണ്ട് പോവാന്ന് പറഞ്ഞു അതു അടുത്ത പാർട്ടിൽ പറയും വിചാരിക്കുന്നു

    റെവൻ അവളെ നല്ല മിസ്സിംഗ്‌ ഉണ്ട് bro അവളെ കുറിച്ച് അതികം ഈ സീസൺ ഇല്ലായിരുന്നു അവളുടെ ഗ്രഹം അതിനെ കുറിച്ചും അവിടെ ഉള്ളവരെ കുറിച്ച് അറിയണം എന്നു ഉണ്ട്

    കുറച്ചു സംശയം ഉണ്ട്

    1 ക്രെത്ത് എടുക്കാൻ യോഗ്യത വേണം അതു റെഡിന് ഉണ്ട് മനസിലായി പക്ഷെ വേറെ ആളുടെ ക്രെത്തു എടുക്കാൻ അവന്റെ സമ്മതം വേണം അതു ഇല്ലാതെ എടുക്കാൻ പറ്റില്ല ബട്ട്‌ അവൾ അവന്റെ കൈയിൽ നിന്നും അതു വാങ്ങി അവൻ അതിനു സമ്മതിച്ചു കൊടുത്തോ അതു ഇല്ല ല്ലോ

    2 king മരികുമ്പോൾ നിന്റെ തല എടുക്കാൻ ഒരാൾ വരും പറഞ്ഞു അതു ആരാണ്

    3 അറോറ അവളുടെ ഗ്രഹത്തിൽ ഉള്ള ആൾ ആണ് ആളുകളെ റിപ്റ്റില്യൻസ് കൊടുത്തത് എന്നു മറ്റു ഉള്ളവർ എന്താണ് അറിയാതിരുന്നത് ലൈക്ക അടക്കം അവരുടെ ശക്തി ഉപായോഗിച്ചു അറിഞ്ഞു കൂടേ

    4 അവരുടെ ജീവിതം സാദാരണ ജീവിതം അല്ല എന്നു പറയുന്നുണ്ട് ജൂൺ കാരണം എന്താണ് അവര്ക് ശക്തി ഉണ്ട് അതോണ്ട് അങ്ങനെ പറഞ്ഞത് ആണൊ അവൾ
    മീനു അപ്പോൾ പെണ്ണ് കുട്ടി യെ ആണ് പ്രേസേവിക്ക എന്നു ഇതിലൂടെ മനസ്സിൽ aayi കാരണം ജൂൺ വെറുതെ parayilla ???

    DA അവൾക് റോഷന്റെ കുഞ്ഞിനെ കൊടുത്തൂടെ അവളുടെയും അവന്റെയും കുഞ്ഞു കന്യക aayi തന്നെ അതിനു അവര്ക് കഴിയുമല്ലോ അതു ഉണ്ടാവും പ്രേതിഷിക്കുന്നു
    WA അവളെ പെങ്ങൾ ആക്കി അല്ലെ
    ദിവയിൻ വിക്ടോറിയ അവർ പരസ്പരം കാണുന്ന സീൻ spr

    ഇനി യും ഉണ്ട് പറയാൻ കിട്ടുന്നില്ല ഓർമ വന്നാൽ വീണ്ടും കമന്റ് ഇടാം ??

    അടുത്ത പാർട്ടിൽ തീർക്കല്ലേ plz ഒരു 10 part എങ്കിലും എഴുത്തു അല്ലെങ്കിൽ 5 part എങ്കിലും pls plz bro

    1. DA ചിറകിൽ കെടുത്തി പ്രേമിക്കും പറഞ്ഞു അതു നിങ്ങൾ ഒതുക്കി കളഞ്ഞു mk വെഷമം ഉണ്ട് ????

    2. ക്രേത്ത് അത് ഉപയോഗിക്കാൻ സമ്മതം വേണം പക്ഷെ അവിടെ ഉപയോഗിച്ചിട്ടില്ല ഒരു എക്സ്ട്രാ പവർ കൂടി ഉൾപ്പെടുത്തി എന്ന് മാത്രം.

      1. M അപ്പോൾ അതു അവൾക് യോഗ്യത ഉണ്ട് എടുക്കാൻ അതോണ്ട് എടുക്കാൻ പറ്റി

    3. വിജയ് ദാസ്

      അതെ, റോസ് റോഷനെ പൂക്കളുടെ താഴ്വാരത്തില്‍ കൊണ്ടുപോവാമെന്നൊക്കെ പറഞ്ഞിരുന്നു. അതുപോലെ ഇതിലൊന്നും ഇല്ലാത്ത ഏതോ ഒരു കോടീശ്വരി പെണ്‍ കുട്ടിയുടെ കാര്‍ എടുത്ത് പൊളിച്ചില്ലേ, അവള്‍…അങ്ങനെ കൂട്ടിച്ചേര്‍ക്കാത്ത കണ്ണികള്‍ പലതുണ്ട് എം.കെ. സീസണ്‍ 4,5,6…നൊക്കെ…????
      സ്കാര്‍ലെറ്റിന്‍റെ ചിറകില്‍ കിടത്തല്‍ പോലെ ഇതും നൈസ് ആയി ഒതുക്കിക്കളയരുത് നിങ്ങള്‍ ???

      1. രാഗേന്ദു

        സൈറ്റ് മാറി പരിമിധികൾ ഒക്കെ ഉള്ളത് കൊണ്ട് അത് ഒതുക്കി കളഞ്ഞതാവും?

        1. വിജയ് ദാസ്

          എന്നാലും mainstream cinemaയിലെ ഒക്കെ പോലെ “ഗന്ധര്‍വ്വന്മാര്‍ താലങ്ങള്‍ കൈമാറി” എന്നൊക്കെ പറയാലൊ ????

          1. രാഗേന്ദു

            ?? അത് അവിടെ എഴുതിയിട്ടുണ്ട് ശ്രദ്ധിച്ചോ.. അവർ പ്രേമം കൈ മാറി എന്ന്?

          2. വിജയ് ദാസ്

            @രാഗേന്ദു അത് ട്രിനിറ്റി അല്ലേ….ട്രിനിറ്റി അല്ലേലും സൂപ്പറാണ്❤️❤️❤️, ഒരു ചാന്‍സ് കിട്ടിയാല്‍ അവള്‍ ഉപയോഗിക്കും…???
            ഈ സ്കാര്‍ലെറ്റ് ഒക്കെ കൊടുത്ത ബില്‍ഡപ്പ് വെച്ച് അവള്‍ക്ക് റോഷനെ ഒന്നുകൂടി നിര്‍ബന്ധിക്കായിരുന്നു….???

      2. അവർ ഒരുമിച്ചു നിൽക്കുമ്പോൾ പൂ വിരിയുന്നതും കുതിര ചിനക്കുന്നതും കാണിക്കാമല്ലോ. പണ്ടത്തെ മലയാളം സിനിമ പോലെ.. ??

    4. വിജയ് ദാസ്

      മാവിക്കോയുടെ മനസില്‍ എന്തോ ഒന്ന് ഉണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നത് എന്താണാവോ?

      1. അവൾക്ക് റോഷനോടൊപ്പം ഭൂമിയിൽ പോകാൻ ആഗ്രഹം ഉണ്ടാകും…

        1. വിജയ് ദാസ്

          ഭൂമിയിലെ ചെക്കന്മാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ ആവോ ???

          1. ഓൾ ഇച്ചിരി Scene ആണ്… ???

          2. ചെന്ന് കയറിക്കൊടുത്തൽ ജീവൻ ബാക്കി ഉണ്ടേൽ ഭാഗ്യം. ?

          3. അതെയതെ… ???

    5. ആദ്യത്തെ ഡീറ്റൈൽ ആയി പറഞ്ഞത് ഒത്തിരി ഇഷ്ടമായി ട്ടോ.. റോഷൻ വരുമ്പോൾ മെറിന്റെ അവസ്ഥ കണ്ടാൽ എങ്ങനെ ആകുമെന്ന് അറിയില്ല.. പക്ഷെ പേടിക്കേണ്ടത് മീനുവിനെ ആണ്..

      എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട്.. ചിലത് ആലോചിച്ചാൽ തന്നെ കിട്ടും.. അല്ലെങ്കിൽ അടുത്ത ഭാഗത്തു ഉണ്ടാകും.. പിന്നെ ഏയ്ഞ്ചൽസ് ഗർഭം ധരിക്കില്ല.. അവർക്ക് ധാരാളം ആയുസ് ഉണ്ട്. അവർക്ക് കടമകളും ഉണ്ട്..
      ഒത്തിരി സ്നേഹം ട്ടോ.. ?❤️❤️

      1. ♥♥♥♥ ഞാൻ പറഞ്ഞത് ചെയോ റോഷന്റെ വേഷം

  13. കൂടുതലൊന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു.
    അപ്പോ അവസാനത്തെ കളികൾ ഭൂമിയിൽ തന്നെ
    അല്ലെങ്കിലും അങ്ങനെ തന്നെയാണല്ലോ വേണ്ടത് റോഷൻ്റെ നിയോഗം എവിടെ നിന്നാണ് തുടങ്ങിയത് അവിടെത്തന്നെ അവസനികട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. അതെ ഭൂമി അല്ലെ എല്ലാം.. ❤️
      സ്നേഹം ട്ടോ

  14. Ithum polichu??
    എന്റെ ബ്രോ നിയോഗം നിർത്തി കളയല്ലേ. ഇനീം എഴുതണം. നെക്സ്റ്റ് സീസൺ ആയി. കാത്തിരിപ്പിന്റെ സുഖം, അത് വേറെ തന്നെ aan??

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️?

  15. M.K. ഞാൻ വാണിയംകുളം P. K ദാസ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. എന്റെ നാട് ഈ പറഞ്ഞ ഒറ്റപ്പാലം ആണ്. കഥ സൂപ്പർ ആണ് കേട്ടോ.????

  16. Bro
    നിർത്തരുത് ഇവരുടെ കുസൃതികളും സ്നേഹം ഒരു part വേണം അത്രക്ക് ഉള്ളിൽ കെറിപോയി
    സഗറിന്റെ മഞ്ജുവും, കവിയും പോലെ

    1. കൂടുതൽ എഴുതിയാൽ ബോർ ആകുംട്ടോ…

  17. No words to say hats off man❤️

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. ലുയിസ്

    ബ്രോ pwoli?
    ഒരു രക്ഷേം ഇല്ലാട്ടോ??
    പിന്നേം പിന്നേം വായിക്കാൻ തോന്നുവാ?
    അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണ് ലെ
    സീസൺ4 കൂടി എഴുത് ബ്രോ… അത്രക്കും ഇഷ്ട ഈ stry..10ദിവസത്തെ കാത്തിരിപ്പിന് പോലും വല്ലാത്ത സുഗാ ??
    ഓരോന്ന് കഥാപാത്രങ്ങളും അത്രക്കും മനസ്സിൽ പതിഞ്ഞു
    നിർത്തിപ്പോവരുത് plzz
    സമയം എടുത്ത് പതിയെ എഴുതിയാലും മതി
    സ്നേഹത്തോടെ….??❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️??❣️?❣️

    1. ഒത്തിരി സ്നേഹം ട്ടോ.. എഴുതാൻ സമയം ഉണ്ടാകില്ല.. അതാണ് എനിക്ക് ഏറ്റവും വലിയ വിഷയം.. അതുകൊണ്ടു ഒന്നും പറയുന്നില്ല.. തിരിച്ചു പോയാൽ അകെ തിരക്ക് ആകും..
      അതാണ്..
      സ്നേഹം ട്ടോ ❤️

  20. ഒരു കാര്യം പറയാൻ വിട്ടോയി… നിയോഗം എന്ന ഈ കഥ എഴുതുന്ന എം.കെ ബ്രോക്കും അത് കൃത്യം പത്താം ദിവസം വൈകിട്ട് 07:00 മണിക്കുതന്നെ നമുക്കുമുമ്പിൽ എത്തിക്കുന്ന രാഗേന്ദുവിനും Lots of hearts… ❤️❤️❤️

    1. M.K. ഞാൻ വാണിയംകുളം P. K ദാസ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. എന്റെ നാട് ഈ പറഞ്ഞ ഒറ്റപ്പാലം ആണ്. കഥ സൂപ്പർ ആണ് കേട്ടോ.????

    2. സ്നേഹം ട്ടോ.. ശരിക്കും ഡാർക്ക് വേൾഡ് ഇവിടെ ഇടാൻ എനിക്ക് പറ്റുന്നില്ലായിരുന്നു.. വേദികക്ക് ആണെങ്കിൽ ക്ലാസും ഉണ്ട്.. അപ്പോഴാണ് അവൾ ചെയ്തോളാം എന്ന് പറഞ്ഞത്.. ഡാർക്ക് വേൾഡ് ക്ലൈമാക്സ് 30k വാക്കുകൾ ഉണ്ട്.. സമ്മതിക്കണം..
      സമയത്തിനും ഇടുന്നുണ്ട്.. ?

      1. ❤️❤️❤️

  21. Views : 90786
    നിയോഗം day 1

    1. അതൊന്നും നോക്കാറില്ല.. ❤️

  22. 5thil first nhan✌❤

  23. Nhanenth parayaana chungil kollunna vaakkukalonnum parayalle man…. niyogam vida parayunn kettappo sareerathilnn etho oru bhagam eduth mattumpoleyaanu thonniyath….

    Ethrem comblication aayittulla flashbackukal parayumpozhum ningalathavatharippikkunna reethi ath manasilaakan eluppavum interestingum aakunnu…. eth planetil poyalum chekkan thanne rajavu…. avananel sneham mathram …. merinenthelum pattiyaal enikkath thaanganavilla man? meenu rocks…. archanayaanu yadhartha bharya…. avante enakal evanu vendi enthum cheyyum le…. cheriyoru asooya….?…. scarlettinte oru sankadam thanne aanu poornamayum onnavan pattem ella randalkum mudinha snehom…. trinity ennum special aanu….❤❤❤❤ eth comment onnum alla thonniyath enthekyo ezhuthuyatha…. mayich vere ezhthunnathoke task aanu….✌ with love❤

    1. തോന്നുന്നത് എഴുതാൻ ആണ് ഇവിടെ.. ?❤️ അതാണ് എനിക്ക് വേണ്ടതും.. എല്ലാവരും പ്രിയപ്പെട്ടവർ ആകുന്നതിൽ ആണ് എനിക്ക് ഏറ്റവും സന്തോഷം..
      ഒത്തിരി സ്നേഹം ട്ടോ.. ❤️

  24. കോവാലൻ

    അടുത്ത എപ്പിസോഡിൽ നമ്മക്ക് 666-ന്റെ അടപ്പ് തെറിപ്പിക്കണം.. ഒരു പാട് സ്നേഹത്തോടെ.. – കോവാലൻ

    1. തെറിപ്പിക്കാം.. ഇതൊക്കെ എഴുതി അവന്മാർ എന്നെ കൊണ്ടുപോയാൽ രക്ഷിക്കാൻ വരണം.. ?
      സ്നേഹം ട്ടോ ❤️

      1. ? naan erikenda???

Comments are closed.