നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels

Part X

Author: മാലാഖയുടെ കാമുകൻ

[ Previous Part ]

ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു..

പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക..

517 Comments

  1. Super ????????????????
    Onnum parayanilla oru rakshayumilla ?
    Ee partum adipoli ??????????
    Adutha partn i am waiting ?????????????????????????
    Appol goodnight ???????????????????????????????????

    1. ഒത്തിരി സന്തോഷം ട്ടോ.. ? ഗുഡ് മോർണിംഗ് ആയിക്കോട്ടെ..
      സ്നേഹം ❤️

  2. Mk ningal Oru Marvel’s fan ann enn njan paranjal adh sathyamalle. As theegolsm adh Doctor strange alle

    1. കട്ട മാർവെൽ ഫാൻ ആണ്.. സത്യത്തിൽ മാർവെൽ സിനിമയെക്കാളും കൂടുതൽ കോമിക് ആണ് ഇഷ്ട്ടം..

  3. അതിമനോഹരം….???

    വേറെ ഒന്നും പറയാൻ ഇല്ല ….??????????????????????

  4. ഒത്തിരി ഒത്തിരി സ്നേഹം മാത്രം ❤❤❤❤?????

  5. Merin marikuvo
    Atho Roshan kettuvo
    Main climax iniyum kure kazhiyano
    Elf sword aurorayude makan and avarude world
    Elf lord and her daughter avarude karyangal
    Ellam ariyendiyirikunnu
    Pinne oru karyam choichotte
    Athayathe angels orikalum avarude virginity kalayilla pinnengane avide Puthiya thalamura undakum
    Anyway waiting for next part brother’

    1. വിജയ് ദാസ്

      ഏയ്ഞ്ചല്‍ പ്ലാനെറ്റില്‍ കണ്ണുനീര് വഴിയായിരിക്കും പുതിയ തലമുറ ഉണ്ടാവുന്നത് ??

      1. മയിലുകൾ ഉണ്ടാക്കുന്നത് പോലെ എന്ന് ??

        1. വിജയ് ദാസ്

          exactly ????

    2. ഏയ്ഞ്ചൽസ് പുതിയ തലമുറ ഉണ്ടാക്കില്ല..
      എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. എന്നെങ്കിലും നോക്കാം.. നിലവിൽ കഴിയില്ല..
      ഒത്തിരി സ്നേഹം ട്ടോ. ❤️

  6. വിജയ് ദാസ്

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഡിസംബറിനെ അങ്ങനെ നൈസായി sisterzone ചെയ്തല്ലേ നിങ്ങള്‍…??
    വിക്ടോറിയയ്ക്കും ഡിവൈനുമൊക്കെ കുപ്പിയിലേ കിട്ടത്തുള്ളോ അതോ ട്രിനിറ്റിയുടെ പോലത്തെ ഭാഗ്യം കിട്ടുവോ? ??

    എന്നാലും ഞങ്ങളെ ഒക്കെ ഒരുപാട് പറഞ്ഞു കൊതിപ്പിച്ചിട്ട് ചിറകില്‍ “കിടത്തല്” മാത്രം ആയി ഒതുക്കി അല്ലേ ദുഷ്ടാ…??? നിങ്ങള് വിചാരിച്ചാ ശക്തി പോവുന്നതിനും അടിമ ആവുന്നതിനും ഒക്കെ പരിഹാരം ഉണ്ടാക്കാന്‍ പറ്റാഞ്ഞിട്ടാണോ…തമാശയ്ക്ക് പോലും ഇങ്ങനെ ഒന്നും പറയല്ലേ സാറേ…എന്തെല്ലാം മോഹങ്ങളായിരുന്നു…???????

    ഈ പരാതിയൊക്കെ സീസണ്‍ 4ല്‍ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു ?

    1. അതിനൊക്കെ ഇവിടെ ലിമിറ് ഉണ്ട്.. അതാണ്. ? അതോണ്ട് അങ്ങനെ തന്നെ ഇരിക്കട്ടെ. ഡിസംബർ എന്നും സഹോദരി ആണ്. ?
      സീസൺ 4 ഉണ്ടാകാൻ സാധ്യത ഇല്ല നിലവിൽ.. തിരിച്ചു പോയാൽ റിയൽ ലൈഫ് മെറിൻ തോമസ് ഫോൺ എടുക്കാൻ സമ്മതിക്കില്ല.. ???

      1. വിജയ് ദാസ്

        //അതിനൊക്കെ ഇവിടെ ലിമിറ് ഉണ്ട്..//
        Mainstream cinemaയിലെ പോലെ “ഗന്ധര്‍വ്വന്മാര്‍ താലങ്ങള്‍ കൈമാറി” എന്നൊക്കെ പറയാലോ ???

        പിന്നെ സീസണ്‍ 4 ഉണ്ടാകാന്‍ സാധ്യത ഇല്ലാന്നൊന്നും തീര്‍ത്ത് പറയല്ലേ പ്ലീസ്…?????? ഞങ്ങടെ ഒരു സമാധാനത്തിനെങ്കിലും വെറുതെ ഒരു പ്രതീക്ഷ തരൂ…അടുത്ത കൊല്ലമായാലും മതി ???

        1. അത് പിന്നെയും ഓക്കേ ?

  7. Muthmanyeee…..polichu ithum….uff❤️❤️❤️❤️❤️

  8. ഇഷ്‌ടം മാത്രം

  9. രാഗേന്ദു

    പൊന്നു.. എന്താ പറയേണ്ടത്.. എല്ലാം കൊണ്ട് മെറിന് ഈ ഭാഗം പൊളിച്ച് അടക്കി.. ഓരോ സീൻ രോമാഞ്ചം ആണ്..

    പിന്നെ അവനെ angels കൊണ്ടുപോകും എന്ന് കരുതിയില്ല.. മെയ്‌വൂണിലേക് കൊണ്ടുപോകും എന്നാണ് വിചാരിച്ചത്.. അവിടെ ചെന്ന് എല്ലാം ഭേദമായി സ്കാർലെറ്റ് അവനെ ചിറകിൽ കിടതുന്നത്.. സൂപ്പർ ആയിരുന്നു.. അതുപോലെ അവനെ റെഡ് അഞ്ചൽ കിംഗ് ആയി പക്യപിക്കുമ്പോൾ അവളെ പിടിച്ച് അവിടെ ഇരുതിന്നത്.. അറിയാമായിരുന്നു റോഷൻ അങ്ങനെ ചെയുള്ളു എന്ന്.. അതുപോലെ princess enya അവരുടെ കൂടെ നിർത്തിയല്ലോ..

    Scarlett അവളെ അവന് സമർപ്പിക്കുന്ന ആ സീൻ.. അവൻ പറയുന്ന ഡയലോഗ് സൂപ്പർ..

    പിന്നെ അർമെടയെ കൊല്ലുന്ന സീൻ ഓർക്കിഡ് വന്ന് രോമാഞ്ചം.. അവളെ കരിച്ച് കളയുന്നത്.. അവൾക്ക് അങ്ങനെ തന്നെ വേണം.. ജൂണിനെ വച്ച് കളിച്ചപ്പോൾ ഒന്നും ഓർത്തില്ല പാവം?..

    പിന്നെ മീനുവിന് pennukunj ആണെങ്കിൽ ജൂൺ അവളെ അവളെ പോലെ ആകും അല്ലേ.. അവരുടെ ജീവിതം സാധാരണ പോലെ ഒരിക്കലും ആവില്ല എന്ന് പറയുന്നു..

    പിന്നെ അതേപോലെ റോഷന് ഇപ്പോ സ്പേസ് ശിപിൻ്റെ ആവിശ്യം ഇല്ലാലോ.. ഒന്ന് വളയിൽ നോക്കി ഒന്ന് വിചാരിച്ചാൽ അപ്പോ ഏത് പ്ലാനെട്ടിലും എത്താം..

    പിന്നെ നമ്മുടെ മെറിന് എന്തുവാ അത്.. ഏതൊക്കെയോ ഇംഗ്ലീഷ് സിനിമകൾ മിന്നി മാഞ്ഞ് പോയി മനസിൽ കുടി അ സീൻ ഒക്കെ വായ്ച്ചാപോൾ.. പിന്നെ ഇടക്ക് ഇടക്ക് എൻ്റെ പേര് കണ്ടപ്പോൾ ഒന്ന് ഞെട്ടി സത്യം പറഞാൽ?
    ആ ലിസ ഇന്ദു ആണ് എന്ന് പറയുമ്പോ.. ഇത് ഇവിടെ നിന്ന് വന്ന് എന്നായിരുന്നു എൻ്റെ രിയാക്ഷൻ..അതുപോലെ എനിക്ക് തോക്ക് ഒക്കെ തന്നതിന് ഉമ്മ?..

    പിന്നെ അവൾക്ക് കുത്ത് കൊണ്ടിട്ടും അ ചുവന്ന മുടി ഉള്ള പെണ്ണിനെ കൊന്നത് ഊഫ്.. അതുപോലെ അവളെ അവള് ഷർട്ട് ഊരി വയറ്റിൽ കെട്ടുന്നത്.. ഇങ്ങനെ എടുത്ത് എടുത്ത് പറയാം.. അതുപോലെ അവളെ കുത്തി കഴിഞ്ഞ് അയാളോട് പറയുന്ന ഡയലോഗ്..
    //
    “ഡോണ്ട്.. ജസ്റ്റ് ഡോണ്ട് മെസ് വിത്ത് ദി ഡെവിൾ…
    //
    എൻ്റെ ഏട്ടാ.. ഇത് വായിച്ച് എൻ്റെ രോമം എണീറ്റ് നിന്ന് പോയി..
    പിന്നെ വാണിയംകുളം ബ്രിട്ടീഷ് ബംഗ്ലാവ് ഒക്കെ കേട്ടപ്പോൾ നിങ്ങളുടെ സ്ഥലം ആണല്ലോ എന്ന് ഞാൻ ഓർത്തു..

    അവസാനം ഡോക്ടർ വന്ന് ഷി ഈസ് അ ബീസ്റ്റ് എന്ന് പറയുന്നത് . ശരിക്കും അതാണ് അവള്.. അതുപോലെ രക്ഷപെട്ട അല്ലോ.. കുറച് സമാധാനം.. പക്ഷേ എന്തോ വലുത് വരാൻ ഇരിക്കുന്നു എന്ന് പറയുന്നു.. എന്താണാവോ..

    അടുത്ത ഭാഗത്തോടെ തീരും അല്ലേ.. എന്തോ ഒരു വിഷമം.. എന്നെങ്കിലും തുടർന്ൻ എഴുത്തു..
    എന്തൊക്കെയോ വിട്ട് പോയി .. എക്‌സൈറ്റമെൻ്റിൽ ഒക്കെ മറകുവ.. പക്ഷേ ഓരോ സീനും ആസ്വദിച്ച് വായിച്ചുട്ടോ.. അത് നിങ്ങൾക്ക് അറിയാമല്ലോ …

    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കു്വാ ഇപ്പോ തന്നെ?..
    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️

    1. സ്നേഹം കരളേ..
      വാണിയംകുളം ബംഗ്ലാവിൽ bet വച്ച് രാത്രി പോയി കിടന്നു പണി ഇരന്നു വാങ്ങിയവൻ ആണ് ഞാൻ… ? വല്ലാത്തൊരു സ്ഥലം ആണ് അത്.. തേക്കിൻ കാടിന്റെ ഇടക്ക് ഒറ്റപ്പെട്ട ഒരു ബംഗ്ലാവ്.. ഇപ്പോൾ ആക്റ്റീവ് ആണ്..
      ബാക്കി എല്ലാത്തിനും പെരുത്ത് സ്നേഹം.. മെറിൻ അല്ലെങ്കിലും നമ്മുടെ സ്വന്തം ആളല്ലേ.. ? മോശം ആകാൻ പാടില്ലല്ലോ..
      കൂടുതൽ പറയേണ്ട ആവശ്യം ഒന്നും ഇല്ല ഇതുതന്നെ ധാരാളം..
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

  10. നിയോഗത്തിനു കമന്റ്‌ ഇട്ട് ഇട്ട് ഇപ്പ പറയാൻ ഒന്നും ഇല്ല എംകെ, ഫ്രാങ്ക്‌ലി സ്പീകിംഗ്.. ??

    ഈ ഫാന്റസി, ഫിക്ഷൻ സിനിമകൾ ആണേൽ ഒക്കെ, ബട്ട്‌ കഥ വായിക്കുന്നതിനോട് എനിക്ക് വല്യ താല്പര്യം ഇല്ലാത്ത കാര്യം ആണ്, ഞാൻ ഈ റെഗുലർ റീഡർ ആയതും, അല്ലെങ്കിൽ ഈ രണ്ടു സൈറ്റിൽ റെഗുലർ ആകാൻ കാരണം ലവ് സ്റ്റോറീസ് ആണ്, ആ പ്രാന്ത് എന്റെ തലയിൽ കേറ്റിയതു നിങ്ങളാണ്, അതുകൊണ്ട് നിങ്ങടെ കഥ എന്തായാലും ഞാൻ വായിക്കും, അതുകൊണ്ടാണ് ഞാൻ ഇത് വായിക്കാൻ തന്നെ കാരണം, അതുപോലെ ഇതിൽ ലവ് എലമെന്റ് ഉള്ളതുകൊണ്ടും, ലവ് എന്നാ വികാരം എന്താണെന്ന് അല്ലെങ്കിൽ അതിന്റെ കാഴ്ചപ്പാട് മാറ്റിത്തന്നത് നിങ്ങടെ കഥ വായിച്ചതുകൊണ്ടാണ്, സൊ ഐ വിൽ ആൽവേസ് ബി ഫെയ്ത്ഫുൾ, അതുപോലെ തന്നെ കഥയിലെ ഫീലും.. ❤️

    അടുത്ത ഭാഗത്തു കമന്റ്‌ ഇടാൻ പറ്റുവോ എന്ന് നോക്കട്ടെ, ഇങ്ങനെ ആണേൽ എന്റെ സ്റ്റോക് തീര്ന്നു പോകും.. ?

    എംകെയുടെ ഒറ്റ പാർട്ട്‌ അല്ലെങ്കിൽ തുടര്കഥകൾ ആയ ലവ് സ്റ്റോറീസ് ആണ് എന്നും എന്റെ ഫേവറിറ്റ്, അതിനു വേണ്ടി കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. മനസിലാകും.. വായിക്കുന്നതിന് ഒത്തിരി സ്നേഹം.. ❤️? എനിക്കും ഫാന്റസി വായിക്കാൻ ഇഷ്ടക്കുറവ് und.. അത് ചെറുപ്പം മുതലേ അമ്മയുടെ ചേച്ചി എനിക്ക് കോമിക് കൊണ്ട് തരുമായിരുന്നു.. പിന്നെ അതൊരു ശീലം ആയി.. അത് റീഡിങ് നല്ലൊരു എക്സ്പീരിയൻസ് ആണ്..

      അപ്പോൾ വീണ്ടും കാണാം.. ലവ് സ്റ്റോറി എഴുതാം..
      സ്നേഹത്തോടെ ❤️

  11. ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  12. ഈ കഥ അവസാനിപ്പിക്കാതെ ഇരുന്നൂടേ……?
    അവസാന പേജ് വരെ റോഷൻ പോയിരുന്ന പോലെ പല ലോകത്ത് ആയിരുന്നു…

    കഥയുടെ പേര് മാറ്റി ഇതേ ആളുകളെയും പുതിയ ശത്രുക്കളെയും കൂട്ടി,
    പുതിയ പുതിയ പ്ലാനെടുകൾ തേടി
    വീണ്ടും വരുമെന്ന പ്രതീക്ഷയോടെ… ❤️❤️

    1. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ… ?❤️ അവസരം കിട്ടിയാൽ ശ്രമിക്കും..
      സ്നേഹത്തോടെ ❤️

  13. Ethum polichu mk.pinne adutha partkodi avasanippikkalle. Kurachu koodi potte . Arorayil roshanu kutti janikkade. Pinne merine onnu roshane kodu kettikka??. Ethu nirthikkazhijal pinne 10 divasam kathirikka onnum udavilla. Appo veedum kanum vare vanakkam ❤️❤️❤️❤️❤️❤️.

    1. നിർത്താതെ രക്ഷ ഇല്ല.. സാഹചര്യം അങ്ങനെ ആണ്.. എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. എന്നാലും ഇപ്പോൾ കഴിയില്ല..
      സ്നേഹം ട്ടോ ❤️

  14. പൊളിച്ചു മുത്തേ . പക്ഷെ 10 ദിവസം ഇടക്ക് കൂടുന്നുണ്ടോ എന്നൊരു സംശയം

    1. പത്തു ദിവസം കൂടുകയോ? ?

  15. ?❤❤❤❤❤

  16. Super aayittundu ketto MK. You should write the story of how Roshan having returned with all these powers and the new teleport ring helps with the law and order situation in our good old kochi and other places in earth (with occasional help or visits from our wonderworld residents). That would be an interesting story.

    1. I do have so many plots. But as for now, Time is a big deal for me. And I’ve plenty of things to do. If everything comes to the track again, I’m not sure but I will.
      സ്നേഹം.. ❤️

  17. കൈലാസനാഥൻ

    അങ്ങനെ ഒരു മാമാങ്കം കണ്ട പ്രതീതി ഉണ്ടായി , യഥാർത്ഥ മാമാങ്കത്തിൽ ചാവേറുകൾ വിജയിക്കാറില്ല . ഇവിടെ റോഷൻ വെറും ചാവേർ അല്ല യഥാർത്ഥ കിരീടാവകാശി ആയ രാജകുമാരൻ . അവന്റെ പടയോട്ടത്തിന് അന്ത്യമായി എന്നത് ഉൾക്കൊള്ളാനാവില്ല. അടുത്ത സീസണും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം കൈലാസനാഥൻ

    1. ഒത്തിരി സന്തോഷം.. റോഷൻ ജീവിക്കട്ടെ.. ജീവിക്കണമല്ലോ…
      സ്നേഹം.. ❤️

  18. °~?അശ്വിൻ?~°

    Entha parayuka…. Ellaa part um pole ithum adipwoli….???
    Merin marichu ennu teaser il paranjapo twist enthanennu ariyaan waiting aarunnu. Angane onnum merine kollillennu ariyamarunnu….?
    Ellarem kollum kollum ennu paranju ellarem mulmunayil nirthi santhoshikkunna psycho aanu ningal….???

    1. സൈക്കോ അല്ല ഞാൻ വെറും പാവം.. ?

  19. As always it was superb ❣️.
    മമ് എല്ല അപ്പൊ ഈ സീസണിലും മെറിൻ~റോഷൻ കല്യാണം ഒന്നും ഉണ്ടാവില്ലേ ?.
    അവൾ വേഗം ഓക്കേ ആവും എന്നു കരുതുന്നു…..
    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ ???.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
    With Love?

    1. മെറിനോട് ചോദിച്ചു നോക്കാം.. അവൾ എന്താണ് പറയുന്നത് എന്ന്.. ?
      ഒത്തിരി സ്നേഹം നീരാളി.. ❤️?

  20. മടുത്തു ഒന്ന് നിർത്തുവോ
    നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത് എല്ലാവരെയും കൊല്ലും എന്ന് പറഞ്ഞു പറ്റിക്കുമ്പോൾ
    ഇനിയും കാത്തിരിക്കണം അല്ലോ

    ലൗ u ?

  21. As always mk rock’s
    Ending super akanam
    Adhya bhagathile prince ne kondu varane marakarudhu…
    With love Ladu ?

    1. പ്രിൻസസ് റോസ് ആണോ?
      ഒത്തിരി സ്നേഹം ട്ടോ ❤️

  22. പ്രിയപ്പെട്ട കാമുകൻ ..ഈ ഭാഗവും മികച്ചതായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സ്നേഹം.. ❤️

  23. എന്റെ പൊന്നു എംകെ ഈ ഭാഗവും സൂപ്പർ ആയിരുന്നു…എന്തോ മനസ്സിൽ ഒരു ഫീലിംഗ് ആണ് ഇനി ഒരു പാർട്ടെ ഉള്ളു എന്ന് ഓർത്ത്.. ഇത്രയും നാളും 10 ദിവസത്തിന്റെ കാത്തിരിപ്പ് തന്നെ നല്ല രസം ആയിരുന്നു… ഈ 10 ദിവസം കഴിഞ്ഞാൽ ഇനി കാത്തിരിപ്പിന് scop ഉണ്ടാവോ i mean നിയോഗം സീസൺ 4..

    1. വിജയ് ദാസ്

      ഉണ്ടാവോ ന്ന് ചോദിക്കാരുത്…എപ്പൊ വരും, ഏത് പ്ലാനെറ്റിലായിരിക്കും എന്നൊക്കെയേ ചോദിക്കാവൂ…???

      1. ????

    2. ലവ് സ്റ്റോറി പറ്റുമെങ്കിൽ എഴുതാം.. ഇത് തല്ക്കാലം കഴിയില്ല.. ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.. ഇപ്പോൾ തന്നെ ഇത് പത്തു ദിവസം കൊണ്ട് എങ്ങനെ സെറ്റ് ആക്കുന്നു എന്ന് എനിക്ക് പോലും അറിയില്ല.. ?

      സ്നേഹം ട്ടോ ❤️

  24. bro ente mail thannal iithu send cheyyumo I am getting mad

      1. daily vayikkan aagrahamund ingane athu nadmkillallo

Comments are closed.