ഒരാൾ വിളിച്ചു പറഞ്ഞു..
“അതിന് യോഗ്യ അറോറ ആണ്…അവൾ ആണ് നിലവിലെ പ്രിൻസസ്..”
ലൈക പറഞ്ഞു.. അവരുടെ മുത്തശ്ശിയും അത് ശരിവച്ചു..
“പറ്റില്ല.. ഒരു സ്ത്രീയുടെ ഭരണം ഞങ്ങൾക്ക് വേണ്ട.. പുതിയ ആൾ വേണം.. അല്ലെങ്കിൽ ഇനിയും ആരെങ്കിലും വന്നാൽ എതിർക്കാൻ കഴിയില്ല.. അല്ലെ?”
അയാൾ തന്നെ വിളിച്ചു പറഞ്ഞപ്പോൾ സന്തോഷത്തിൽ മതിമറന്നു നിന്ന ആളുകൾ അത് ശരി വച്ചു.. എന്നാൽ അറോറ ചെയ്ത കാര്യങ്ങൾ അറിയുന്നവർ എതിർത്തു..
“നിർത്തുക..!”
അവൾ ദേഷ്യത്തോടെ അലറി.. എല്ലാവരും അവളെ നോക്കി..
“ആരെയും ഭരിക്കാൻ എനിക്ക് താല്പര്യം ഇല്ല.. നിങ്ങളുടെ കൂട്ടത്തിൽ ഞാൻ ഇല്ല.. എങ്ങനെ ജീവിച്ചോ ഇനിയും എന്റെ ജീവിതം അങ്ങനെ ആയിരിക്കും… വരൂ മുത്തശ്ശി…”
അവൾ മുത്തശ്ശിയുടെ കൈ പിടിച്ചു നടന്നു.. അവർ ഒന്ന് മടിച്ചു എങ്കിലും അവളുടെ ഒപ്പം ചെന്നു.. ലൈക അവളുടെ പുറകെ നടന്നു.. ഒപ്പം വേറെ കുറച്ചു ചിലരും…
അയാൾ സന്തോഷത്തോടെ അത് നോക്കി.. മനുഷ്യ സ്ത്രീകളെ റെപ്റ്റില്ല്യൻസിനു വേട്ടയാടാൻ ഇട്ടു കൊടുത്തിരുന്ന ആൾ തന്നെ ആയിരുന്നു അത്.. റെപ്റ്റില്ല്യൻസ് പോയതോടെ ഇനി അവിടം അയാൾക്ക് ഭരിക്കാം എന്ന ചിന്തയിൽ അയാൾ മതിമറന്നു നിന്നു..
***
വണ്ടർ വേൾഡ്
“നിങ്ങൾക്ക് തിരിച്ചു പോകാൻ സമയമായി.. അവർ അവരുടെ ജോലി തീർത്തിരിക്കുന്നു…സർവ ലോകത്തും ഇനി റെപ്റ്റില്ല്യൻസിനെ കൊണ്ടുള്ള ഒരു ഉപദ്രവവും ഉണ്ടാകില്ല.. റോഷൻ.. പറയാൻ വാക്കുകൾ ഇല്ല അവനെപ്പറ്റി.. “
വണ്ടർ വേൾഡ് ക്വീൻ പറഞ്ഞപ്പോൾ മെറിനും ലിസയും ശിൽപയും അർച്ചനയും ഒന്ന് സങ്കടപ്പെട്ടു.. അവർക്ക് ഈ ജീവിതം ഒത്തിരി ഇഷ്ടമായി വന്നതായിരുന്നു. പക്ഷെ റോഷന്റെ കാര്യം അറിഞ്ഞപ്പോൾ അവർക്ക് ഒത്തിരി സന്തോഷം തോന്നി..
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?