നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels

Part X

Author: മാലാഖയുടെ കാമുകൻ

[ Previous Part ]

ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു..

പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക..

517 Comments

  1. Devil With a Heart

    ഒരുപാട് ഇഷ്ടപ്പെട്ട വളരെ മികച്ച മറ്റൊരു ഭാഗം കൂടി..❤️

    ടീസർ ഇട്ട് പേടിപ്പിച്ചപ്പോ പ്രതീക്ഷിച്ചിരുന്നു ഒരു ട്വിസ്റ്റ് പക്ഷെ ഇങ്ങനൊരണ്ണം തീരെ പ്രതീക്ഷിച്ചില്ല??..

    അടുത്ത ഭാഗത്തോടെ നിയോഗം അവസാനിക്കുമെന്ന് കേട്ടപ്പോ ഒരു വിഷമം…പക്ഷെ നിയോഗത്തെ വെല്ലുന്ന ഒരു ഐറ്റം ഇങ്ങടെ കയ്യിന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു…
    waiting for the next part❤️

    1. ഒത്തിരി സന്തോഷം.. നിയോഗത്തെ പുറകിൽ ആക്കി ഒരെണ്ണം എഴുതാൻ കഴിയുമോ എന്ന് സംശയം ആണ്.. ജീവിതത്തിന്റെ ഒരു ഭാഗം ആണിത്..
      സ്നേഹം ട്ടോ ❤️

      1. Devil With A Heart

        ഇങ്ങളെ കൊണ്ടതിന് കഴിയും എന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്…:) <3

  2. ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഈ പാർട്ടിൽ മെറിൻ ആണ് ഡോമിനെറ്റ് ചെയ്തത്.

    അറോറ എല്ലാം വേണ്ടെന്ന് വച്ച് ഇറങ്ങി പോകുന്നത് ?

    എയ്ഞ്ചൽസിന്റെ പ്ലാനറ്റിലുള്ള രംഗങ്ങൾ
    അതിൽ സന്തോഷനിമിഷങ്ങളും പഴയ വേദനകൾ ഓർത്തെടുക്കുന്നതും കളിയാക്കലുകളും എല്ലാം ഉണ്ടായിരുന്നു

    പിന്നെ ചിറകിൽ കിടത്തുന്നതൊക്കെ വേറെ ലെവൽ

    ഡിസംബർ നെ സഹോദരി യാക്കി അത് എന്തായാലും നന്നായി.

    മാവിക്കോ റോഷനെ കാണണം എന്ന് പറയുന്ന സീനും.
    സ്കാർലെറ്റ് അവളെ തന്നെ സമർപ്പിക്കാൻ ഒരുങ്ങുമ്പോൾ
    റോഷനും – സ്കാർലേറ്റും തമ്മിലുള്ള സംഭാഷണവും
    Heart Touching ആയിരുന്നു… ❤️

    //“അല്ല..?നിങ്ങൾ 999 പേർ ആണ്.. 998 മാത്രമല്ലേ പറഞ്ഞുള്ളു..?”

    അവൻ സംശയത്തോടെ ക്വീനിനെ നോക്കി..//

    റോഷനെ ഇത്രയ്ക്കങ്ങോട്ട് പൊട്ടനാക്കണമായിരുന്നോ ?

    ഈ പാർട്ട് വായിച്ചു വന്നപ്പോൾ
    അർച്ചനയും മീനുവും തമ്മിലുള്ള രംഗങ്ങൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് ഇവിടെ കാണാൻ കഴിഞ്ഞില്ല.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ MI ❤❤️❤

    1. വിജയ് ദാസ്

      അതെ, റോഷനെ ഇത്രയ്ക്കങ്ങോട്ട് പൊട്ടനാക്കണമായിരുന്നോ എന്ന് എനിക്കും തോന്നി

    2. റോഷൻ ചുമ്മാ ഒരു സീൻ ഇട്ടു നോക്കിയത് അല്ലെ.. ? വെറും കുറുക്കൻ ആണ്.. അങ്ങനെ കേൾക്കുമ്പോൾ ഒരു മനസുഖം.. ?
      അർച്ചന മീനു ഇതിൽ കിടന്നു ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു.. റസ്റ്റ് എടുക്കട്ടേ.. (ടൈം തികഞ്ഞില്ല അതാണ്)
      ഒത്തിരി സന്തോഷം… സ്നേഹം ട്ടോ.. ❤️?

      1. വിജയ് ദാസ്

        ങ്ഹും അത് ശരി…വെറും കുറുക്കന്‍ അല്ല കള്ളക്കുറുക്കന്‍ ???

  3. എന്നും നേരത്തെ വായിക്കുന്നതർന്നു. ഇന്ന് ലേറ്റ് ആയി ???.
    എന്തായാലും മെറിനു കൊഴപ്പം ഉണ്ടാകുല എന്ന് പ്രതിഷിക്കുന്നു
    കിളികൾ?️?️?️ പറന്ന് ആണ് വായിച്ചത്. എന്തൊക്കെയോ സംഭവിക്കുന്നു എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. മൊത്തത്തിൽ കിടലൻ എന്ന് തന്നെ പറയാം. കിടത്തി സ്നേഹിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ എന്തൊക്കെയോ പ്രതിക്ഷിച്ചു ????‍♂️?‍♂️. ഒരു നിയോഗത്തിൽ എത്ര ആൾക്കാരുടെ നിയോഗം ആണ്.
    ഇനി ആണ് റോഷൻ ഒരു ലൂസിഫർ???? ആകാൻ പോകുന്നത് എന്ന് ??? ഉറപ്പാ. അവർ തൊട്ടത്. റോഷന്റെ പെണ്ണിനെയാ. ബാക്കി ഞാൻ പറയില്ല അടുത്തത് ഇങ്ങു തന്നാൽ മതി

    പിന്നെ ഒരായിരം സ്നേഹം ഉമ്മകൾ ??❤️❤️❤️❤️❤️❤️❤️
    ഇടക്ക് ടീസർ ഇട്ട് ഞെട്ടിക്കണം ഏട്ടാ ???

    മാരാർ ❤️❤️❤️❤️❤️

    1. മോനുസ് ❤️
      കിടത്തി സ്നേഹിക്കുന്നതിനൊക്കെ പരിധി ഉണ്ട്.. പാവം അല്ലെ സ്കാർലെറ്.. അവൾ ശക്ത ആയി ഇരുന്നോട്ടെ.. ??
      റോഷൻ ഇനിയെന്ത് ചെയ്യും എന്ന് നോക്കാം..
      ഒത്തിരി സ്നേഹം ട്ടോ. ?

      1. ഇപ്രാവശ്യം റിപ്ലൈ ഇണ്ടാകുല എന്നാണ് കരുതിയത്.

        ❤️❤️❤️❤️❤️????????????

  4. ഈ ഭാഗം അവസാനിപ്പിച്ചാലും അടുത്ത ഒരു പാർട്ട്‌ വേഗം എഴുതണേ ???
    അത്രത്തോളം സ്നേഹിക്കുന്നു തന്നെയും തന്റെ എഴുത്തിനെയും

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  5. Not Today?

  6. രാവണപ്രഭു

    അടുത്ത ഭാഗത്തോട് കഥ അവസാനിക്കുന്നതിൽ വിഷമം ഒണ്ട്…..

    1. എനിക്കും ഉണ്ട് പക്ഷെ വേണ്ടതാണ്..

  7. വിനീത്

    ബ്രോ അവസാനിപ്പിക്കണ്ട ബ്രോ അവസാനം ആയെന്ന് പറഞ്ഞപ്പോൾ ഭയങ്കര വിഷമം എനിക്ക് ഒരുപാട് ഇഷ്ടമാണ് ബ്രോ ഈ സ്റ്റോറി ❤❤❤❤

    1. ഒത്തിരി സ്നേഹം ഉണ്ടട്ടോ.. സാഹചര്യം അനുകൂലം അല്ല.. തിരക്കുകൾ കൂടി വരുന്നു.
      സ്നേഹം ❤️

  8. Poli story your brain is awesome ???
    Waiting climax part

    1. അയ്യോ.. ?
      സ്നേഹം ട്ടോ ❤️

  9. Ayyo ayyayyo ithu kazhiyandaaa ingane potte plz ????

    1. എന്തിനും അവസാനം ഉണ്ടല്ലോ.. ?

  10. വായിക്കാൻ ഉള്ള കൊതി കൊണ്ട് ചോദിക്ക്യ ഈ 10 ദിവസം എന്നുള്ളത് കുറയ്ക്കാൻ പറ്റുമോ?
    ഇല്ല ല്ലേ?

    Love you mk

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤???♥♥♥♥??
    സൂപ്പർ പൊളിച്ചു
    ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടി
    സന്തോഷമായി

    പറ്റില്ല എന്നറിയാം എന്നാലും ചോദിക്കുവാ നിയോഗം ഇനിയും ഒരുപാട് വായിക്കാൻ ഉള്ള ആഗ്രഹം കൊണ്ട
    നിയോഗം നിർത്താതിരിക്കാൻ പറ്റുമോ ???
    പ്ലീസ്…….. ?????
    ❤❤❤❤❤❤❤❤

    1. നിയോഗം ഒരു ബുക്ക് ആക്കിയാൽ ലിമിറ് ഇല്ലാതെ എഴുതാൻ കഴിയും.. ഇവിടെ ലിമിറ് ഉണ്ട്. പിന്നെ ടൈം വലിയൊരു ഇഷ്യൂ ആണ്.. തല്ക്കാലം നിർത്തുകതന്നെ വേണം..
      ഒത്തിരി സ്നേഹത്തോടെ.. ❤️

      1. വിജയ് ദാസ്

        അയ്യോ ഒരു ബുക്ക് പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുമ്പോഴേ മനസിലാവൂ അതിന്‍റെ ലിമിറ്റ്…നമ്മള്‍ പ്രാണനായി എഴുതിയ പല ഭാഗങ്ങളും വെട്ടി മാറ്റേണ്ടി വരും…അത് വച്ച് നോക്കിയാല്‍ ഇവിടെ ആണ് ലിമിറ്റ് ഇല്ലാത്തത്…..അടുത്ത പാര്‍ട്ടിലേക്ക് മാറ്റിവെക്കാലൊ….

  12. ഒറ്റതടി (ശരത്)

    ❤ M K എഴുത്ത് നിറുതാത്തിടത്തോളം കാലം വായിക്കുക തന്നെ ചെയ്യും

    1. ❤️❤️❤️❤️❤️❤️

    2. ഒത്തിരി സ്നേഹം ട്ടോ.. ❤️?

  13. വിശാഖ്

    ഒരുപാട് ഒരുപാട് ഇഷ്ടം ആണ് നിയോഗം… അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണല്ലേ ??എന്നാലും സന്തോഷം മാത്രം…

    1. അതെ.. അവസാനം വേണമല്ലോ.. ❤️

  14. നീലകുറുക്കൻ

    As usual. Nothing to say abt story.

    But ur dedication to give it in time shud really appreciated. Especially we r fed up by waiting for many other stories.. U just say “in 10 days” and I think it’s not yet 10days but der it is!! Wov??

    Hats off for everything bro ???

    1. ഒത്തിരി സന്തോഷം.. അങ്ങനെ ശീലിപ്പിച്ചാണ് നാൻസി എന്നെ വളർത്തിയത്.. അസുഖം ഒക്കെ ആണെങ്കിൽ മാത്രമേ മാറ്റം വരുകയുള്ളു..
      ഒത്തിരി സ്നേഹം ട്ടോ ❤️?

  15. …എം.കെ ബ്രോ… ❤️❤️❤️

    …ഞാൻ Office ൽ നിന്നുവന്നിട്ട് കുറച്ചുമുമ്പാണ് Site ൽ കേറിയത്… Story വന്നെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി… ഇപ്പോൾത്തന്നെ രണ്ടുവട്ടം വായിച്ചുകഴിഞ്ഞു… നാളെയും മറ്റെന്നാളുമായി ഇനിയും വായിക്കണം… ???

    …പതിവുപോലെതന്നെ അല്ലെങ്കിൽ പതിവിലും മികച്ച ഒന്ന് എന്നുതന്നെ പറയാം ഈ ഭാഗം… ഒത്തിരി ഇഷ്ടായിട്ടോ…

    …ഭൂതകാലത്തിൽനിന്നുവന്ന വിക്ടോറിയയും ഡിവൈനും റോഷനുമായിട്ടുള്ള Scenes ഉം മറ്റുള്ളവരുമായിട്ടുള്ള Scenes ഉം എല്ലാം അടിപൊളി ആയിരുന്നു… പ്രത്യേകിച്ച് ഭൂതകാലത്തിലെ വിക്ടോറിയയും ഡിവൈനും വർത്തമാനകാലത്തിലെ വിക്ടോറിയയെയും ഡിവൈനെയും കെട്ടിപ്പിടിക്കുന്ന Scenes ഒക്കെ ശെരിക്കും ഇഷ്ടപ്പെട്ടു… വിക്ടോറിയയുടെയും ഡിവൈന്റെയും കുറച്ചുകൂടി Scenes ഈ ഭാഗത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു… അതായത് എല്ലാവരുടെയുംകൂടെ ഭൂതകാലത്തിലെ വിക്ടോറിയയും ഡിവൈനും മെയ്വൂണിൽ പോകുന്നതും കുട്ടികളെയും അവിടെയുള്ള മറ്റു കൃതിരിനുകളെയും കാണുന്നതും ഒക്കെ…

    …എയ്ഞ്ചൽസ് പ്ലാനെറ്റിൽ വെച്ചുള്ള Scenes ഒക്കെ ഗംഭീരം ആയിരുന്നു ട്ടോ… ഗള്ളിപ്പെണ്ണ് സ്കാർലെറ്റ് ചെക്കനെ ചിറകിൽ കിടത്തി പ്രേമിച്ചു അല്ലേ… ❤️❤️❤️

    …റോഷനും ഡിസംബറും ആയിട്ടുള്ള Scenes ഉം നല്ലതായിരുന്നു… Maleficent റോഷനെ അവിടുത്തെ King ആക്കാനായി തയ്യാറെടുത്തപ്പോൾ അവൻ ഔചിത്യത്തോടെ ആ സ്ഥാനം നിരസിച്ചതും അവളെത്തന്നെ ആ സിംഹസനത്തിൽ ഇരുത്തിയതും അടിപൊളി ആയിരുന്നു… പ്രായത്തിൽ കവിഞ്ഞ പക്വതയും താഴ്മയും ഉള്ളവനാണ് റോഷൻ അതാണ് അവന്റെ വിജയത്തിന്റെ പരസ്യമായ രഹസ്യവും അവനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തൻ ആക്കുന്നതും… അവളുടെ ശക്തി നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും സ്കാർലെറ്റ് അവളുടെ കന്യകാത്വം വരെ അവന് സമർപ്പിക്കാൻ തയ്യാറായത് അവൾക്ക് അവനോടുള്ള കളങ്കമില്ലാത്ത പ്രണയത്തെ കാണിക്കുന്നു… പക്ഷെ അവൻ സ്നേഹിച്ചത് അവളുടെ ശരീരത്തേക്കാളുപരി അവളുടെ മനസ്സിനെയാണ്… അവരുടെ പ്രണയനിമിഷങ്ങൾ എല്ലാം ശെരിക്കും ഇഷ്ടായി… 999 സഹോദരിമാരിൽ 998 സഹോദരിമാർക്ക് മാത്രം അവൻ സഹോദരനും അതിൽ ഒരാൾക്ക് മാത്രം അവൻ കാമുകനും… ഇനി റോഷൻ തന്നെയാണോ ശെരിക്കും മാലാഖയുടെ കാമുകൻ… മറ്റുള്ള എയ്ഞ്ചൽസിന്റെ മുമ്പിൽവെച്ച് ഡിസംബർ സ്കാർലെറ്റിനെ റോഷന്റെ പേരുംപറഞ്ഞ് കളിയാക്കുമ്പോൾ അവൾ നാണത്താൽ പൂത്തുലഞ്ഞുനിൽക്കുന്നതൊക്കെ Heart Touching ആയിരുന്നു… ❤️❤️❤️

    …പ്രിൻസസ് എന്യയെ എയ്ഞ്ചൽസ് കൈവിടില്ല എന്നൊരു ഉറപ്പ് ഉണ്ടായിരുന്നു… ഈ ഭാഗത്തിൽ അവളെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി…

    …റെപ്റ്റില്ല്യൻ പ്ലാനെറ്റിന്റെ പുതിയ രാജ്ഞി അറോറ ആയിരിക്കുമല്ലേ… റോഷന്റെയും അറോറയുടെയും പുത്രൻ ആയിരിക്കുമല്ലേ ഭാവിയിൽ ലോകം ഭരിക്കാൻ പോകുന്നത് അതോ റോഷന്റെയും ട്രിനിറ്റിയുടെയും മകൾ മാവിക്കയോ…

    …മെറിന്റെ അവസ്ഥ ഓർത്ത് സങ്കടം ഉണ്ട്… അടുത്ത ഭാഗത്തിൽ റോഷനെയും മെറിനെയും ഒന്നിപ്പിച്ചൂടെ… അർച്ചുവിനും മീനുവിനും പൂർണസമ്മതം ആണെന്ന് പറയാൻ പറഞ്ഞു… കുറച്ച് Expectations ഒക്കെ ഇണ്ടട്ടോ എനിക്ക്… But അത് പറയുന്നില്ല… അടുത്ത ഭാഗം വരട്ടെ ശെരിയാകുവോന്നുനോക്കാം…

    …അടുത്ത ഭാഗം ക്ലൈമാക്സ് ആണല്ലേ… പെട്ടെന്ന് തീരുവാണെന്നറിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം… സാരില്ല എം.കെ യുടെ ഇഷ്ടം…

    …അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… 10 days to go… Next part on july 6th… സ്നേഹത്തോടെ… ❤️❤️❤️

    1. വോൾവറിൻ ബ്രോ.. അവർ മെയ്വൂണിലേക്ക് പോകുന്നത് എഴുതിയാലോ എന്ന് കരുതിയതാണ്. പക്ഷെ ടൈം വീണ്ടും ഒരു കൺഫ്യൂഷൻ വരും.. അതുകൊണ്ടാണ് വേഗം തിരിച്ചു വിട്ടത്..
      ബാക്കി സീനുകൾ എടുത്തു പറഞ്ഞതിൽ ❤️
      മെറിൻ റോഷനെ കെട്ടുമോ എന്നുള്ള കാര്യം.. Fight ഒക്കെ ഒഴിവാക്കിയാൽ മെറിൻ എന്റെ ലൈഫിലെ ഒരാൾ ആണ്.. അവളുടെ അതെ സ്വഭാവം ശരീര പ്രകൃതി.. അതും പോട്ടെ കാലിലെ ആ മുറിവ് വരെ ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. അവളുടെ ഇഷ്ട്ടം ആയിരിക്കും ഇതിൽ മെറിന്റെ ഇഷ്ട്ടം..
      ഒത്തിരി സ്നേഹം ഉണ്ട്ട്ടോ…
      ❤️❤️❤️

      1. ആ ചേച്ചിയോട് ഒന്ന് പറ എംകെ നമ്മുടെ റോഷൻ അവളെ വല്ലാതെ സ്നേഹിക്കുന്നു എന്ന് തിരിച്ചു അവളും, ……. ഈ പ്രാവിശ്യം എങ്കിലും അവർ ഒന്നിക്കട്ടെ ?.അർച്ചനകും മീനുവിനും പൂർണ സമ്മതവും അല്ലെ❣️
        മമ് എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?

        1. ആ ചേച്ചിക്ക് കല്യാണം എന്ന് പറഞ്ഞാൽ നാഗവല്ലി കയറും.. ? പിന്നെ മൊത്തം സീൻ ആണ്.. ?

          1. അതുകൊള്ളാം… ???

      2. എല്ലാം എം.കെ യുടെ ഇഷ്ടം ട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  16. Scarlet വാക് പാലിച്ചു ?
    Reptilian princess ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞത് സന്തോഷം. ?
    Roshan ന് igayatha നല്‍കിയ സമ്മാനം ??
    Merin രക്ഷപ്പെടും എന്ന് ആണ്‌ ആഗ്രഹം,
    Mavico യെ ഭൂമിയില്‍ എത്തുന്നത്കാ ണാന്‍ കാത്തിരിക്കുന്നു. ?

    1. ഒത്തിരി സ്നേഹം ട്ടോ.. ?❤️

  17. ???????? നിയോഗം തീരും എന്ന് അറിയുമ്പോൾ ഒരു സങ്കടം. ഈ സ്റ്റോറി വായിക്കാൻ വേണ്ടി മാത്രം ആണ് ഇവിടേയ്ക്ക് വരുന്നത് തന്നെ. റോഷന്റെ നിയോഗങ്ങൾ തീർന്നിട്ടില്ല എന്ന് വിചാരിക്കുന്നു. പിന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറയുകയാണ് റോഷന്റെ സമാദാനപരമായ ജീവിതം ഒരു പാർട്ട്‌ ആക്കി ഇറക്കാമോ ?????

    1. ഞാനും ഈ സ്റ്റോറി വായിക്കാൻ വേണ്ടി മാത്രമായിരുന്നു വന്നിരുന്നേ… പക്ഷെ ഇന്നലെ തൊട്ട് രണ്ട് സ്റ്റോറിക് വേണ്ടിയായി 1. ഇത് 2. രാഗേന്തുന്റെ കൃഷ്ണവേണി എന്നാ സ്റ്റോറിയും… കൂടുതൽ നോക്കിയാൽ വേറെ കഥകൾ ഉണ്ടായിരിക്കും ബട്ട്‌ ഞൻ ഇപ്പോൾ ഈ രണ്ട് സ്റ്റോറിക് വേണ്ടിയാണ് വെയ്റ്റിംഗ്

      1. ബാക്കി കൂടെ വായിച്ചു തുടങ്ങാം ട്ടോ.. ❤️

    2. ആ സമയം കൊണ്ട് ബാക്കി കഥകൾ വായിക്കാം കേട്ടോ. ഇതിനേക്കാൾ മികച്ച കഥകൾ വേറെ കുറെയുണ്ട്..
      റോഷന്റെ ജീവിതം സമാധാനപരം ആകുമോ എന്നൊരു സംശയം ഉണ്ട്..
      ഒത്തിരി സ്നേഹം ട്ടോ ❤️?

  18. ഇതിൽ കൂടുതലും ഉത്തരങ്ങളായിരുന്നു സംശയങ്ങൾ ഒരു പരിധി വരെ മാറിക്കിട്ടി

    സ്നേഹത്തോടെ❤️❤️

    1. തിരിച്ചും സ്നേഹം ❤️

  19. ❤️❤️❤️❤️❤️❤️❤️❤️❤️???MK???❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. അഗ്നിദേവ്

    നിയോഗം തിരാൻ പോക്കുന്നൂ എന്ന് ഓർക്കുമ്പോൾ വിഷമം ഉണ്ട്. അടുത്ത കഥയുമായി ഉടനെ വരുമെക്കിൽ ഹാപ്പി ആക്കും വരുമോ MK നി ?????.??????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വരുമോ നീ വരുമോ എന്നാണോ.. ?
      അറിയില്ല.. സമയം പോലെ ഇരിക്കും..
      സ്നേഹം ട്ടോ ❤️❤️

  21. Polii…..mk….???????………………………………………………………………………………………………………………..onummm parayan ellla….

    Waiting for next part…..

    Oru vishamavaey ullu adutha part kondu ethu thirum anuu ullaa…..

    Waiting for the story…..book…

    Book ayii publish cheyan pattatey….athu eragumbol parayaney vedika anuu….pls note may mail………eragumbol oru mail……

    1. ബുക്ക് ആക്കണം.. അല്ല ആക്കും.. എന്നാലും ഒത്തിരി ടൈം വേണം.. എല്ലാം സെറ്റ് ആക്കി പറയാം…
      ഒത്തിരി സ്നേഹം ട്ടോ ❤️?

  22. സൂപ്പർ പൊളിച്ചു അടിപൊളി എനിക്ക് ഈ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു സ്നേഹം സ്നേഹം സ്നേഹം ♥️♥️♥️?????♥️♥️♥️♥️♥️????????♥️♥️♥️♥️♥️???♥️♥️♥️

    1. തിരിച്ചും സ്നേഹം ❤️

  23. അടിപൊളി……. ♥️♥️♥️♥️♥️??????
    നിങ്ങളോട് ഒരുപാട് സ്നേഹം മാഷേ…..♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????

    1. തിരിച്ചും ഒരുപാട് സ്നേഹം ❤️

  24. Kollamm adipoli oru rakshsyumilla ee partum kidukii.pinne merin Roshan marriage ondakumo?. Waiting for next part ❤️.

    1. അത് മെറിൻ തന്നെ പറയേണ്ടി വരും.. ❤️ സ്നേഹം

  25. സൂര്യൻ

    മറുപടി പറയാതോണ്ട് കുഴപ്പം ഇല്ല. 5ദിവസ൦ discount അതുകൊണ്ട് 5ദിവസ൦ കഴിയു൩ോ അടുത്ത പാർട്ട് ഇട്ടമതി

    1. വിജയ് ദാസ്

      അമ്പട പുളുസൂ

    2. ആഹാ വളരെ നല്ലൊരു ഇത് ?

Comments are closed.