നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels

Part X

Author: മാലാഖയുടെ കാമുകൻ

[ Previous Part ]

ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു..

പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക..

517 Comments

  1. ഫാൻഫിക്ഷൻ

    Nice???

  2. Moyilaliye arundhati epo postum

    1. ഇത് കഴിഞ്ഞു ഇടാമല്ലോ..

      1. Annu entho editing oke ind enn paranj kett…

  3. ഇന്ദുസ് busy ആണോ . ആദ്യം കമൻ്റ് ഇടുന്ന ആളാണല്ലോ?

    1. രാഗേന്ദു

      ഇതുവരെ ഇതിന് ഞാൻ ആദ്യ കമൻറ് ഇട്ടട്ടില്ല ?

      1. Ath nadkem ella…. ? allel comment ettond postendi varum story….?✌ 24 manikoorum evde orangana nhn thanne 5th page first aanu ariyo?✌

    2. ആദ്യ കൊമെന്റ് ഇടണം എങ്കിൽ അവൾക്ക് എന്റെ ഐഡിയിൽ നിന്നും ഇടേണ്ടി വരും.. ?

  4. മൃത്യു

    സൂപ്പറായിട്ടുണ്ട് bro എന്തുസന്തോഷമാണെന്നറിയോ ഓരോ പാർട്ടും ഇറങ്ങുമ്പോൾ
    എല്ലാ 10 ദിവസത്തെ കാത്തിരിപ്പിനും വളരെനല്ല ഗിഫ്റ്റായാണ് ഓരോ പാർട്ടും തരാറുള്ളത്, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചവുമാണ് പക്ഷെ ഇപ്രാവശ്യം മാത്രം കാത്തിരിപ്പിനു വളരെയധികം സങ്കടം ഉണ്ട് അത് കഥയുടെ അവസാനം ആണെന്നുള്ളതാണ്
    കാത്തിരിക്കുന്നു MK ശുഭപരിയായ ഒരു നല്ല അവസാനത്തിനായി റോഷന്റെ നിയോഗത്തിനായി
    കുറച്ചു കാലങ്ങൾക്കു ശേഷം ഇനിയും ഇതിനൊരു നല്ലൊരു തുടർകഥക്കുള്ള ത്രെഡ് കിട്ടണേ അതു എഴുതാൻ തോന്നിക്കണേ അതിനുള്ള അവസരം സാഹചര്യവും mk ക്ക് ലഭിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    All the best
    Keep writing
    Waiting for next parts and new story

    1. ഒത്തിരി സന്തോഷമുണ്ട്.. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ.. അതുപോലെയാണ് നിലവിൽ നിയോഗം..
      ഒത്തിരി സ്നേഹത്തോടെ.. ?❤️

  5. ആശാനെ പൊളിച്ചു ???⚡⚡⚡⚡????

  6. തീരുമ്പോൾ ഒരു നിരാശ ആണ്

    ?????

    1. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ.. ❤️

  7. ഏട്ടാ…….,,,, ❤❤❤❤❤

    ഈ ഭാഗവും പൊളി….. മുൻപ് കഴിഞ്ഞ ഓരോ കാര്യങ്ങളും വിശദമാക്കി തരാൻ ഉള്ള ഒരു പാർട്ട്‌….. എല്ലാം ഒരു നിയോഗം…..,, മെറിൻ ഇപ്പൊ മരിക്കും ഇപ്പൊ മരിക്കും എന്ന് വിചാരിച്ചിട്ട് ആണ് ഓരോ പേജും വായിച്ചത്……

    സ്കാർലെറ്റ്.. ഹോ റോഷനെ കൊല്ലാൻ നടന്ന ആളാണ്.. ഇപ്പൊ മുടിഞ്ഞ പ്രേമം…..,, ? എന്നാലും റോഷനെ കുറിച്ച് ആലോചിക്കുമ്പോഴാ…… എന്തോരും പെണ്ണുങ്ങളാ ചെക്കന്റെ പിന്നാലെ…,.,, ?

    മേറിനും ലിസയും അടിപൊളി കോമ്പോ ആണ്….. പക്ഷേ ഇവിടെ മെറിനു എവിടെയൊക്കെയോ പിഴച്ചു…. അത് അവളെ മരണത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു….,,, എന്താണ് അവൾക്ക് വേണ്ടി വരുന്ന അപകടം…….. അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണെന്ന് പറഞ്ഞു…,.,, പക്ഷേ അടുത്ത ഒരു സീസണിനുള്ള പലതും ഇതിൽ ഉണ്ടെന്ന് അറിയാം…….,,,, എന്തായാലും അടുത്ത ഭാഗത്തിനായി waiting….. ❤

    സ്നേഹത്തോടെ സിദ്ധു.. ❤❤❤

    1. മൃത്യു

      1 ഭാവിൽ റെപ്റ്റിലിഷ്യൻ ഗ്രഹം ഭരിക്കാൻ പോകുന്നത് റോഷന്റെ കുട്ടിയായിരിക്കുമെന്ന്
      2 ക്വീൻ അരേയോ വെറുതെ വിടില്ല എന്ന് മുൻപ് പറഞ്ഞിരുന്നു!
      3…
      ഇതൊക്കെ ആയിരിക്കാം അടുത്ത നിയോഗത്തിന്റെ കണ്ടന്റുകൾ പിന്നെ അവന്റെ ഭൂമിയിലെ റോഷന്റെ ഭാവി

      1. വിജയ് ദാസ്

        2. വെറുതെ വിടില്ല എന്ന് പറഞ്ഞത് ആ അര്‍മേഡയെ ആണ് – പ്ലാനെറ്റ് വൈത്താനിജയിലെ ക്വീന്‍ (പറഞ്ഞത് വണ്ടര്‍ വേള്‍ഡ് ക്വീനും)…അവരുടെ കാര്യം ഓര്‍ക്കിഡ് പോയി ക്ലോസാക്കിയല്ലോ

    2. സിധ്.. ശരിക്കും സ്കാർലെറ് തന്നെയാണ് ഗെയിം ചെയ്ഞ്ചർ.. അവൾ അന്ന് റോഷന്റെ പുറകെ കൂടിയില്ലായിരുന്നു എങ്കിൽ മീനാക്ഷിക്ക് ആ ശക്തി ഉണ്ടാകില്ലായിരുന്നു.. എല്ലാം ഒരു നിയോഗം..
      മുടിഞ്ഞ പ്രേമം ആണ്.. ? അടി കൂടി സ്നേഹിച്ചാൽ അങ്ങനെയാണ്..
      മെറിൻ ലിസ എന്റെയും ഫേവ് ആണ്..
      ഒത്തിരി സ്നേഹം ട്ടോ.. ❤️?

  8. നിങ്ങൾ പൊളിയാണ് ബ്രോ ??

    1. അങ്ങനെ പറയല്ലേ.. സ്നേഹം ❤️

  9. കാർത്തിവീരാർജ്ജുനൻ

    എന്നതാ പറയണ്ടന്ന് അറിയത്തില്ല വാക്കുകൾ കിട്ടുന്നില്ല ❤️ കിടിലോസ്കി❤️❤️❤️❤️❤️❤️

    1. ഒത്തിരി സ്നേഹം.. ❤️?

  10. Angane merin theernnu?… Ini aduthath aaru?

    1. എല്ലാരേയും കൊല്ലാം.. ?

  11. അപ്പൊ ഇനി ജൂലൈ 6 വരെ വെയിറ്റ് ചെയ്യണം ?

  12. ഈ ഭാഗവും കിടിലൻ പൊളിച്ച് വേറെ ഒന്നും പറയാൻ ഇല്ല…❤️❤️❤️❤️???? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ ഭാഗവും അടിപൊളി ആയി. ഒന്നും പറയാൻ ഇല്ല. ❤❤❤❤❤❤

  14. ❤❤❤❤❤❤??????

  15. നന്നായിട്ടുണ്ട്….. ????സ്നേഹം ❤❤❤

  16. ബി എം ലവർ

    എല്ലാ പാർട്ടും പോലെ ഇതും പൊളിച്ചു…?❤️

  17. ❤❤❤❤❤

  18. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. Uff goosebumps ???????

    1. ഹോ വായിച്ച് കഴിഞ്ഞപ്പോൾ എന്തൊരു സമാധാനം, പതിവ് പോലെ അടിപൊളി

    2. പെരുത്ത് സ്നേഹം ❤️

  20. ????❤️❤️❤️❤️

  21. വിനോദ് കുമാർ ജി ❤

    ❤❤❤❤♥❤❤❤❤❤❤❤❤????????????????♥♥♥♥♥♥♥♥❤️❤️❤️♥️♥️♥️♥️♥️♥️♥️??????????????♥❤??????♥

  22. അമ്മൂട്ടി❣️

    ???

Comments are closed.